Nojoto: Largest Storytelling Platform

Best നിങ്ങളുടെ_വരികൾക്കായി Shayari, Status, Quotes, Stories

Find the Best നിങ്ങളുടെ_വരികൾക്കായി Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about

  • 4 Followers
  • 115 Stories

ꜱʜᴀʀɪ ʟᴀʟᴜ

ഒരു കാര്യോവില്ലാത്തൊരു കാര്യം😏 𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി 𝐀𝐝𝐝 𝐲𝐨𝐮𝐫 𝐛𝐞𝐚𝐮𝐭𝐢𝐟𝐮𝐥 𝐭𝐡𝐨𝐮𝐠𝐡𝐭𝐬....... സൗഹൃദങ്ങളേ നിങ്ങൾക്കെല്ലാം നല്ലൊരു ഉച്ചനേരം ആശംസിക്കുന്നു...... നിങ്ങളുടെ ഭാവനയിൽ വിടരുന്ന മനോഹരമായ ചിന്തകൾ കുറിച്ചിടാൻ ഒരിടം.... നിങ്ങളിൽ ഓരോരുത്തരിലും ഉറങ്ങികിടക്കുന്ന എഴുത്തിന്റെ മാസ്മരികതയെ എഴുത്താണിയിലൂടെ പ്രകാശിപ്പിക്കൂ.......!! #YourQuoteAndMine #എഴുത്താണിക്കൊപ്പം #എഴുത്താണി_sep27 #നിങ്ങളുടെ_വരികൾക്കായി #കൂട്ടുകാർക്കായി_270921

read more
ഞാൻ നിന്നെ എൻ്റെ നെഞ്ചോരം ചേർത്തുവച്ചൂ...
നാളെ നിൻ്റെ അവഗണനയിൽ ഒന്നായിത്തീരും  എന്നറിയാതെ😒 ഒരു കാര്യോവില്ലാത്തൊരു കാര്യം😏

𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി  
𝐀𝐝𝐝 𝐲𝐨𝐮𝐫 𝐛𝐞𝐚𝐮𝐭𝐢𝐟𝐮𝐥 𝐭𝐡𝐨𝐮𝐠𝐡𝐭𝐬....... 

സൗഹൃദങ്ങളേ നിങ്ങൾക്കെല്ലാം നല്ലൊരു ഉച്ചനേരം ആശംസിക്കുന്നു......
നിങ്ങളുടെ ഭാവനയിൽ വിടരുന്ന മനോഹരമായ ചിന്തകൾ കുറിച്ചിടാൻ ഒരിടം.... നിങ്ങളിൽ ഓരോരുത്തരിലും ഉറങ്ങികിടക്കുന്ന എഴുത്തിന്റെ മാസ്മരികതയെ എഴുത്താണിയിലൂടെ പ്രകാശിപ്പിക്കൂ.......!!

ꜱʜᴀʀɪ ʟᴀʟᴜ

തോണി ബാല്യം☺️☺️☺️ 𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി 𝐀𝐝𝐝 𝐲𝐨𝐮𝐫 𝐛𝐞𝐚𝐮𝐭𝐢𝐟𝐮𝐥 𝐭𝐡𝐨𝐮𝐠𝐡𝐭𝐬....... സൗഹൃദങ്ങളേ നിങ്ങൾക്കെല്ലാം നല്ലൊരു ഉച്ചനേരം ആശംസിക്കുന്നു...... #YourQuoteAndMine #എഴുത്താണിക്കൊപ്പം #എഴുത്താണി_sep22 #നിങ്ങളുടെ_വരികൾക്കായി #കൂട്ടുകാർക്കായി_220921

read more
ഒരുവരികുറിച്ചു കിനാത്തോണിയേറി ...
മറുവരികാത്ത് നിൻ തീരത്തലയുന്നു ഞാനും ! തോണി ബാല്യം☺️☺️☺️



𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി 
𝐀𝐝𝐝 𝐲𝐨𝐮𝐫 𝐛𝐞𝐚𝐮𝐭𝐢𝐟𝐮𝐥 𝐭𝐡𝐨𝐮𝐠𝐡𝐭𝐬....... 

സൗഹൃദങ്ങളേ നിങ്ങൾക്കെല്ലാം നല്ലൊരു ഉച്ചനേരം ആശംസിക്കുന്നു......

ꜱʜᴀʀɪ ʟᴀʟᴜ

ചുമ്മാ... ഒരു കാര്യോല്ലാത്തൊരു കാര്യം.. 𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി 𝐀𝐝𝐝 𝐲𝐨𝐮𝐫 𝐛𝐞𝐚𝐮𝐭𝐢𝐟𝐮𝐥 𝐭𝐡𝐨𝐮𝐠𝐡𝐭𝐬....... സൗഹൃദങ്ങളേ നിങ്ങൾക്കെല്ലാം നല്ലൊരു ഉച്ചനേരം ആശംസിക്കുന്നു...... #YourQuoteAndMine #എഴുത്താണിക്കൊപ്പം #എഴുത്താണി_sep21 #നിങ്ങളുടെ_വരികൾക്കായി #കൂട്ടുകാർക്കായി_210921

read more
ഏറെ നാളായി നിൻ്റെകൂടെ 
തന്നെ ഉണ്ട്..
നോട്ടത്താലോ സംസാരത്താലോ
അലോസരപ്പെടുത്താതെ..
നിന്നെ കണ്ട്.. നിന്നെ കേട്ട്..
ചുമ്മാ... ചുമ്മാ...
ഒരു കാര്യോല്ലാത്തൊരു കാര്യം..


𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി 
𝐀𝐝𝐝 𝐲𝐨𝐮𝐫 𝐛𝐞𝐚𝐮𝐭𝐢𝐟𝐮𝐥 𝐭𝐡𝐨𝐮𝐠𝐡𝐭𝐬....... 

സൗഹൃദങ്ങളേ നിങ്ങൾക്കെല്ലാം നല്ലൊരു ഉച്ചനേരം ആശംസിക്കുന്നു......

ꜱʜᴀʀɪ ʟᴀʟᴜ

𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി 𝐀𝐝𝐝 𝐲𝐨𝐮𝐫 𝐛𝐞𝐚𝐮𝐭𝐢𝐟𝐮𝐥 𝐭𝐡𝐨𝐮𝐠𝐡𝐭𝐬....... സൗഹൃദങ്ങളേ നിങ്ങൾക്കെല്ലാം നല്ലൊരു ഉച്ചനേരം ആശംസിക്കുന്നു...... നിങ്ങളുടെ ഭാവനയിൽ വിടരുന്ന മനോഹരമായ ചിന്തകൾ കുറിച്ചിടാൻ ഒരിടം.... നിങ്ങളിൽ ഓരോരുത്തരിലും ഉറങ്ങികിടക്കുന്ന എഴുത്തിന്റെ മാസ്മരികതയെ എഴുത്താണിയിലൂടെ പ്രകാശിപ്പിക്കൂ.......!! #എഴുത്താണി #നിങ്ങളുടെ_വരികൾക്കായി #YourQuoteAndMine #എഴുത്താണിക്കൊപ്പം #എഴുത്താണി_sep13 #കൂട്ടുകാർക്കായി_130921

read more
ഞാൻ നിന്നെ മറന്നിരിക്കുന്നു..
'എന്തുകൊണ്ട് മറന്നു' എന്നതും മറന്നിരിക്കുന്നു. 𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി 
𝐀𝐝𝐝 𝐲𝐨𝐮𝐫 𝐛𝐞𝐚𝐮𝐭𝐢𝐟𝐮𝐥 𝐭𝐡𝐨𝐮𝐠𝐡𝐭𝐬....... 

സൗഹൃദങ്ങളേ നിങ്ങൾക്കെല്ലാം നല്ലൊരു ഉച്ചനേരം ആശംസിക്കുന്നു......
നിങ്ങളുടെ ഭാവനയിൽ വിടരുന്ന മനോഹരമായ ചിന്തകൾ കുറിച്ചിടാൻ ഒരിടം.... നിങ്ങളിൽ ഓരോരുത്തരിലും ഉറങ്ങികിടക്കുന്ന എഴുത്തിന്റെ മാസ്മരികതയെ എഴുത്താണിയിലൂടെ പ്രകാശിപ്പിക്കൂ.......!!

#എഴുത്താണി
#നിങ്ങളുടെ_വരികൾക്കായി

ꜱʜᴀʀɪ ʟᴀʟᴜ

👩ചക്കിക്ക് (പൂച്ച) ഒരു ജോലിയുമില്ല. കുഞ്ഞുങ്ങൾക്ക് പാല് കൊടുക്കുന്നതൊഴികെ.അവള് കുഞ്ഞുങ്ങളെ ശ്രദ്ധിക്കുന്നേയില്ല. 7 എണ്ണം കുറഞ്ഞ് കുറഞ്ഞ് ഇപ്പോൾ 2 ആയി. 🧒"എന്നിട്ട് നീയവളെ എന്ത് ചെയ്തു..??" 👩"ചെയ്യണം. ഞാനൊരു പ്ലാനിട്ടിട്ടുണ്ട്.. നമുക്ക് clayവച്ച് മീനുണ്ടാക്കണം. paintഅടിച്ച് മുകളിൽ മുളകുപൊടിയും മസാലപ്പൊടിയും വിതറണം. എന്നിട്ടവൾക്ക് കൊടുക്കാം " 🧒" അടിപൊളി!! " 𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി #YourQuoteAndMine #എഴുത്താണിക്കൊപ്പം #എഴുത്താണി_sep10 #നിങ്ങളുടെ_വരികൾക്കായി #കൂട്ടുകാർക്കായി_100921

read more
👩ചക്കിക്ക് (പൂച്ച) ഒരു ജോലിയുമില്ല. കുഞ്ഞുങ്ങൾക്ക് പാല് കൊടുക്കുന്നതൊഴികെ.അവള് കുഞ്ഞുങ്ങളെ ശ്രദ്ധിക്കുന്നേയില്ല. 7 എണ്ണം കുറഞ്ഞ് കുറഞ്ഞ് ഇപ്പോൾ 2 ആയി.
🧒"എന്നിട്ട് നീയവളെ എന്ത് ചെയ്തു..??"
👩"ചെയ്യണം. ഞാനൊരു പ്ലാനിട്ടിട്ടുണ്ട്..
നമുക്ക് clayവച്ച് മീനുണ്ടാക്കണം. paintഅടിച്ച് മുകളിൽ മുളകുപൊടിയും മസാലപ്പൊടിയും വിതറണം. എന്നിട്ടവൾക്ക് കൊടുക്കാം "
🧒" അടിപൊളി!! " 👩ചക്കിക്ക് (പൂച്ച) ഒരു ജോലിയുമില്ല. കുഞ്ഞുങ്ങൾക്ക് പാല് കൊടുക്കുന്നതൊഴികെ.അവള് കുഞ്ഞുങ്ങളെ ശ്രദ്ധിക്കുന്നേയില്ല. 7 എണ്ണം കുറഞ്ഞ് കുറഞ്ഞ് ഇപ്പോൾ 2 ആയി.
🧒"എന്നിട്ട് നീയവളെ എന്ത് ചെയ്തു..??"
👩"ചെയ്യണം. ഞാനൊരു പ്ലാനിട്ടിട്ടുണ്ട്..
നമുക്ക് clayവച്ച് മീനുണ്ടാക്കണം. paintഅടിച്ച് മുകളിൽ മുളകുപൊടിയും മസാലപ്പൊടിയും വിതറണം. എന്നിട്ടവൾക്ക് കൊടുക്കാം "
🧒" അടിപൊളി!! "


𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി

ꜱʜᴀʀɪ ʟᴀʟᴜ

𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി Add your beautiful lines... സൗഹൃദങ്ങളേ നിങ്ങൾക്കെല്ലാം നല്ലൊരു ഉച്ചനേരം ആശംസിക്കുന്നു....! വരൂ കൂട്ടുകാരെ..നിങ്ങളുടെ നല്ലവരികളും ചിന്തകളും എഴുത്താണിയിൽ കുറിച്ചുവെക്കാം...! നിങ്ങളുടെ ഭാവനയിൽ വിടരുന്ന മനോഹരമായ ചിന്തകൾ ഇവിടെ എഴുതാം... നിങ്ങളിൽ ഓരോരുത്തരിലും ഉറങ്ങികിടക്കുന്ന എഴുത്തിന്റെ മാസ്മരികതയെ എഴുത്താണിയിലൂടെ പ്രകാശിപ്പിക്കൂ... സൗഹൃദങ്ങളേ അപ്പൊ തുടങ്ങുവല്ലേ.....! #എഴുത്താണി #YourQuoteAndMine #എഴുത്താണിക്കൊപ്പം #എഴുത്താണി_Aug31 #നിങ്ങളുടെ_വരികൾക്കായി #കൂട്ടുകാർക്കായി_310821

read more
ഓർമ്മച്ചുഴിയിൽ നിന്നും
നിൻ്റെ ചിരി വീണ്ടും..
അകലങ്ങളിൽ തനിച്ച്
ഞാനും.. 𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി 
Add your beautiful lines...

സൗഹൃദങ്ങളേ നിങ്ങൾക്കെല്ലാം നല്ലൊരു ഉച്ചനേരം ആശംസിക്കുന്നു....!

വരൂ കൂട്ടുകാരെ..നിങ്ങളുടെ നല്ലവരികളും ചിന്തകളും എഴുത്താണിയിൽ കുറിച്ചുവെക്കാം...! നിങ്ങളുടെ ഭാവനയിൽ വിടരുന്ന മനോഹരമായ ചിന്തകൾ ഇവിടെ എഴുതാം... നിങ്ങളിൽ ഓരോരുത്തരിലും ഉറങ്ങികിടക്കുന്ന എഴുത്തിന്റെ മാസ്മരികതയെ എഴുത്താണിയിലൂടെ പ്രകാശിപ്പിക്കൂ... സൗഹൃദങ്ങളേ അപ്പൊ തുടങ്ങുവല്ലേ.....!

#എഴുത്താണി

ꜱʜᴀʀɪ ʟᴀʟᴜ

𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി Add your beautiful lines... സൗഹൃദങ്ങളേ നിങ്ങൾക്കെല്ലാം നല്ലൊരു ഉച്ചനേരം ആശംസിക്കുന്നു... നമുക്ക് ഈ നേരം സർഗ്ഗാത്മകമായി ഭാവനയിൽ കോർത്തു എഴുത്താണിയുടെ കൂടെ ഒന്ന് ചേർത്തെഴുത്തിയാലോ...! വരൂ കൂട്ടുകാരെ..നിങ്ങളുടെ നല്ലവരികളും ചിന്തകളും എഴുത്താണിയിൽ കുറിച്ചുവെക്കാം നിങ്ങളുടെ ഭാവനയിൽ വിടരുന്ന മനോഹരമായ ചിന്തകൾ ഇവിടെ എഴുതാം.. നിങ്ങൾ ഓരോരുത്തരിലും ഉറങ്ങികിടക്കുന്ന എഴുത്തിന്റെ മാസ്മരികതയെ എഴുത്താണിയിലൂടെ പ്രകാശിപ്പിക്കൂ... സൗഹൃദങ്ങളേ അപ്പൊ തുടങ്ങുവല്ലേ..! #എഴുത്താണി #YourQuoteAndMine #എഴുത്താണിക്കൊപ്പം #ഉച്ചവെയിൽ_ചിന്തകൾ #എഴുത്താണി_Aug28 #നിങ്ങളുടെ_വരികൾക്കായി #കൂട്ടുകാർക്കായി_280821

read more
മാറ്റിയതൊന്നിലും മാറ്റം വരുത്തുവാൻ ആഗ്രഹിക്കുന്നില്ലെങ്കിലും
മനസ്സിനൊരു പിടച്ചിൽ....

എത്ര ലാഘവത്തോടെയാണ് തള്ളിക്കളഞ്ഞതെന്നോർത്ത്.... 𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി  
Add your beautiful lines...

സൗഹൃദങ്ങളേ നിങ്ങൾക്കെല്ലാം നല്ലൊരു ഉച്ചനേരം ആശംസിക്കുന്നു... നമുക്ക് ഈ നേരം സർഗ്ഗാത്മകമായി ഭാവനയിൽ കോർത്തു എഴുത്താണിയുടെ കൂടെ ഒന്ന് ചേർത്തെഴുത്തിയാലോ...!

വരൂ കൂട്ടുകാരെ..നിങ്ങളുടെ നല്ലവരികളും ചിന്തകളും എഴുത്താണിയിൽ കുറിച്ചുവെക്കാം നിങ്ങളുടെ ഭാവനയിൽ വിടരുന്ന മനോഹരമായ ചിന്തകൾ ഇവിടെ എഴുതാം.. നിങ്ങൾ ഓരോരുത്തരിലും ഉറങ്ങികിടക്കുന്ന എഴുത്തിന്റെ മാസ്മരികതയെ എഴുത്താണിയിലൂടെ പ്രകാശിപ്പിക്കൂ... സൗഹൃദങ്ങളേ അപ്പൊ തുടങ്ങുവല്ലേ..!

#എഴുത്താണി

ꜱʜᴀʀɪ ʟᴀʟᴜ

𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി Add your beautiful lines... സൗഹൃദങ്ങളേ നിങ്ങൾക്കെല്ലാം നല്ലൊരു ഉച്ചനേരം ആശംസിക്കുന്നു... നമുക്ക് ഈ നേരം സർഗ്ഗാത്മകമായി ഭാവനയിൽ കോർത്തു എഴുത്താണിയുടെ കൂടെ ഒന്ന് ചേർത്തെഴുത്തിയാലോ...! വരൂ കൂട്ടുകാരെ..നിങ്ങളുടെ നല്ലവരികളും ചിന്തകളും എഴുത്താണിയിൽ കുറിച്ചുവെക്കാം നിങ്ങളുടെ ഭാവനയിൽ വിടരുന്ന മനോഹരമായ ചിന്തകൾ ഇവിടെ എഴുതാം.. നിങ്ങൾ ഓരോരുത്തരിലും ഉറങ്ങികിടക്കുന്ന എഴുത്തിന്റെ മാസ്മരികതയെ എഴുത്താണിയിലൂടെ പ്രകാശിപ്പിക്കൂ... സൗഹൃദങ്ങളേ അപ്പൊ തുടങ്ങുവല്ലേ..! #എഴുത്താണി #YourQuoteAndMine #എഴുത്താണിക്കൊപ്പം #ഉച്ചവെയിൽ_ചിന്തകൾ #എഴുത്താണി_Aug27 #നിങ്ങളുടെ_വരികൾക്കായി #കൂട്ടുകാർക്കായി_270821

read more
ഓർമ്മകളുടെ ചുരങ്ങളിറങ്ങി വന്നവയ്ക്കൊക്കെയും പുതുമഴച്ചാറ്റലിൻ മണവും
നീഹാരത്തിൻ നൈർമ്മല്യവുമായിരുന്നു 𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി  
Add your beautiful lines...

സൗഹൃദങ്ങളേ നിങ്ങൾക്കെല്ലാം നല്ലൊരു ഉച്ചനേരം ആശംസിക്കുന്നു... നമുക്ക് ഈ നേരം സർഗ്ഗാത്മകമായി ഭാവനയിൽ കോർത്തു എഴുത്താണിയുടെ കൂടെ ഒന്ന് ചേർത്തെഴുത്തിയാലോ...!

വരൂ കൂട്ടുകാരെ..നിങ്ങളുടെ നല്ലവരികളും ചിന്തകളും എഴുത്താണിയിൽ കുറിച്ചുവെക്കാം നിങ്ങളുടെ ഭാവനയിൽ വിടരുന്ന മനോഹരമായ ചിന്തകൾ ഇവിടെ എഴുതാം.. നിങ്ങൾ ഓരോരുത്തരിലും ഉറങ്ങികിടക്കുന്ന എഴുത്തിന്റെ മാസ്മരികതയെ എഴുത്താണിയിലൂടെ പ്രകാശിപ്പിക്കൂ... സൗഹൃദങ്ങളേ അപ്പൊ തുടങ്ങുവല്ലേ..!

#എഴുത്താണി

ꜱʜᴀʀɪ ʟᴀʟᴜ

𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി Add your beautiful lines... സൗഹൃദങ്ങളേ നിങ്ങൾക്കെല്ലാം നല്ലൊരു ഉച്ചനേരം ആശംസിക്കുന്നു... നമുക്ക് ഈ നേരം സർഗ്ഗാത്മകമായി ഭാവനയിൽ കോർത്തു എഴുത്താണിയുടെ കൂടെ ഒന്ന് ചേർത്തെഴുത്തിയാലോ...! വരൂ കൂട്ടുകാരെ..നിങ്ങളുടെ നല്ലവരികളും ചിന്തകളും എഴുത്താണിയിൽ കുറിച്ചുവെക്കാം നിങ്ങളുടെ ഭാവനയിൽ വിടരുന്ന മനോഹരമായ ചിന്തകൾ ഇവിടെ എഴുതാം.. നിങ്ങൾ ഓരോരുത്തരിലും ഉറങ്ങികിടക്കുന്ന എഴുത്തിന്റെ മാസ്മരികതയെ എഴുത്താണിയിലൂടെ പ്രകാശിപ്പിക്കൂ... സൗഹൃദങ്ങളേ അപ്പൊ തുടങ്ങുവല്ലേ..! #എഴുത്താണി #YourQuoteAndMine #എഴുത്താണിക്കൊപ്പം #ഉച്ചവെയിൽ_ചിന്തകൾ #നിങ്ങളുടെ_വരികൾക്കായി #എഴുത്താണി_Aug26 #കൂട്ടുകാർക്കായി_260821

read more
മുൻവിധിയോടെ രുചിച്ചാൽ ചവർപ്പേറും ചിലതിന്
കാഴ്ചയിലെ മധുരം നാവിനെ കുത്തിനോവിക്കും 𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി  
Add your beautiful lines...

സൗഹൃദങ്ങളേ നിങ്ങൾക്കെല്ലാം നല്ലൊരു ഉച്ചനേരം ആശംസിക്കുന്നു... നമുക്ക് ഈ നേരം സർഗ്ഗാത്മകമായി ഭാവനയിൽ കോർത്തു എഴുത്താണിയുടെ കൂടെ ഒന്ന് ചേർത്തെഴുത്തിയാലോ...!

വരൂ കൂട്ടുകാരെ..നിങ്ങളുടെ നല്ലവരികളും ചിന്തകളും എഴുത്താണിയിൽ കുറിച്ചുവെക്കാം നിങ്ങളുടെ ഭാവനയിൽ വിടരുന്ന മനോഹരമായ ചിന്തകൾ ഇവിടെ എഴുതാം.. നിങ്ങൾ ഓരോരുത്തരിലും ഉറങ്ങികിടക്കുന്ന എഴുത്തിന്റെ മാസ്മരികതയെ എഴുത്താണിയിലൂടെ പ്രകാശിപ്പിക്കൂ... സൗഹൃദങ്ങളേ അപ്പൊ തുടങ്ങുവല്ലേ..!

#എഴുത്താണി

ꜱʜᴀʀɪ ʟᴀʟᴜ

നെഞ്ചോട് ചേർത്ത് വച്ച് നീ കൊണ്ടുവന്ന Bougainvillea പൂക്കൾ എനിക്കായ് നീട്ടിയപ്പോൾ, ''ഇത് നമ്മുടെ കടലാസു പൂക്കളല്ലേ.. '' എന്നു ചോദിച്ച് വാങ്ങിയപ്പോൾ നിൻ്റെ മുഖത്ത് കണ്ട വിഷമം.,,, ഇപ്പൊഴെന്ന പോലെ ഓർക്കുന്നു.. അതെ.. എപ്പൊഴും അങ്ങനെ തന്നെ.. ചിന്തകളിൽ നീ നിറയുമ്പോഴാണ്, ഓർമ്മകൾക്ക് സുഗന്ധമേറുന്നത്. 𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി Add your beautiful lines....... #YourQuoteAndMine #എഴുത്താണിക്കൊപ്പം #ഉച്ചവെയിൽ_ചിന്തകൾ #എഴുത്താണി_Aug16 #നിങ്ങളുടെ_വരികൾക്കായി #കൂട്ടുകാർക്കായി_160821

read more
നെഞ്ചോട് ചേർത്ത് വച്ച് നീ കൊണ്ടുവന്ന Bougainvillea പൂക്കൾ എനിക്കായ് നീട്ടിയപ്പോൾ, ''ഇത് നമ്മുടെ കടലാസു പൂക്കളല്ലേ.. '' എന്നു ചോദിച്ച് വാങ്ങിയപ്പോൾ നിൻ്റെ മുഖത്ത് കണ്ട വിഷമം.,,,
ഇപ്പൊഴെന്ന പോലെ ഓർക്കുന്നു..
അതെ.. എപ്പൊഴും അങ്ങനെ തന്നെ.. 
ചിന്തകളിൽ നീ നിറയുമ്പോഴാണ്,
ഓർമ്മകൾക്ക് സുഗന്ധമേറുന്നത്. നെഞ്ചോട് ചേർത്ത് വച്ച് നീ കൊണ്ടുവന്ന Bougainvillea പൂക്കൾ എനിക്കായ് നീട്ടിയപ്പോൾ, ''ഇത് നമ്മുടെ കടലാസു പൂക്കളല്ലേ.. '' എന്നു ചോദിച്ച് വാങ്ങിയപ്പോൾ നിൻ്റെ മുഖത്ത് കണ്ട വിഷമം.,,,
ഇപ്പൊഴെന്ന പോലെ ഓർക്കുന്നു..
അതെ.. എപ്പൊഴും അങ്ങനെ തന്നെ.. 
ചിന്തകളിൽ നീ നിറയുമ്പോഴാണ്,
ഓർമ്മകൾക്ക് സുഗന്ധമേറുന്നത്.

𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി 
Add your beautiful lines.......
loader
Home
Explore
Events
Notification
Profile