Find the Best എന്റെചിന്തകൾ Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about
കുമ്പാരി
അമ്മയില്ലായ്മയിൽ അമ്മയായി രൂപം കൊള്ളുന്ന ശക്തിയാണച്ഛൻ #yqmalayali #yqquotes #yqthoughts #family #oneliner #എന്റെചിന്തകൾ #ichu #YourQuoteAndMine Collaborating with Sudhi Vathmeekam
#yqmalayali #yqquotes #yqthoughts #Family #oneliner #എന്റെചിന്തകൾ #Ichu #YourQuoteAndMine Collaborating with Sudhi Vathmeekam
read moresunil daiwik
ചരിത്രരേഖകളിലൊന്നും യാതൊരു പങ്കുമില്ലാത്തവർ അധികാരത്തിൽ വരുമ്പോഴാണ് ചരിത്ര വസ്തുതകളെ തിരുത്തിയെഴുതി, ബോധപൂർവ്വം വിവാദങ്ങൾ സൃഷ്ടിച്ച് വളഞ്ഞവഴിയിലൂടെ തങ്ങൾക്കൊരു ഇടം ഉണ്ടാക്കാൻ ശ്രമിക്കുന്നത്. ചരിത്രത്തിൽ ഇടമില്ലാത്തവർക്ക് അധികാരമുണ്ടെങ്കിൽ അവർക്കൊരു ഇടമുണ്ടാക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കും...!! #ഹൃദയവരികൾ #സമകാലികം #രാഷ്ട്രീയം
ചരിത്രത്തിൽ ഇടമില്ലാത്തവർക്ക് അധികാരമുണ്ടെങ്കിൽ അവർക്കൊരു ഇടമുണ്ടാക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കും...!! #ഹൃദയവരികൾ #സമകാലികം #രാഷ്ട്രീയം
read moresunil daiwik
ദുർബലമായ മനസ്സിനെ സ്വയം തിരിച്ചറിഞ്ഞു ബലപ്പെടുത്താൻ കഴിയുകയാണെങ്കിൽ മനസ്സ് ദുർബലമാകുമ്പോൾ സംഭവിക്കാവുന്ന ചില അബദ്ധങ്ങൾ തീർച്ചയായും ഒഴിവാക്കാൻ സാധിക്കും. #ഹൃദയവരികൾ #സുപ്രഭാതം #മനസ്സ് #എന്റെ_വരികൾ #എന്റെചിന്തകൾ #morningthoughts #yqquotes #yqmalayali
#ഹൃദയവരികൾ #സുപ്രഭാതം #മനസ്സ് #എന്റെ_വരികൾ #എന്റെചിന്തകൾ #MorningThoughts #yqquotes #yqmalayali
read moresunil daiwik
നല്ല വിമർശനങ്ങളെ വേണ്ടവിധത്തിൽ ഉൾക്കൊള്ളുകയും വളരെ മോശമാണെന്ന് തോന്നുന്ന വിമർശനങ്ങളെ തീർത്തും അവഗണിക്കുകയും ചെയ്യുക. നല്ല വിമർശനങ്ങളെ വേണ്ടവിധത്തിൽ ഉൾക്കൊള്ളുകയും വളരെ മോശമാണെന്ന് തോന്നുന്ന വിമർശനങ്ങളെ തീർത്തും അവഗണിക്കുകയും ചെയ്യുക..! © സുനിൽ ദൈവിക്
നല്ല വിമർശനങ്ങളെ വേണ്ടവിധത്തിൽ ഉൾക്കൊള്ളുകയും വളരെ മോശമാണെന്ന് തോന്നുന്ന വിമർശനങ്ങളെ തീർത്തും അവഗണിക്കുകയും ചെയ്യുക..! © സുനിൽ ദൈവിക്
read moresunil daiwik
മാരിയെത്ര പെയ്താലും മനുഷ്യ ജീവനെത്ര പൊലിഞ്ഞാലും മാറുകില്ലത്രേ എവിടെയും ഭരണ-ഖനന മാഫിയകൾ തമ്മിൽ കെട്ടിപ്പൊക്കിയ അവിശുദ്ധ പ്രകൃതി- വിഘാതമാം ബന്ധങ്ങളൊന്നും.! — % & #എന്റെചിന്തകൾ #എന്റെ_വരികൾ #കവിതകൾ #എന്റെയെഴുത്ത് #പ്രകൃതി #ഹൃദയവരികൾ #yqmalayali
#എന്റെചിന്തകൾ #എന്റെ_വരികൾ #കവിതകൾ #എന്റെയെഴുത്ത് #പ്രകൃതി #ഹൃദയവരികൾ #yqmalayali
read moresunil daiwik
മനുഷ്യൻ മതത്തിലേക്ക് മാത്രമായ് ചുരുങ്ങുമ്പോൾ കാണുന്നെതെല്ലാം അന്തമായിടും മതേതര ചിന്തയിലേക്ക് മനുഷ്യ ഹൃദയങ്ങൾ ഉയരുമ്പോൾ പാരിലെങ്ങും സഹോദര്യത്തിൻ സ്നേഹ പൂക്കൾ വിരിയും എങ്ങും സമാധാനത്തിന്റെ പ്രഭാകിരണങ്ങൾ പരക്കും..!! — % & #ഹൃദയവരികൾ #എന്റെചിന്തകൾ #എന്റെയെഴുത്ത് #yqrestzone #കവിതകള്‍ #നമ്മുടെ_ഇന്ത്യ
#ഹൃദയവരികൾ #എന്റെചിന്തകൾ #എന്റെയെഴുത്ത് #yqrestzone #കവിതകള്‍ #നമ്മുടെ_ഇന്ത്യ
read moresunil daiwik
.....— % & അവരെന്ത് വിചാരിക്കും എന്ന് കരുതി സ്വന്തം ഇഷ്ടങ്ങളുടെ പെട്ടിയുടെ മേലെ ആണിയടിച്ചു മണ്ണിട്ട് കുഴിച്ചുമൂടിയാൽ നഷ്ടപ്പെടുന്നത് നമുക്ക് മാത്രമായിരിക്കും...!
അവരെന്ത് വിചാരിക്കും എന്ന് കരുതി സ്വന്തം ഇഷ്ടങ്ങളുടെ പെട്ടിയുടെ മേലെ ആണിയടിച്ചു മണ്ണിട്ട് കുഴിച്ചുമൂടിയാൽ നഷ്ടപ്പെടുന്നത് നമുക്ക് മാത്രമായിരിക്കും...!
read moresunil daiwik
... ഒരിക്കലും ഇഷ്ടമാകില്ലെന്ന് അറിഞ്ഞിട്ടും നമുക്ക് ഇഷ്ടപെട്ടവരുടെ പിന്നാലെ വെറുതെ മനസ്സ് സഞ്ചരിക്കുമ്പോൾ നാം കാണാതെയും അറിയാതെയും പോകുന്നത് നമ്മളെ സ്നേഹിക്കുന്നവരെയാണ്.
ഒരിക്കലും ഇഷ്ടമാകില്ലെന്ന് അറിഞ്ഞിട്ടും നമുക്ക് ഇഷ്ടപെട്ടവരുടെ പിന്നാലെ വെറുതെ മനസ്സ് സഞ്ചരിക്കുമ്പോൾ നാം കാണാതെയും അറിയാതെയും പോകുന്നത് നമ്മളെ സ്നേഹിക്കുന്നവരെയാണ്.
read moresunil daiwik
ഉള്ളിലെ ദുഃഖങ്ങൾക്ക് മറക്കുട പിടിക്കാനാണ് പലരും പുറമേ തമാശകൾ പറഞ്ഞ് നമ്മളെ ചിരിപ്പിക്കുന്നത്. #ചിന്തകൾപ്പൂക്കുന്നൊരിടം #എന്റെചിന്തകൾ #ചിന്തകൾ #yqmalayalam
#ചിന്തകൾപ്പൂക്കുന്നൊരിടം #എന്റെചിന്തകൾ #ചിന്തകൾ #yqmalayalam
read moreAbhirami Sankaran
പറയാനുള്ളതെല്ലാം ആദ്യം മൊഴിഞ്ഞിരുന്നത് നിന്നോടായിരുന്നു....അസ്വസ്ഥമാകാറുള്ള മനസ്സിനെ സാന്ത്വനിപ്പിക്കുന്ന മരുന്നായിരുന്നൂ നീ.....ചിന്തകൾക്ക് ചിറകുനൽകി ആകാശമുണ്ടെന്ന് പറഞ്ഞവൾ......സദാസമയവും കൂട്ടിനിരിക്കുന്ന സന്തതസഹചാരി.... എന്നാൽ എന്നിലെ ലോകം ഒരു മുറിക്കുള്ളിൽ ഒതുങ്ങുമ്പോൾ കാലം എന്നെ 'ഭ്രാന്തി'യെന്നു മുദ്രകുത്തുന്നു...... കാലിലണിഞ്ഞ ചങ്ങല പൊട്ടിച്ചെറിഞ്ഞ് എനിക്കോടണം......ജനലഴികളിലൂടെ നീ കാണിച്ചു തന്ന ലോകത്തേക്ക് എനിക്കും പോകണം....... അതെ.... എനിക്കു നിന്റെ തടവറയിൽ നിന്നും 'മോചിത'യാകണം.....!!! 'ഏകാന്തത' തടവറയായി മാറുമ്പോൾ.......!!!!!! ഏകാന്തതയോട് കുറച്ചധികം തന്നെ പറയാൻ കാണും! #collab #ഏകാന്തതയോട് എന്ന ഹാഷ്ടാഗിനൊപ്പം പറയാനുള്ളത് എഴുതുക✌️✌️ #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali #കുത്തിക്കുറിക്കലുകൾ #എന്റെചിന്തകൾ 😇😇😇😇😇😄😄😄😄
'ഏകാന്തത' തടവറയായി മാറുമ്പോൾ.......!!!!!! ഏകാന്തതയോട് കുറച്ചധികം തന്നെ പറയാൻ കാണും! #Collab #ഏകാന്തതയോട് എന്ന ഹാഷ്ടാഗിനൊപ്പം പറയാനുള്ളത് എഴുതുക✌️✌️ #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali #കുത്തിക്കുറിക്കലുകൾ #എന്റെചിന്തകൾ 😇😇😇😇😇😄😄😄😄
read more