Nojoto: Largest Storytelling Platform

Best ജൈവവൈവിധ്യദിനം_എഴുത്താണിയോടൊപ്പം Shayari, Status, Quotes, Stories

Find the Best ജൈവവൈവിധ്യദിനം_എഴുത്താണിയോടൊപ്പം Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about

  • 1 Followers
  • 1 Stories

Subash Palakkad

OPEN FOR COLLAB എഴുത്താണി International Day for Biological Diversity ലോക ജൈവവൈവിധ്യ ദിനം ( May 22) ജീവീയവും അജീവിയവും ആയ ഘടകങ്ങളുടെ പരസ്പപശ്രയത്വത്തിലാണ് ഈ ഭൂമിയിൽ ജീവൻ നിലനിൽക്കുന്നത്. ജീവിയഘടകങ്ങളായ സസ്യജന്തുജാലങ്ങളുടെ വൈവിധ്യവും അവയുടെ പരസ്പരാശ്രയത്വത്തവുമാണ് ഭൂമിയിൽ ജീവന്റെ നിലനിൽപ്പിനു ആധാരം. ജീവവായുവിനും, ആഹാരത്തിനും, പാർപ്പിടത്തിനുമായി അവ പരസ്പരം ആശ്രയിക്കുന്നു. മാനവരാശിയെ നിലനിർത്തുന്ന അമൂല്യ സമ്പത്താണ് ജൈവവൈവിധ്യം...! #YourQuoteAndMine #ജൈവവൈവിധ്യദിനം_എഴുത്താണിയോടൊപ്പം #നിങ്ങളുടെ_വരികൾക്കായി

read more
This
World has enough to
satisfy everyone's need
But,
No one's
Greed!!

#M K Gandhi# OPEN FOR COLLAB എഴുത്താണി  
International Day for Biological Diversity 
ലോക ജൈവവൈവിധ്യ ദിനം ( May 22)

ജീവീയവും അജീവിയവും ആയ ഘടകങ്ങളുടെ 
പരസ്പപശ്രയത്വത്തിലാണ് ഈ ഭൂമിയിൽ ജീവൻ നിലനിൽക്കുന്നത്. ജീവിയഘടകങ്ങളായ സസ്യജന്തുജാലങ്ങളുടെ വൈവിധ്യവും അവയുടെ പരസ്പരാശ്രയത്വത്തവുമാണ് ഭൂമിയിൽ ജീവന്റെ നിലനിൽപ്പിനു ആധാരം. ജീവവായുവിനും, ആഹാരത്തിനും, പാർപ്പിടത്തിനുമായി അവ പരസ്പരം ആശ്രയിക്കുന്നു.

മാനവരാശിയെ നിലനിർത്തുന്ന അമൂല്യ സമ്പത്താണ്  ജൈവവൈവിധ്യം...!


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile