Find the Best കൂട്ടുകാർക്കായി_160821 Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about
ꜱʜᴀʀɪ ʟᴀʟᴜ
നെഞ്ചോട് ചേർത്ത് വച്ച് നീ കൊണ്ടുവന്ന Bougainvillea പൂക്കൾ എനിക്കായ് നീട്ടിയപ്പോൾ, ''ഇത് നമ്മുടെ കടലാസു പൂക്കളല്ലേ.. '' എന്നു ചോദിച്ച് വാങ്ങിയപ്പോൾ നിൻ്റെ മുഖത്ത് കണ്ട വിഷമം.,,, ഇപ്പൊഴെന്ന പോലെ ഓർക്കുന്നു.. അതെ.. എപ്പൊഴും അങ്ങനെ തന്നെ.. ചിന്തകളിൽ നീ നിറയുമ്പോഴാണ്, ഓർമ്മകൾക്ക് സുഗന്ധമേറുന്നത്. നെഞ്ചോട് ചേർത്ത് വച്ച് നീ കൊണ്ടുവന്ന Bougainvillea പൂക്കൾ എനിക്കായ് നീട്ടിയപ്പോൾ, ''ഇത് നമ്മുടെ കടലാസു പൂക്കളല്ലേ.. '' എന്നു ചോദിച്ച് വാങ്ങിയപ്പോൾ നിൻ്റെ മുഖത്ത് കണ്ട വിഷമം.,,, ഇപ്പൊഴെന്ന പോലെ ഓർക്കുന്നു.. അതെ.. എപ്പൊഴും അങ്ങനെ തന്നെ.. ചിന്തകളിൽ നീ നിറയുമ്പോഴാണ്, ഓർമ്മകൾക്ക് സുഗന്ധമേറുന്നത്. 𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി Add your beautiful lines.......
നെഞ്ചോട് ചേർത്ത് വച്ച് നീ കൊണ്ടുവന്ന Bougainvillea പൂക്കൾ എനിക്കായ് നീട്ടിയപ്പോൾ, ''ഇത് നമ്മുടെ കടലാസു പൂക്കളല്ലേ.. '' എന്നു ചോദിച്ച് വാങ്ങിയപ്പോൾ നിൻ്റെ മുഖത്ത് കണ്ട വിഷമം.,,, ഇപ്പൊഴെന്ന പോലെ ഓർക്കുന്നു.. അതെ.. എപ്പൊഴും അങ്ങനെ തന്നെ.. ചിന്തകളിൽ നീ നിറയുമ്പോഴാണ്, ഓർമ്മകൾക്ക് സുഗന്ധമേറുന്നത്. 𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി Add your beautiful lines....... #YourQuoteAndMine #എഴുത്താണിക്കൊപ്പം #ഉച്ചവെയിൽ_ചിന്തകൾ #എഴുത്താണി_Aug16 #നിങ്ങളുടെ_വരികൾക്കായി #കൂട്ടുകാർക്കായി_160821
read moreHarikumar KP
ഞാൻ സ്വപ്നം കണ്ട സൗധത്തിലേക്കുള്ള ഇടനാഴി പ്രേമ പങ്കിലമായ് പൂത്തുലഞ്ഞപ്പോൾ 𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി Add your beautiful lines....... സൗഹൃദങ്ങളേ നിങ്ങൾക്കെല്ലാം നല്ലൊരു ഉച്ചനേരം ആശംസിക്കുന്നു... നമുക്ക് ഈ നേരം സർഗ്ഗാത്മകമായി ഭാവനയിൽ കോർത്തു എഴുത്താണിയുടെ കൂടെ ഒന്ന് ചേർത്തെഴുത്തിയാലോ...! വരൂ കൂട്ടുകാരെ..നിങ്ങളുടെ നല്ലവരികളും ചിന്തകളും എഴുത്താണിയിൽ കുറിച്ചുവെക്കാം നിങ്ങളുടെ ഭാവനയിൽ വിടരുന്ന മനോഹരമായ ചിന്തകൾ ഇവിടെ എഴുതാം.. നിങ്ങൾ ഓരോരുത്തരിലും ഉറങ്ങികിടക്കുന്ന എഴുത്തിന്റെ മാസ്മരികതയെ എഴുത്താണിയിലൂടെ പ്രകാശിപ്പിക്കൂ... സൗഹൃദങ്ങളേ അപ്പൊ തുടങ്ങുവല്ലേ..! #എഴുത്താണി
𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി Add your beautiful lines....... സൗഹൃദങ്ങളേ നിങ്ങൾക്കെല്ലാം നല്ലൊരു ഉച്ചനേരം ആശംസിക്കുന്നു... നമുക്ക് ഈ നേരം സർഗ്ഗാത്മകമായി ഭാവനയിൽ കോർത്തു എഴുത്താണിയുടെ കൂടെ ഒന്ന് ചേർത്തെഴുത്തിയാലോ...! വരൂ കൂട്ടുകാരെ..നിങ്ങളുടെ നല്ലവരികളും ചിന്തകളും എഴുത്താണിയിൽ കുറിച്ചുവെക്കാം നിങ്ങളുടെ ഭാവനയിൽ വിടരുന്ന മനോഹരമായ ചിന്തകൾ ഇവിടെ എഴുതാം.. നിങ്ങൾ ഓരോരുത്തരിലും ഉറങ്ങികിടക്കുന്ന എഴുത്തിന്റെ മാസ്മരികതയെ എഴുത്താണിയിലൂടെ പ്രകാശിപ്പിക്കൂ... സൗഹൃദങ്ങളേ അപ്പൊ തുടങ്ങുവല്ലേ..! #എഴുത്താണി #YourQuoteAndMine #എഴുത്താണിക്കൊപ്പം #ഉച്ചവെയിൽ_ചിന്തകൾ #എഴുത്താണി_Aug16 #നിങ്ങളുടെ_വരികൾക്കായി #കൂട്ടുകാർക്കായി_160821
read more
About Nojoto | Team Nojoto | Contact Us
Creator Monetization | Creator Academy | Get Famous & Awards | Leaderboard
Terms & Conditions | Privacy Policy | Purchase & Payment Policy Guidelines | DMCA Policy | Directory | Bug Bounty Program
© NJT Network Private Limited