Nojoto: Largest Storytelling Platform

Best കറുപ്പ് Shayari, Status, Quotes, Stories

Find the Best കറുപ്പ് Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about കറുപ്പ് quotes, കറുപ്പ് കവിത, കറുപ്പ് നിറം പര്യായം, കറുപ്പ് നിറം, കറുപ്പ് സിനിമ,

  • 4 Followers
  • 6 Stories
    PopularLatestVideo

PRUTHWIC SAGAR 🚩

ഭംഗി🖤 #yqquotes #yqmalayalam love #pssquotes #ഓള് #കറുപ്പ് #ഭംഗി #കുത്തിക്കുറിക്കലുകൾ

read more
      ഭംഗി🖤

#yqquotes #yqmalayalam 
#love #pssquotes 
#ഓള് #കറുപ്പ് 
#ഭംഗി #കുത്തിക്കുറിക്കലുകൾ

PRUTHWIC SAGAR 🚩

കറുപ്പ് 🖤 #yqquotes #yqmalayalam #Death #pssquotes #black 🖤 #കറുപ്പ് #മരണം #യാത്രാമൊഴി

read more
ഇലപൊഴിച്ച ചില്ലകൾ
ഒരു വസന്തത്തിനായ്
കാതോർത്തിരിക്കുന്നു
പിടഞ്ഞുവീണ
ജീവന്റെ തേങ്ങലുകൾ
വെളുത്ത മുഖത്തിൽ തട്ടി
യാത്ര പറഞ്ഞു
സിരകളിൽ, ചോരയ്ക്കും
നിറം ചുവപ്പായിരുന്നു
പ്രാണൻ വെടിഞ്ഞ മനുഷ്യനും
നിന്റെ മനസ്സിനും നിറം
കറുപ്പ് തന്നെയായിരുന്നു... കറുപ്പ് 🖤
#yqquotes #yqmalayalam  
#death #pssquotes #black 🖤
#കറുപ്പ് #മരണം #യാത്രാമൊഴി

PRUTHWIC SAGAR 🚩

കറുപ്പ് 🖤 #yqquotes #yqmalayalam love #blacklove #pssquotes #കറുപ്പ് #കരിമഷികണ്ണുകൾ #MyThoughts

read more
കറുപ്പ്

ഉലഞ്ഞ കാർകൂന്തലിന്റെ... 
കറുത്ത മന്ദാര പൊട്ടിന്റെ... 
കണ്മഷിയിട്ട കണ്ണിന്റെ... 
പിന്നെ ഓളുടെ കരിവളയുടേം...🖤 കറുപ്പ് 🖤
#yqquotes #yqmalayalam 
#love #blacklove #pssquotes 
#കറുപ്പ് #കരിമഷികണ്ണുകൾ 
#mythoughts

arya Jeena

#yqmalayalam #yqmalayali #കറുപ്പ് #YourQuoteAndMine Collaborating with varkichan Jr

read more
എനിക്ക് പ്രണയം തോന്നിയത് നിൻ്റെ ഗന്ധത്തോട് ആയിരുന്നു... കുടുംബം
പോറ്റുവാൻ പൊരിവെയിലിനോട്
മല്ലിടുന്ന നിൻ്റെ വിയർപ്പ് കണങ്ങളോട്
പോലും പ്രണയമായിരുന്നു... #yqmalayalam #yqmalayali #കറുപ്പ്  #YourQuoteAndMine
Collaborating with varkichan Jr

#ജെലീ-ജിന്ന്

#കറുപ്പ് #Quote

read more
തലച്ചോറ് കറുപ്പ്
ഹൃദയം കറുപ്പ്
ജീവിതം കറുകറുപ്പ്
എങ്ങനെയെങ്കിലും കുറച്ച്
വെളുപ്പിന്റെ മനുഷ്യരെ കണ്ടത്തെണം...

ഈ ഭൂമിയിൽ....☺☺☺☺✨ #കറുപ്പ്


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile