Find the Best wayanadan Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos abouti love the way you look at me poem, love me the way i am quotes, the way i love you poem, i love the way you breathe, love the way u lie quotes,
sunil daiwik
ഇന്ന് ലോക വനദിനം എത്രയെത്ര വനദിനങ്ങൾ കടന്നുപോയിട്ടും കാടിനോടുള്ള മനുഷ്യന്റെ സമീപനത്തിൽ വലിയ മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല. വനനശീകരണവും നുഴഞ്ഞുകയറ്റവും കാടിനെ മാറ്റിമറച്ചിരിക്കുന്നു. കാലാവസ്ഥ മാറ്റങ്ങളും മനുഷ്യന്റെ ഇടപെടലുകളും ഇല്ലാതാകുമ്പോഴേ വനം നിലനിൽക്കുകയുള്ളൂ. ഓരോ വനദിനവും ഭാവിയിൽ മനുഷ്യൻ ഈ മണ്ണിൽ അതിജീവിക്കണമെങ്കിൽ വന സംരക്ഷണം കൂടിയെ തീരൂ എന്ന് നമ്മളെ ഓർമ്മ പെടുത്തിക്കൊണ്ടിരിക്കുന്നു . -കടപ്പാട് : share chat, മാതൃഭൂമി ഞാൻ പച്ചപ്പിന്റെ കൂട്ടുകാരൻ💝 #yqmalayalam #worldforestday #wayanad #wayanad
എത്രയെത്ര വനദിനങ്ങൾ കടന്നുപോയിട്ടും കാടിനോടുള്ള മനുഷ്യന്റെ സമീപനത്തിൽ വലിയ മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല. വനനശീകരണവും നുഴഞ്ഞുകയറ്റവും കാടിനെ മാറ്റിമറച്ചിരിക്കുന്നു. കാലാവസ്ഥ മാറ്റങ്ങളും മനുഷ്യന്റെ ഇടപെടലുകളും ഇല്ലാതാകുമ്പോഴേ വനം നിലനിൽക്കുകയുള്ളൂ. ഓരോ വനദിനവും ഭാവിയിൽ മനുഷ്യൻ ഈ മണ്ണിൽ അതിജീവിക്കണമെങ്കിൽ വന സംരക്ഷണം കൂടിയെ തീരൂ എന്ന് നമ്മളെ ഓർമ്മ പെടുത്തിക്കൊണ്ടിരിക്കുന്നു . -കടപ്പാട് : share chat, മാതൃഭൂമി ഞാൻ പച്ചപ്പിന്റെ കൂട്ടുകാരൻ💝 #yqmalayalam #WorldForestDay #Wayanad #Wayanad
read moresunil daiwik
സഹ്യാദ്രിയും കടന്ന് എനിക്കാ ഹിമവാന്റെ മടിത്തട്ടിൽ കിടന്നൊന്നുറങ്ങണം.... ! 🌍🌞🌝🌜 #westernghats (സഹ്യാദ്രി ) #peacelover #meditation #yogalove #kerala #wayanadan #wayanad
#westernghats (സഹ്യാദ്രി ) #peacelover #meditation #YogaLove #Kerala #wayanadan #Wayanad
read more
About Nojoto | Team Nojoto | Contact Us
Creator Monetization | Creator Academy | Get Famous & Awards | Leaderboard
Terms & Conditions | Privacy Policy | Purchase & Payment Policy Guidelines | DMCA Policy | Directory | Bug Bounty Program
© NJT Network Private Limited