Nojoto: Largest Storytelling Platform

Best malayali Shayari, Status, Quotes, Stories

Find the Best malayali Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about malayali call girls in sharjah, share chat thani malayali app, malayali new year, malayali chat 10, malayali girl,

  • 26 Followers
  • 42 Stories

Muneef Vk

Mohammad Hannan

Kya khub kaha hai kisi ki maut ke Waqt bhi log bhul jate hai. Iss Tarah ki hamara koi wajood hi nahi hai.

©Mohammad Hannan #Barsaat #instagood #malayali #likeforlikes

GXOFFICIAL

Alone Whatsapp Status 🥺💔. Sad Malayalam Whatsapp Status 🥺💔 #SAD #malayalam #malayali #alonestatus #alone #sad_feeling #depression #brokenheart #viral #Trending #സമൂഹം

read more

Anjali Anju

Hedonist Girl

Bichhoo 1994

ഓർത്തിരിക്കാൻ നീ തന്ന ഓർമകളുണ്ട് ഇനിയുള്ള കാലം ജീവിക്കാൻ അതുമതിയാകുമോ എന്നറിയില്ല,, എന്നാലും വെറുതെ ആശിച്ചു പോവുകയാണ്,, നീ എന്റെ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ! #pranayam #love #malayalam #sneham #malayali #malayalam #malayalamquote

ꜱʜᴀʀɪ ʟᴀʟᴜ

Love #yqmalayalam #malayalam #malayali #leangelquotes #YourQuoteAndMine Collaborating with Mina Karthika.M

read more
ആ കണ്ണുകൾ മറയ്ക്കും കഥകൾ.. Love





#yqmalayalam #malayalam #malayali  #leangelquotes  #YourQuoteAndMine
Collaborating with Mina Karthika.M

ꜱʜᴀʀɪ ʟᴀʟᴜ

നന്നായി ഉപ്പിലിട്ട് സൂക്ഷിച്ചിട്ടുണ്ട് . . #malayalam #malayalamquotes #malayali #malayalamwriting #writingsofleela #YourQuoteAndMine Collaborating with writings of leela

read more
ചിന്തകൾക്ക് ഭാരം കൂടുമ്പോൾ ഒറ്റയ്ക്കൊന്നലിയാൻ ഞാനും കാത്തു വച്ചിരിക്കുന്നു കുറച്ചോർമ്മകൾ നന്നായി ഉപ്പിലിട്ട് സൂക്ഷിച്ചിട്ടുണ്ട് 
.
.
#malayalam #malayalamquotes #malayali #malayalamwriting #writingsofleela #YourQuoteAndMine
Collaborating with writings of leela

ꜱʜᴀʀɪ ʟᴀʟᴜ

നീയും നഷ്ടമായിരിക്കുന്നു കൂടെ ഞാനും.... #yqmalayalam #yourquotemalayali #malayalam #malayalamquotes #malayali #YourQuoteAndMine Collaborating with Adithya

read more
കണ്ടുകിട്ടിയതി-
ലെങ്ങും നഷ്ടമായിരിക്കുന്നു 
എന്നിലെ ആ നല്ല 
ഓർമ്മകളും
നമ്മിലെ നിമിഷങ്ങളും
ഇപ്പൊഴീ ദിനങ്ങൾ 
കൊഴിയുന്നു വൃഥാവിൽ ..
കിതയ്ക്കുന്നു 
എന്നിലെ പ്രാണനും.. തുടിയ്ക്കുന്നുവാപുതു-
യാത്രതൻകാണാക്കയത്തി -
ലൂഴിയിടുവാൻ നീയും നഷ്ടമായിരിക്കുന്നു 
കൂടെ ഞാനും.... 
#yqmalayalam #yourquotemalayali #malayalam #malayalamquotes #malayali  #YourQuoteAndMine
Collaborating with Adithya

ꜱʜᴀʀɪ ʟᴀʟᴜ

പല പല സ്വപ്നം നമുക്കുമുന്നിൽ എത്തുമ്പോഴും ആഗ്രഹം മനസ്സിൽ ഒതുക്കി നോക്കി നിൽക്കാനേ കഴിഞ്ഞിട്ടുള്ളൂ. ചിലപ്പോൾ പുതിയ പാഠത്തിന്റെ തുടക്കമായേക്കാം.. #malayali #humeramateenquotes #YourQuoteAndMine Collaborating with Udayan .S

read more
മോഹങ്ങൾ ഇനി ബാക്കിയില്ല
ആഗ്രഹം; അത് നീ മാത്രം
ദേഹവും ദേഹിയും
 അർപ്പിച്ച് ഞാനും പല പല സ്വപ്നം നമുക്കുമുന്നിൽ എത്തുമ്പോഴും ആഗ്രഹം മനസ്സിൽ ഒതുക്കി നോക്കി നിൽക്കാനേ കഴിഞ്ഞിട്ടുള്ളൂ. ചിലപ്പോൾ പുതിയ പാഠത്തിന്റെ തുടക്കമായേക്കാം.. #malayali #humeramateenquotes   #YourQuoteAndMine
Collaborating with Udayan .S
loader
Home
Explore
Events
Notification
Profile