Find the Best പ്രേതം Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about
Kunju Poetry
പ്രേതം ഉണ്ടോ എന്നല്ല ഇപ്പോളത്തെ പ്രശ്നം.. വണ്ടിയിൽ പെട്രോൾ ഉണ്ടോ എന്നതാണ് 🙂 വിശ്വാസം... ഓരോരുത്തരുടെയും വ്യക്തിപരമായതിലേക്ക് ഒതുങ്ങിക്കൂടുന്ന ഒന്നാണ്... നമ്മുടെ വിശ്വാസം എന്തെന്ന് യഥാർത്ഥത്തിൽ തിരിച്ചറിയാൻ നമുക്ക് തന്നെ സാധിക്കുകയുള്ളൂ.. കാരണം അത് നമ്മുടെ ചിന്തകളെയും ആശയങ്ങളെയും പല രീതിയിലും സ്വാധീനിക്കുന്ന ഒന്നാണ്... അത്തരത്തിൽ ഉള്ളതാണ് പ്രേതത്തിൽ ഉള്ള വിശ്വാസം... മലയാളത്തിലെ ചില യക്ഷിക്കഥകളും... കൂടെ സ്റ്റീഫെൻ കിങ്ങിന്റെ കുറച്ചു നോവലുകളും വായിച്ചു മാത്രം പരിചയമുള്ള എനിക്ക് പ്രേതങ്ങളിലും ചില വിശ്വാസങ്ങളുണ്ട്... അതിന് കാരണം എവിടെയൊക്കെയോ ശാസ്ത്രം തോൽക്കുന്നുണ്ടെന്ന യാഥാർത്ഥ്യമാണ്... Possession... അതായത് ഒരാളുടെ ശരീരത്തിലേക്ക് മറ്റൊരാൾ.. എന്ന് വെച്ചാൽ ഭൂമിയിൽ നിന്ന് മരണപ്പെട്ടു പോയ ഒരാളുടെ ആത്മാവ് കയറിക്കൂടുന്ന അവസ്ഥ... Possession എന്ന വാക്കിന്റെ അർത്ഥം തന്നെ സ്വന്തമാക്കുക എന്നാണ്...
വിശ്വാസം... ഓരോരുത്തരുടെയും വ്യക്തിപരമായതിലേക്ക് ഒതുങ്ങിക്കൂടുന്ന ഒന്നാണ്... നമ്മുടെ വിശ്വാസം എന്തെന്ന് യഥാർത്ഥത്തിൽ തിരിച്ചറിയാൻ നമുക്ക് തന്നെ സാധിക്കുകയുള്ളൂ.. കാരണം അത് നമ്മുടെ ചിന്തകളെയും ആശയങ്ങളെയും പല രീതിയിലും സ്വാധീനിക്കുന്ന ഒന്നാണ്... അത്തരത്തിൽ ഉള്ളതാണ് പ്രേതത്തിൽ ഉള്ള വിശ്വാസം... മലയാളത്തിലെ ചില യക്ഷിക്കഥകളും... കൂടെ സ്റ്റീഫെൻ കിങ്ങിന്റെ കുറച്ചു നോവലുകളും വായിച്ചു മാത്രം പരിചയമുള്ള എനിക്ക് പ്രേതങ്ങളിലും ചില വിശ്വാസങ്ങളുണ്ട്... അതിന് കാരണം എവിടെയൊക്കെയോ ശാസ്ത്രം തോൽക്കുന്നുണ്ടെന്ന യാഥാർത്ഥ്യമാണ്... Possession... അതായത് ഒരാളുടെ ശരീരത്തിലേക്ക് മറ്റൊരാൾ.. എന്ന് വെച്ചാൽ ഭൂമിയിൽ നിന്ന് മരണപ്പെട്ടു പോയ ഒരാളുടെ ആത്മാവ് കയറിക്കൂടുന്ന അവസ്ഥ... Possession എന്ന വാക്കിന്റെ അർത്ഥം തന്നെ സ്വന്തമാക്കുക എന്നാണ്... #Ghost #YourQuoteAndMine #malayalam #മലയാളം #malayali #എഴുത്ത് #yqmalayalam #പ്രേതം
read more
About Nojoto | Team Nojoto | Contact Us
Creator Monetization | Creator Academy | Get Famous & Awards | Leaderboard
Terms & Conditions | Privacy Policy | Purchase & Payment Policy Guidelines | DMCA Policy | Directory | Bug Bounty Program
© NJT Network Private Limited