Nojoto: Largest Storytelling Platform

Best നാമെഴുത്തിന്റെ_നാട്ടിലയൽക്കാർ Shayari, Status, Quotes, Stories

Find the Best നാമെഴുത്തിന്റെ_നാട്ടിലയൽക്കാർ Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about

  • 3 Followers
  • 3 Stories

ꜱʜᴀʀɪ ʟᴀʟᴜ

#നാമെഴുത്തിന്റെ_നാട്ടിലയൽക്കാർ #വരികളാൽ_വാരിപ്പുണരുന്നവർ #yqquotes #yqmalayalam #yqthoughts Bg Pic Courtesy: Pinterest #YourQuoteAndMine Collaborating with Aajan J K

read more
നാമെഴുത്തിൻനാട്ടിൽ വീട്ടുകാർ
പള്ളും നേരും 
പതിവായ് കലർത്തി 
കഥകൾ, കാലങ്ങൾ 
ചമയ്ക്കുന്ന മർത്യർ..
നിന്നെ അറിയാൻ, 
എന്നെ അളക്കാൻ
എഴുത്തെടുക്കിൽ
വിഡ്ഢിയാകുമവരെന്നു നിശ്ചയം !
— % & #നാമെഴുത്തിന്റെ_നാട്ടിലയൽക്കാർ
#വരികളാൽ_വാരിപ്പുണരുന്നവർ
#yqquotes #yqmalayalam #yqthoughts 
Bg Pic Courtesy: Pinterest  #YourQuoteAndMine
Collaborating with Aajan J K

Shameem U K

മനസ്സിൽ വരുന്നത് വെച്ചൊരു ശ്രമം മാത്രം, ഒന്നുമില്ലാതെ എന്തേലും എഴുതി വിടുക എന്നതു എത്രത്തോളം ശരിയാണെന്നറിയില്ല. Dear Poker's ☺️🙏 Aswathi Achu AURA ⭐⭐⭐ സ്‌മൃതിപോലെ #YourQuoteAndMine #yqquotes #yqthoughts #yqmalayalam #നാമെഴുത്തിന്റെ_നാട്ടിലയൽക്കാർ #വരികളാൽ_വാരിപ്പുണരുന്നവർ

read more
വരികളില്‍ തമ്മിലറിയുന്നോർ
വരികളായ് മാറുമിടങ്ങളിതിൽ
വരികൾക്കുമപ്പുറം കൂട്ടായിടും
വരികളാൽ പിന്നിവിടം ഒന്നായിടും— % & മനസ്സിൽ വരുന്നത് വെച്ചൊരു ശ്രമം മാത്രം,
ഒന്നുമില്ലാതെ എന്തേലും എഴുതി വിടുക എന്നതു എത്രത്തോളം ശരിയാണെന്നറിയില്ല. 

Dear Poker's ☺️🙏
Aswathi Achu
AURA ⭐⭐⭐
സ്‌മൃതിപോലെ

Aajan J K

#നാമെഴുത്തിന്റെ_നാട്ടിലയൽക്കാർ #വരികളാൽ_വാരിപ്പുണരുന്നവർ #yqquotes #yqmalayalam #yqthoughts Bg Pic Courtesy: Pinterest

read more
ഒരുമിച്ചു കുറച്ചു വരികൾ കുറിച്ചിട്ട് ഏറെക്കാലമായി.
പിന്നെയുമൊരു ക്ഷണം. വരിക, ഈ വരികൾക്ക് തുടർച്ചയാകുക.




നാമെഴുത്തിന്റെ നാട്ടിലയൽക്കാർ...
ഒന്നു വിശേഷമന്വേഷിക്കുകിൽ തമ്മിൽ
ജീവിതം തന്നെ തുറന്നു കാട്ടുന്നോർ
പോയിടമാകെ പകർന്നു വെക്കുന്നോർ
ഭാവനാ ലോകം പകുത്തു നൽകുന്നോർ
പരിഭവമില്ലാതെയുള്ളു നീട്ടുന്നോർ
വരികളാൽ വാരിപ്പുണരുന്നവർ— % & #നാമെഴുത്തിന്റെ_നാട്ടിലയൽക്കാർ
#വരികളാൽ_വാരിപ്പുണരുന്നവർ
#yqquotes #yqmalayalam #yqthoughts 
Bg Pic Courtesy: Pinterest


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile