Nojoto: Largest Storytelling Platform

Best ശാരിലാലു Shayari, Status, Quotes, Stories

Find the Best ശാരിലാലു Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about

  • 1 Followers
  • 56 Stories

ꜱʜᴀʀɪ ʟᴀʟᴜ

❣️ഈ ലോകം എത്ര വലുതാണ് .... അല്ലെങ്കിൽ നാം കണ്ടുമുട്ടുവാൻ ഇത്രയും... ഇത്രയും വൈകുമായിരുന്നോ വിഷാദമോ , ഗദ്ഗദമോ, വിമ്മിഷ്ടമോ വേദനയോ......... അങ്ങനെ എന്തെല്ലാമോ വികാരങ്ങൾ അവനെ കീഴടക്കി.❣️ കാലം ഒന്നിനു വേണ്ടിയും ആരെയും കാത്തിരിക്കില്ലല്ലോ ... #ശാരിലാലു #നുറുങ്ങുകൾ

read more
🌱അക്കരപ്പച്ച🍂 ❣️ഈ ലോകം എത്ര വലുതാണ് ....
അല്ലെങ്കിൽ നാം കണ്ടുമുട്ടുവാൻ ഇത്രയും... ഇത്രയും വൈകുമായിരുന്നോ

വിഷാദമോ , ഗദ്ഗദമോ, വിമ്മിഷ്ടമോ വേദനയോ.........

അങ്ങനെ എന്തെല്ലാമോ വികാരങ്ങൾ അവനെ കീഴടക്കി.❣️

കാലം ഒന്നിനു വേണ്ടിയും ആരെയും കാത്തിരിക്കില്ലല്ലോ ...

ꜱʜᴀʀɪ ʟᴀʟᴜ

"യാമീ ...." ഒഴിഞ്ഞ പാദത്തിലേയ്ക്ക് നോക്കിയിരിക്കവെ കാറ്റുമൂളും പോലെ ഒരു വിളി അവളിൽ വന്നു ചേർന്നു. "യാമീ " ..... ഇത്തവണ വിളിയിൽ ദുഃഖം തളം കെട്ടി നിന്നിരുന്നു. "നീ .... നീയെന്താ ഇങ്ങനെ, എന്തിന് നീയിങ്ങനെ അകലുന്നു. അത്രമാത്രം എന്ത് തെറ്റാണെന്നിൽ നിന്നും വന്നത് ? ഒരിക്കൽ പോലും , ഒരിക്കൽ പോലും ഞാൻ നിന്നോട് ദേഷ്യപ്പെട്ടിട്ടില്ലല്ലോ പിന്നെന്തിന്? " #ചെറുകഥ #yqmalayali #ശാരിലാലു #നുറുങ്ങുകൾ #യാമി

read more
യാമി ..... "യാമീ ...."

ഒഴിഞ്ഞ പാദത്തിലേയ്ക്ക് നോക്കിയിരിക്കവെ കാറ്റുമൂളും പോലെ ഒരു വിളി അവളിൽ വന്നു ചേർന്നു.

"യാമീ "  ..... ഇത്തവണ വിളിയിൽ  ദുഃഖം തളം കെട്ടി നിന്നിരുന്നു.

"നീ .... നീയെന്താ ഇങ്ങനെ, എന്തിന് നീയിങ്ങനെ അകലുന്നു. അത്രമാത്രം എന്ത് തെറ്റാണെന്നിൽ നിന്നും വന്നത് ? ഒരിക്കൽ പോലും , ഒരിക്കൽ പോലും ഞാൻ നിന്നോട് ദേഷ്യപ്പെട്ടിട്ടില്ലല്ലോ പിന്നെന്തിന്? "

ꜱʜᴀʀɪ ʟᴀʟᴜ

നേരം വല്ലാതിരുണ്ടു. ചിന്തകൾ ഇന്നും നീണ്ടു പോയിരുന്നു.. അത് അല്ലെങ്കിലും അങ്ങനെ ആകുമല്ലോ മിക്കപ്പോഴും . കുറേ കുറേ ഓർമ്മകൾ, തന്നെയും കൂട്ടി വീണ്ടും ആ തീരത്ത് ........ വല്ലാതെ തല പെരുക്കുന്നു. ചിലപ്പൊൾ ഒറ്റയ്ക്ക് ആയതു കൊണ്ടാവാം. ഒറ്റയ്ക്കാണെങ്കിലും ഓർമ്മകൾ കൂട്ടിനുണ്ടല്ലോന്നു പറയുന്നത് വെറുതെയാണോ ? #ചെറുകഥ #yqmalayali #yqmalayalamquotes #ശാരിലാലു #നുറുങ്ങുകൾ #യാമി

read more
യാമി ...... നേരം വല്ലാതിരുണ്ടു.
ചിന്തകൾ ഇന്നും നീണ്ടു പോയിരുന്നു..
അത് അല്ലെങ്കിലും അങ്ങനെ ആകുമല്ലോ മിക്കപ്പോഴും .
കുറേ കുറേ ഓർമ്മകൾ, തന്നെയും കൂട്ടി വീണ്ടും ആ തീരത്ത് ........
വല്ലാതെ തല പെരുക്കുന്നു. ചിലപ്പൊൾ ഒറ്റയ്ക്ക് ആയതു കൊണ്ടാവാം.

ഒറ്റയ്ക്കാണെങ്കിലും ഓർമ്മകൾ കൂട്ടിനുണ്ടല്ലോന്നു പറയുന്നത് വെറുതെയാണോ ?

ꜱʜᴀʀɪ ʟᴀʟᴜ

ചേക്കേറാൻ ചില്ലകളൊരുക്കി ഓരോ അസ്തമയങ്ങളും ചുവന്നുതുടുത്തു കാത്തിരിക്കുന്നു. കടൽക്കാറ്റിലകപ്പെട തിരകൾക്ക് നാണമല്ല - ഒരു തരം ഉൻമാദാവസ്ഥയാണെന്നവൾക്കു തോന്നി. തിരക്കുപിടിച്ച ഈ പകലിനോട് വിട പറയാൻ സമയമായിരിക്കുന്നു. വിട പറച്ചിൽ മനുഷ്യനോടാണെങ്കിലും പ്രകൃതിയോടാണെങ്കിലും വിരഹം തന്നെ. പ്രകൃതിയോട് ചിലപ്പൊഴെങ്കിലും ഒരു ഉടമ്പടി വയ്ക്കാം ഉടനെയിനിയും കാണാമെന്ന് - പക്ഷേ മനുഷ്യർ... അന്ന്, അന്ന് താനും കരുതിയിരുന്നില്ല അത് അവസാനത്തെ കാഴ്ചയായി മാറുമെന്ന് , ഇനിയൊരു കാണൽ ഉണ്ടാവില്ലെന്ന് ,, #yqmalayali #ശാരിലാലു #നുറുങ്ങുകൾ #mythoughtsmyquotes

read more
❣️സന്ധ്യാംബരം❣️ ചേക്കേറാൻ ചില്ലകളൊരുക്കി ഓരോ അസ്തമയങ്ങളും ചുവന്നുതുടുത്തു കാത്തിരിക്കുന്നു.
കടൽക്കാറ്റിലകപ്പെട തിരകൾക്ക് നാണമല്ല - ഒരു തരം ഉൻമാദാവസ്ഥയാണെന്നവൾക്കു തോന്നി.

തിരക്കുപിടിച്ച ഈ പകലിനോട് വിട പറയാൻ സമയമായിരിക്കുന്നു. 
വിട പറച്ചിൽ മനുഷ്യനോടാണെങ്കിലും പ്രകൃതിയോടാണെങ്കിലും വിരഹം തന്നെ.
പ്രകൃതിയോട് ചിലപ്പൊഴെങ്കിലും ഒരു ഉടമ്പടി വയ്ക്കാം ഉടനെയിനിയും കാണാമെന്ന് - പക്ഷേ മനുഷ്യർ...

അന്ന്, അന്ന് താനും കരുതിയിരുന്നില്ല അത് അവസാനത്തെ കാഴ്ചയായി മാറുമെന്ന് , ഇനിയൊരു കാണൽ ഉണ്ടാവില്ലെന്ന് ,,

ꜱʜᴀʀɪ ʟᴀʟᴜ

നൊസ്റ്റാൾജിയ തലക്ക് പിടിച്ചപ്പൊഴാണ് ബസ് സ്റ്റോപ്പിൽ നിന്നും ഒന്നു നടന്നാലോയെന്ന് ആലോചിച്ചത്. (അല്ലാതെ stop മാറി ഇറങ്ങിയതല്ല, ഓട്ടോക്കാശ് കൊടുക്കാൻ മനസ്സു വരാത്ത dat പിശുക്കത്തരവും അല്ല ) നടന്നു നടന്ന് .. നടന്നു നടന്ന് ... നടന്നു നടന്ന് ... നടന്നപ്പൊഴാണറിഞ്ഞത് , വളവുകളേറെയുള്ള തിരിവുകൾ അത്രേം തന്നെയുളള ഒരു കണക്റ്റഡ് റോഡാണ് അതെന്ന് .. #yqmalayali #yqmalayalamquotes #ശാരിലാലു #നുറുങ്ങുകൾ

read more
ഒരു കുഞ്ഞു യാത്ര
🌬️    🌬️    🌬️    🌬️    🌬️ നൊസ്റ്റാൾജിയ തലക്ക് പിടിച്ചപ്പൊഴാണ് ബസ് സ്റ്റോപ്പിൽ നിന്നും ഒന്നു നടന്നാലോയെന്ന് ആലോചിച്ചത്. (അല്ലാതെ stop മാറി ഇറങ്ങിയതല്ല, ഓട്ടോക്കാശ് കൊടുക്കാൻ മനസ്സു വരാത്ത dat പിശുക്കത്തരവും അല്ല )

നടന്നു നടന്ന് ..
നടന്നു നടന്ന് ...

നടന്നു നടന്ന് ... 
നടന്നപ്പൊഴാണറിഞ്ഞത് , വളവുകളേറെയുള്ള തിരിവുകൾ അത്രേം തന്നെയുളള ഒരു കണക്റ്റഡ് റോഡാണ് അതെന്ന് ..

ꜱʜᴀʀɪ ʟᴀʟᴜ

ഭയം വരിഞ്ഞുമുറുക്കിയപ്പൊഴും ചില മോഹങ്ങൾ അങ്ങിങ്ങായ് തളിർത്തിരുന്നു... അതാണ് ഇവിടെ വരെ കൊണ്ടെത്തിച്ചത്.... തന്നിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന ചില ഇഷ്ടങ്ങൾ അവളിലും ഉണ്ടായിരുന്നു... അതോ...  കേട്ടിരിക്കാൻ ഒരാളുണ്ടാകുക എന്നതോ...  #ശാരിലാലു #നുറുങ്ങുകൾ

read more
        എന്റെമാത്രം
❄️🍁🌹🍃❄️🍁🌹🍃❄️🍁🌹🍃 ഭയം വരിഞ്ഞുമുറുക്കിയപ്പൊഴും ചില മോഹങ്ങൾ
അങ്ങിങ്ങായ് തളിർത്തിരുന്നു...
അതാണ് ഇവിടെ വരെ കൊണ്ടെത്തിച്ചത്....

തന്നിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന ചില ഇഷ്ടങ്ങൾ അവളിലും ഉണ്ടായിരുന്നു...
അതോ... 

കേട്ടിരിക്കാൻ ഒരാളുണ്ടാകുക എന്നതോ... 

ꜱʜᴀʀɪ ʟᴀʟᴜ

എല്ലാത്തിനോടും അവൾക്ക് പുതുമയേറിയതുപോലെയായിരുന്നു . അന്ന് വീടിനു മുകളിലൂടെ ഒരു വിമാനം പറന്നപ്പോൾ തന്റെ അവശതകളെ മാറ്റി വച്ച് കൊണ്ട് അവൾ വീഡിയോ എടുത്തു. അതിൽ അവളുടെ തളർച്ച ബാധിച്ച ശബ്ദവും ഉണ്ടായിരുന്നു. താൻ എത്ര പ്രാവശ്യം പ്ലെയ്നിൽ അവളുമായി യാത്ര ചെയ്തിട്ടുണ്ട് , പക്ഷേ അന്നൊന്നും അവൾക്കത് പുതുമയോ, കാഴ്ചയോ, സന്തോഷമോ ഏകിയിട്ടില്ല. എത്രയെത്ര ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകൾ ഞാനവളുമായി സന്ദർശിച്ചിട്ടുണ്ട്. ഓരോയിടത്തു ചെല്ലുമ്പൊഴും ചില Pics എടുക്കും fb യിൽ പോസ്റ്റ് ചെയ്യും. ദോഷം പറയരുതല്ലോ ചിരി അവളുടെ ഏഴ #ശാരിലാലു #നുറുങ്ങുകൾ

read more
ചെറുകഥ എല്ലാത്തിനോടും അവൾക്ക് പുതുമയേറിയതുപോലെയായിരുന്നു .

 അന്ന് വീടിനു മുകളിലൂടെ ഒരു വിമാനം പറന്നപ്പോൾ തന്റെ അവശതകളെ മാറ്റി വച്ച് കൊണ്ട് അവൾ വീഡിയോ എടുത്തു. അതിൽ അവളുടെ തളർച്ച ബാധിച്ച ശബ്ദവും ഉണ്ടായിരുന്നു.

താൻ എത്ര പ്രാവശ്യം പ്ലെയ്നിൽ അവളുമായി യാത്ര ചെയ്തിട്ടുണ്ട് , പക്ഷേ അന്നൊന്നും അവൾക്കത് പുതുമയോ, കാഴ്ചയോ, സന്തോഷമോ ഏകിയിട്ടില്ല.

എത്രയെത്ര ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകൾ ഞാനവളുമായി സന്ദർശിച്ചിട്ടുണ്ട്. ഓരോയിടത്തു ചെല്ലുമ്പൊഴും ചില Pics എടുക്കും fb യിൽ പോസ്റ്റ് ചെയ്യും. ദോഷം പറയരുതല്ലോ ചിരി അവളുടെ ഏഴ

ꜱʜᴀʀɪ ʟᴀʟᴜ

#cinemagraph "പോര്.. ഞാൻ സിറ്റിയിലെ Hotel white fort ൽ ഉണ്ട് , കുറച്ചുപേരെയൊക്കെ കാണാൻ തരാക്കാം. ഇല്ലേൽപ്പിന്നെ കെട്ടേണ്ടിവരും !!" "എന്താ ?" "അല്ല, മിക്കവാറുമൊക്കെ കാണണമെന്നാണെങ്കിൽ ഏതെങ്കിലും ഷെഫുമാരെ തപ്പിപ്പിടിച്ചങ്ങ് കെട്ടിയാൽ മതി എന്ന് പറയുവാരുന്നു. " " ന്നാൽപ്പിന്നെ ഏട്ടനങ്ങ് കെട്ടിക്കോളൂ, ഇവൾടെ ചില റെസിപ്പീസ്.. സൂപ്പറാണ്. #ശാരിലാലു #നുറുങ്ങുകൾ

read more
സായന്തനശലഭങ്ങൾ
(Part 2)  #cinemagraph
"പോര്.. ഞാൻ സിറ്റിയിലെ Hotel white fort ൽ ഉണ്ട് , കുറച്ചുപേരെയൊക്കെ കാണാൻ തരാക്കാം. ഇല്ലേൽപ്പിന്നെ കെട്ടേണ്ടിവരും !!"

"എന്താ ?"

"അല്ല, മിക്കവാറുമൊക്കെ കാണണമെന്നാണെങ്കിൽ ഏതെങ്കിലും ഷെഫുമാരെ തപ്പിപ്പിടിച്ചങ്ങ് കെട്ടിയാൽ മതി എന്ന് പറയുവാരുന്നു. "

" ന്നാൽപ്പിന്നെ ഏട്ടനങ്ങ് കെട്ടിക്കോളൂ, ഇവൾടെ ചില റെസിപ്പീസ്.. സൂപ്പറാണ്.

ꜱʜᴀʀɪ ʟᴀʟᴜ

#cinemagraph പങ്കിടാൻ ഒരു പുഞ്ചിരിയെങ്കിലുമവശേഷിപ്പിക്കണമെന്ന ശുഭാപ്തിവിശ്വാസത്തോടെയായിരുന്നു അവളിലേയ്ക്കടുത്തത്. അവളുടെ സാന്നിദ്ധ്യം അത് തന്നിലേറെ സ്വാധീനം ചെലുത്തിയിരുന്നു , പുഞ്ചിരി മനസിൽ ഒരു കുളിർ മഴയേകിയിരുന്നു ,, ചിന്തകളിൽ പൂത്തതെന്നും അവളുടെ മുഖമായിരുന്നു , സ്വപ്നങ്ങളിലാകെ അവൾ എന്ന സുഗന്ധമായിരുന്നു. എന്നാൽ എങ്ങനെ എന്റേതായി ഒരു പുഞ്ചിരിയെങ്കിലും അവൾക്കായി സമ്മാനിക്കണമെന്ന് എനിക്ക് നിശ്ചയമില്ലായിരുന്നു. ചിലപ്പൊഴെല്ലാം എനിക്ക് അതിശയമായിരുന്നു - ഈ കാലത്തും ഇങ്ങനെയോ, ഇത്രയ്ക്ക് ധൈര്യക്കുറവ് #ശാരിലാലു #നുറുങ്ങുകൾ

read more
സായന്തനശലഭങ്ങൾ (കഥ)
(Part - 1 )  #cinemagraph
പങ്കിടാൻ ഒരു പുഞ്ചിരിയെങ്കിലുമവശേഷിപ്പിക്കണമെന്ന ശുഭാപ്തിവിശ്വാസത്തോടെയായിരുന്നു അവളിലേയ്ക്കടുത്തത്. അവളുടെ സാന്നിദ്ധ്യം അത് തന്നിലേറെ സ്വാധീനം ചെലുത്തിയിരുന്നു , പുഞ്ചിരി മനസിൽ ഒരു കുളിർ മഴയേകിയിരുന്നു ,,
ചിന്തകളിൽ പൂത്തതെന്നും അവളുടെ മുഖമായിരുന്നു ,
സ്വപ്നങ്ങളിലാകെ അവൾ എന്ന സുഗന്ധമായിരുന്നു.

എന്നാൽ എങ്ങനെ എന്റേതായി ഒരു പുഞ്ചിരിയെങ്കിലും അവൾക്കായി സമ്മാനിക്കണമെന്ന് എനിക്ക് നിശ്ചയമില്ലായിരുന്നു.
ചിലപ്പൊഴെല്ലാം എനിക്ക് അതിശയമായിരുന്നു - ഈ കാലത്തും ഇങ്ങനെയോ, ഇത്രയ്ക്ക് ധൈര്യക്കുറവ്

ꜱʜᴀʀɪ ʟᴀʟᴜ

നീണ്ടു വളഞ്ഞു കിടക്കുന്ന പൈനാപ്പിൾ തോട്ടത്തിന്റെ താഴ്വാരത്തുകൂടി ബസ് പോയ്ക്കൊണ്ടിരുന്നു. നേരിയ ചാറ്റൽ മഴ; വളരെ നേരിയത്.. മനുഷ്യർക്ക് എന്തിനും തിടുക്കമാണ് . ആ യാത്രയുടെ ഊഷ്മളത തകർക്കുവാനെന്നവണ്ണം വാശിയോടെന്നപോൽ യാത്രക്കാരെല്ലാം വിൻഡോ ഷട്ടർ അടച്ചു. കൈയ്യും തലയും പുറത്തിടണ്ട . ചാറ്റൽ നമ്മുടെ അടുത്തേയ്ക്ക് വന്നു കൊള്ളുമല്ലോ. അലസമായ് കിടന്ന അവളുടെ മുടിയിഴകളിൽ തട്ടി മഴത്തുളളികൾ പറ്റിപ്പിടിച്ചിരുന്നു. വിട്ടു പോകാൻ അവയ്ക്ക് മടിയോ .. അവൾ പതിയെ പുഞ്ചിരിച്ചു. #ശാരിലാലു #നുറുങ്ങുകൾ

read more
ഒരു യാത്രയുടെ ഓർമ്മയ്ക്ക്⤵️ നീണ്ടു വളഞ്ഞു കിടക്കുന്ന പൈനാപ്പിൾ തോട്ടത്തിന്റെ താഴ്വാരത്തുകൂടി ബസ് പോയ്ക്കൊണ്ടിരുന്നു. നേരിയ ചാറ്റൽ മഴ; വളരെ നേരിയത്..
മനുഷ്യർക്ക് എന്തിനും തിടുക്കമാണ് . 
ആ യാത്രയുടെ ഊഷ്മളത തകർക്കുവാനെന്നവണ്ണം വാശിയോടെന്നപോൽ യാത്രക്കാരെല്ലാം വിൻഡോ ഷട്ടർ അടച്ചു.

കൈയ്യും തലയും പുറത്തിടണ്ട . ചാറ്റൽ നമ്മുടെ അടുത്തേയ്ക്ക് വന്നു കൊള്ളുമല്ലോ.
അലസമായ് കിടന്ന അവളുടെ മുടിയിഴകളിൽ തട്ടി മഴത്തുളളികൾ പറ്റിപ്പിടിച്ചിരുന്നു.
 വിട്ടു പോകാൻ അവയ്ക്ക് മടിയോ ..
അവൾ പതിയെ പുഞ്ചിരിച്ചു.
loader
Home
Explore
Events
Notification
Profile