Find the Best ap Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about
maadhu09
Shifi Aasi
Ap baithe hain baling pe meri Maut ka jor chalta nhi hai, Maut mujh ko gawar hai lekin, Kya karu Dam nikalta nhi hai ©Shifi Aasi #Ap Baithe rahe
Rajani Govindan Achari
. അമ്മ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 അന്തിയാവോളം വീട്ടിൽ വേല ചെയ്തു തളരും ആനന്ദ മുത്താണെന്നമ്മ.! ഓർമ്മതൻ മണിച്ചെപ്പിൽ അടച്ചു ഞാൻ സൂക്ഷിച്ച സ്നേഹത്തിൻ നിറകുടമണെന്നമ്മ..! മറക്കാതെ എന്നും മനസ്സിന്റെ കോവിലിൽ നിലവിളക്കിൻ പൊൻ പ്രഭാവമാണമ്മ ! അഗണിത ഗുണഗണ സാഗരമാണമ്മ അലിവിൻ കിരണമാണമ്മ അസുലഭ സ്നേഹത്തിൻ മൂർത്തി പ്രഭാവമായ് അനന്തമായ് ഇന്നും : ഒഴുകുന്നോരോർമ്മ അറിവിൻ അലകടലാണെന്നമ്മ സുന്ദര സുരലോക ഗീതികയാണമ്മ അമ്മ സർവ്വ സുഖങ്ങളും മക്കൾക്കു നൽകിയ അഖിലമാം സ്നേഹത്തിൻ പൊന്നൊളിയമ്മ ......!: പിറന്നുവീഴുമ്പോഴും പിരിഞ്ഞു പോകുമ്പോഴും അധരത്തിൽ വിരിയുന്ന മധുര സ്വരം അമ്മയെന്ന പദം അനുപമ സൗന്ദര്യ ലഹരി പദം അമ്മ ..... അമ്മ .... അമ്മ ..... അമ്മാ..... രജനി ഗോവിന്ദൻ കടവന്ത്ര 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ©Rajani Govindan Achari #maharanaprat #ap