Nojoto: Largest Storytelling Platform

Best ഞാൻ Shayari, Status, Quotes, Stories

Find the Best ഞാൻ Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about

  • 33 Followers
  • 107 Stories

PRUTHWIC SAGAR 🚩

🖤🍂 #yqquotes #yqmalayalam life #pssquotes #കഥ #ഞാൻ #കൊഴിഞ്ഞുപോകുന്ന #കാലം Pokers❤🤗

read more
       🖤🍂

#yqquotes #yqmalayalam 
#life #pssquotes 
#കഥ #ഞാൻ #കൊഴിഞ്ഞുപോകുന്ന #കാലം

Pokers❤🤗

PRUTHWIC SAGAR 🚩

നീയും ഞാനും 💞 #yqquotes #yqmalayalam love #pssquotes #നീ #ഞാൻ #വരികൾ #എഴുത്ത് അശ്വതി ബന്നു🐸❤

read more
     നീയും ഞാനും 💞

#yqquotes #yqmalayalam 
#love #pssquotes 
#നീ #ഞാൻ  #വരികൾ #എഴുത്ത് 

അശ്വതി ബന്നു🐸❤

PRUTHWIC SAGAR 🚩

ചാറ്റ് ബോക്സ് ഓർമ്മകൾ....!! 😇 #yqquotes #yqmalayalam #chat #pssquotes #ഓർമ്മകൾ #ചിരി #ഞാൻ #കുത്തിക്കുറിക്കലുകൾ Pokers❤

read more
       ചാറ്റ് ബോക്സ് ഓർമ്മകൾ....!! 😇

#yqquotes #yqmalayalam 
#chat #pssquotes 
#ഓർമ്മകൾ #ചിരി 
#ഞാൻ #കുത്തിക്കുറിക്കലുകൾ 

Pokers❤

PRUTHWIC SAGAR 🚩

ഞാൻ എന്നേ തന്നേ സ്നേഹിച്ചു തുടങ്ങിയത്, നിന്റെ ഒപ്പം കൂടിയത് മുതൽക്കേയാണ്.... നിന്നെ സ്നേഹിച്ചു തുടങ്ങിയേ പിന്നേ....! നീ തന്ന ചരിത്ര പുസ്തകമെനിക്ക് പ്രണയകഥയായിരുന്നു.... നീ വരച്ച വിരൂപ ചിത്രത്തിൽ ഞാൻ നമ്മളെ തിരിഞ്ഞിരുന്നു.... നമ്മൾ നനഞ്ഞ ഓരോ മഴയും #yqquotes #പ്രണയം #yqmalayalam #കുത്തിക്കുറിക്കലുകൾ #pssquotes

read more
          ഞാൻ എന്നേ തന്നേ സ്നേഹിച്ചു തുടങ്ങിയത്, 
നിന്റെ ഒപ്പം കൂടിയത് മുതൽക്കേയാണ്.... 
നിന്നെ സ്നേഹിച്ചു തുടങ്ങിയേ പിന്നേ....! 

നീ തന്ന ചരിത്ര പുസ്തകമെനിക്ക് പ്രണയകഥയായിരുന്നു.... 
നീ വരച്ച വിരൂപ ചിത്രത്തിൽ ഞാൻ 
നമ്മളെ തിരിഞ്ഞിരുന്നു.... 
നമ്മൾ നനഞ്ഞ ഓരോ മഴയും

PRUTHWIC SAGAR 🚩

ന്റെ കാർത്തുവിന്.... ❤ #yqquotes #yqmalayalam love #pssquotes #നീ #പ്രണയം #ഞാൻ #കുത്തിക്കുറിക്കലുകൾ

read more
      ന്റെ കാർത്തുവിന്.... ❤
#yqquotes  #yqmalayalam 
#love #pssquotes
#നീ #പ്രണയം #ഞാൻ 
#കുത്തിക്കുറിക്കലുകൾ

PRUTHWIC SAGAR 🚩

🖤 #yqquotes #yqmalayalam #me #pssquotes #ഞാൻ #കുത്തിക്കുറിക്കലുകൾ #നഷ്ടം

read more
         🖤
#yqquotes #yqmalayalam 
#me #pssquotes 
#ഞാൻ #കുത്തിക്കുറിക്കലുകൾ 
#നഷ്ടം

PRUTHWIC SAGAR 🚩

🖤 #yqquotes #yqmalayalam #Book #pssquotes #ഞാൻ #പുസ്തകം #നീ #കുത്തിക്കുറിക്കലുകൾ

read more
        🖤
#yqquotes #yqmalayalam 
#book #pssquotes 
#ഞാൻ #പുസ്തകം #നീ
#കുത്തിക്കുറിക്കലുകൾ

PRUTHWIC SAGAR 🚩

#yqquotes #yqmalayalam love #pssquotes #നീ #ഞാൻ #മെഴുകുതിരി #സഖി

read more
             ❤
#yqquotes #yqmalayalam 
#love #pssquotes 
#നീ #ഞാൻ #മെഴുകുതിരി 
#സഖി

PRUTHWIC SAGAR 🚩

കാത്തിരിപ്പ്✍..... #yqquotes #yqmalayalam #writings #pssquotes #അക്ഷരം #കാത്തിരിപ്പ് #ഞാൻ

read more
എന്നിലെ എഴുത്തിന്റെ 
കുളം വറ്റിയിരിക്കുന്നു... 
ഞാൻ അതിനോരത്തെ
പാറക്കൂട്ടങ്ങൾ പോലെ
അടിയുറച്ചിരിക്കുന്ന
അക്ഷരങ്ങളുമായ്
കാത്തിരിക്കുകയാണ്... 
വീണ്ടും അതിലൊരു
നീരുറവയ്ക്കായ്... കാത്തിരിപ്പ്✍..... 
#yqquotes #yqmalayalam #writings #pssquotes 
#അക്ഷരം #കാത്തിരിപ്പ് #ഞാൻ

PRUTHWIC SAGAR 🚩

ആറടി മണ്ണിൽ.... #yqquotes #yqmalayalam #Death love #pssquotes #മരണം #അസ്തമയം #ഞാൻ

read more
ആറടി മണ്ണിൽ ഞാൻ
മൂടി ഉറങ്ങുമ്പോൾ എങ്കിലും
പ്രിയേ നീ പൂക്കളും
ആയി എന്നെ തേടിവരും
മെല്ലെ നീ അറുത്തൊരാ എന്നിലെ 
പ്രണയം നിൻ മിഴിയിലെ
തോരാതെ പെയ്യുന്ന മാരിയായ്
അന്നു കണക്ക് തീർക്കും... ആറടി മണ്ണിൽ.... 
#yqquotes #yqmalayalam #death #love #pssquotes 
#മരണം #അസ്തമയം #ഞാൻ
loader
Home
Explore
Events
Notification
Profile