Find the Best തിരിഞ്ഞുനോട്ടം Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about
കുമ്പാരി
ജനലഴികളിലൂടെ എത്തി നോക്കുന്ന നിന്റെ കണ്ണുകളിലെ എന്തിനെന്നറിയാതെ ആകുലത തെളിഞ്ഞു കാണാം... ജനാലയടച്ചു നീ തിരികെ നടക്കുന്നത് അവ്യക്തമെങ്കിലും അയാൾ കണ്ടിരിക്കാം... നടന്നകലുമ്പോളും കിളിവാതിൽ കൊട്ടിയടക്കുമ്പോളും ശ്വാസംമുട്ടി മരണപ്പെടുന്ന ഒരു പ്രണയത്തിന്റെ നിലവിളി അയാൾ കേട്ടിരിക്കണം അതാവും കണ്ണ് നിറഞ്ഞും അയാളൊന്നു പുഞ്ചിരിച്ചത്... ഒരു പിൻവിളിക്ക് കാത്തുനിൽക്കാതെ പിന്തിരിഞ്ഞോടുന്ന നീ, അയാൾക്ക് നൽകുന്നത് എന്താണ്.. സർവ്വ സ്വാതന്ത്രമോ അതോ വിരഹമോ??? നിന്റെ നിഗൂഢമാം മനസ്സറിയാതെ.. അയാളിപ്പോഴും ആശയക്കുഴപ്പത്തിലാണ്. അങ്ങനെ എപ്പോഴെങ്കിലും തിരിഞ്ഞ് നോക്കിയിട്ടുണ്ടോ? #collab ചെയ്യൂ #തിരിഞ്ഞുനോട്ടം എന്ന ഹാഷ്ടാഗിനൊപ്പം👍👍 #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali
നിന്റെ നിഗൂഢമാം മനസ്സറിയാതെ.. അയാളിപ്പോഴും ആശയക്കുഴപ്പത്തിലാണ്. അങ്ങനെ എപ്പോഴെങ്കിലും തിരിഞ്ഞ് നോക്കിയിട്ടുണ്ടോ? #Collab ചെയ്യൂ #തിരിഞ്ഞുനോട്ടം എന്ന ഹാഷ്ടാഗിനൊപ്പം👍👍 #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali
read moreAbhirami Sankaran
നഷ്ടങ്ങളെല്ലാം നഷ്ടങ്ങളാകുന്നത് എന്തെങ്കിലുമൊക്കെ നഷ്ടപ്പെട്ടവർക്ക് മാത്രമാണ്...!! കുറെ കാലമായി എഴുതണമെന്ന് അതിയായി ആഗ്രഹിക്കുകയും, എന്നാൽ അതേ സമയം ഒന്നും എഴുതാനാകാതെ വല്ലാത്തൊരു വീർപ്പുമുട്ടൽ തോന്നുകയും ചെയ്യുന്നു... എന്തൊക്കെയൊ നഷ്ടപ്പെട്ടുവെന്ന തോന്നൽ ഇടക്കാല ഉത്തരവെന്നോണം കടന്നുവരുമ്പോൾ ആ നഷ്ടകണക്ക് ഒന്നേറ്റു പറയാൻ ചുറ്റിലുമുള്ളവരെ ഞാൻ നോക്കുമായിരുന്നു.....എന്നാൽ നമ്മുടെ കേൾവിക്കാരെല്ലാം നാം പറയുന്നത് പൂർണമായും ഉൾക്കൊള്ളണമെന്നില്ല.....ചിലർക്കത് നേരംപോക്കായും മറ്റു ചിലർക്കത് പരിഹാസരൂപേണ പിന്നീട് പറഞ്ഞു ചിരിക്കാനുള്ള വസ്തുതയുമായേക്കാം.....സ്വമേധയാ പറഞ്ഞു ആശ്വാസം കണ്ടെത്തി തു
കുറെ കാലമായി എഴുതണമെന്ന് അതിയായി ആഗ്രഹിക്കുകയും, എന്നാൽ അതേ സമയം ഒന്നും എഴുതാനാകാതെ വല്ലാത്തൊരു വീർപ്പുമുട്ടൽ തോന്നുകയും ചെയ്യുന്നു... എന്തൊക്കെയൊ നഷ്ടപ്പെട്ടുവെന്ന തോന്നൽ ഇടക്കാല ഉത്തരവെന്നോണം കടന്നുവരുമ്പോൾ ആ നഷ്ടകണക്ക് ഒന്നേറ്റു പറയാൻ ചുറ്റിലുമുള്ളവരെ ഞാൻ നോക്കുമായിരുന്നു.....എന്നാൽ നമ്മുടെ കേൾവിക്കാരെല്ലാം നാം പറയുന്നത് പൂർണമായും ഉൾക്കൊള്ളണമെന്നില്ല.....ചിലർക്കത് നേരംപോക്കായും മറ്റു ചിലർക്കത് പരിഹാസരൂപേണ പിന്നീട് പറഞ്ഞു ചിരിക്കാനുള്ള വസ്തുതയുമായേക്കാം.....സ്വമേധയാ പറഞ്ഞു ആശ്വാസം കണ്ടെത്തി തു
read more
About Nojoto | Team Nojoto | Contact Us
Creator Monetization | Creator Academy | Get Famous & Awards | Leaderboard
Terms & Conditions | Privacy Policy | Purchase & Payment Policy Guidelines | DMCA Policy | Directory | Bug Bounty Program
© NJT Network Private Limited