Nojoto: Largest Storytelling Platform

Best യാമി Shayari, Status, Quotes, Stories

Find the Best യാമി Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about

  • 1 Followers
  • 2 Stories

ꜱʜᴀʀɪ ʟᴀʟᴜ

"യാമീ ...." ഒഴിഞ്ഞ പാദത്തിലേയ്ക്ക് നോക്കിയിരിക്കവെ കാറ്റുമൂളും പോലെ ഒരു വിളി അവളിൽ വന്നു ചേർന്നു. "യാമീ " ..... ഇത്തവണ വിളിയിൽ ദുഃഖം തളം കെട്ടി നിന്നിരുന്നു. "നീ .... നീയെന്താ ഇങ്ങനെ, എന്തിന് നീയിങ്ങനെ അകലുന്നു. അത്രമാത്രം എന്ത് തെറ്റാണെന്നിൽ നിന്നും വന്നത് ? ഒരിക്കൽ പോലും , ഒരിക്കൽ പോലും ഞാൻ നിന്നോട് ദേഷ്യപ്പെട്ടിട്ടില്ലല്ലോ പിന്നെന്തിന്? " #ചെറുകഥ #yqmalayali #ശാരിലാലു #നുറുങ്ങുകൾ #യാമി

read more
യാമി ..... "യാമീ ...."

ഒഴിഞ്ഞ പാദത്തിലേയ്ക്ക് നോക്കിയിരിക്കവെ കാറ്റുമൂളും പോലെ ഒരു വിളി അവളിൽ വന്നു ചേർന്നു.

"യാമീ "  ..... ഇത്തവണ വിളിയിൽ  ദുഃഖം തളം കെട്ടി നിന്നിരുന്നു.

"നീ .... നീയെന്താ ഇങ്ങനെ, എന്തിന് നീയിങ്ങനെ അകലുന്നു. അത്രമാത്രം എന്ത് തെറ്റാണെന്നിൽ നിന്നും വന്നത് ? ഒരിക്കൽ പോലും , ഒരിക്കൽ പോലും ഞാൻ നിന്നോട് ദേഷ്യപ്പെട്ടിട്ടില്ലല്ലോ പിന്നെന്തിന്? "

ꜱʜᴀʀɪ ʟᴀʟᴜ

നേരം വല്ലാതിരുണ്ടു. ചിന്തകൾ ഇന്നും നീണ്ടു പോയിരുന്നു.. അത് അല്ലെങ്കിലും അങ്ങനെ ആകുമല്ലോ മിക്കപ്പോഴും . കുറേ കുറേ ഓർമ്മകൾ, തന്നെയും കൂട്ടി വീണ്ടും ആ തീരത്ത് ........ വല്ലാതെ തല പെരുക്കുന്നു. ചിലപ്പൊൾ ഒറ്റയ്ക്ക് ആയതു കൊണ്ടാവാം. ഒറ്റയ്ക്കാണെങ്കിലും ഓർമ്മകൾ കൂട്ടിനുണ്ടല്ലോന്നു പറയുന്നത് വെറുതെയാണോ ? #ചെറുകഥ #yqmalayali #yqmalayalamquotes #ശാരിലാലു #നുറുങ്ങുകൾ #യാമി

read more
യാമി ...... നേരം വല്ലാതിരുണ്ടു.
ചിന്തകൾ ഇന്നും നീണ്ടു പോയിരുന്നു..
അത് അല്ലെങ്കിലും അങ്ങനെ ആകുമല്ലോ മിക്കപ്പോഴും .
കുറേ കുറേ ഓർമ്മകൾ, തന്നെയും കൂട്ടി വീണ്ടും ആ തീരത്ത് ........
വല്ലാതെ തല പെരുക്കുന്നു. ചിലപ്പൊൾ ഒറ്റയ്ക്ക് ആയതു കൊണ്ടാവാം.

ഒറ്റയ്ക്കാണെങ്കിലും ഓർമ്മകൾ കൂട്ടിനുണ്ടല്ലോന്നു പറയുന്നത് വെറുതെയാണോ ?


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile