Nojoto: Largest Storytelling Platform

Best മെഴുകുതിരി Shayari, Status, Quotes, Stories

Find the Best മെഴുകുതിരി Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about മെഴുകുതിരി meaning in malayalam, മെഴുകുതിരി quotes, മെഴുകുതിരി english, മെഴുകുതിരി ഉണ്ടാക്കുന്ന വിധം, മെഴുകുതിരി വെട്ടം,

  • 5 Followers
  • 5 Stories
    PopularLatestVideo

PRUTHWIC SAGAR 🚩

#yqquotes #yqmalayalam love #pssquotes #നീ #ഞാൻ #മെഴുകുതിരി #സഖി

read more
             ❤
#yqquotes #yqmalayalam 
#love #pssquotes 
#നീ #ഞാൻ #മെഴുകുതിരി 
#സഖി

Shameem U K

ഞാൻ ആദ്യമായി എഴുതിയ കവിത ഒരു മെഴുകുതിരിയെ കുറിച്ചായിരുന്നു. ആ വരികൾ ഓർമയില്ലെങ്കിലും ആ തിരി നൽകിയ വെളിച്ചം ഇപ്പോഴും എരിയുന്നു. നിങ്ങളുടെ ചിന്തകൾ കവിതയുടെയും കഥയുടെയും രൂപത്തിൽ ഇവിടെ തെളിയട്ടെ☀️ #മെഴുകുതിരി #Challenge #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali

read more
സ്വയം ഒരു വെളിച്ചമായി മറ്റുള്ളവര്‍ക്ക് വേണ്ടി ഉരുകിത്തീരാമായിരുന്നു, ഒന്നും പ്രതീക്ഷിക്കാതെ തന്നെ. ഇരുട്ടിന്റെ ആത്മാക്കള്‍ക്ക് പോലും മെഴുകുതിരി വെട്ടമാണല്ലോ എന്നും പ്രിയം..  ഞാൻ ആദ്യമായി എഴുതിയ കവിത ഒരു മെഴുകുതിരിയെ കുറിച്ചായിരുന്നു. ആ വരികൾ ഓർമയില്ലെങ്കിലും ആ തിരി നൽകിയ വെളിച്ചം ഇപ്പോഴും എരിയുന്നു.
നിങ്ങളുടെ ചിന്തകൾ കവിതയുടെയും കഥയുടെയും രൂപത്തിൽ ഇവിടെ തെളിയട്ടെ☀️
#മെഴുകുതിരി #challenge #yqmalayalam  #YourQuoteAndMine
Collaborating with YourQuote Malayali

കുമ്പാരി

ഞാൻ ആദ്യമായി എഴുതിയ കവിത ഒരു മെഴുകുതിരിയെ കുറിച്ചായിരുന്നു. ആ വരികൾ ഓർമയില്ലെങ്കിലും ആ തിരി നൽകിയ വെളിച്ചം ഇപ്പോഴും എരിയുന്നു. നിങ്ങളുടെ ചിന്തകൾ കവിതയുടെയും കഥയുടെയും രൂപത്തിൽ ഇവിടെ തെളിയട്ടെ☀️ #മെഴുകുതിരി #Challenge #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali

read more
ആരുടെയോ സ്വാർത്ഥമാം പ്രാർത്ഥനക്ക് മൂകസാക്ഷിയായി, 
സ്വയം എരിഞ്ഞെന്ന വ്യാജേന ആരുടെയോ കൈകളാൽ തീർത്തൊരാ അഗ്നിയിൽ കത്തിയമർന്ന്,
ദേഹിയാം തിരി തീർന്ന്  ദേഹമാം മെഴുകിനിയും ബാക്കിയാക്കി  ബലിദാനിയാക്കപ്പെട്ടേനെ...
കഥയൊന്നുമറിയാതെ അവർ വീണ്ടും പറയും... 
"സ്വയമെരിഞ്ഞു പ്രകാശമായവൻ " ഞാൻ ആദ്യമായി എഴുതിയ കവിത ഒരു മെഴുകുതിരിയെ കുറിച്ചായിരുന്നു. ആ വരികൾ ഓർമയില്ലെങ്കിലും ആ തിരി നൽകിയ വെളിച്ചം ഇപ്പോഴും എരിയുന്നു.
നിങ്ങളുടെ ചിന്തകൾ കവിതയുടെയും കഥയുടെയും രൂപത്തിൽ ഇവിടെ തെളിയട്ടെ☀️
#മെഴുകുതിരി #challenge #yqmalayalam  #YourQuoteAndMine
Collaborating with YourQuote Malayali

Nibin K Ashok

ഞാൻ ആദ്യമായി എഴുതിയ കവിത ഒരു മെഴുകുതിരിയെ കുറിച്ചായിരുന്നു. ആ വരികൾ ഓർമയില്ലെങ്കിലും ആ തിരി നൽകിയ വെളിച്ചം ഇപ്പോഴും എരിയുന്നു. നിങ്ങളുടെ ചിന്തകൾ കവിതയുടെയും കഥയുടെയും രൂപത്തിൽ ഇവിടെ തെളിയട്ടെ☀️ #മെഴുകുതിരി #Challenge #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali Collaborating with Shameem UK Collaborating with Ashiba Amal

read more
ഒരു കാറ്റിലും കെടാതെ പ്രതീക്ഷയുടെ തിരിനാളമായി ആ ഇരുട്ടിൽ ജ്വലിച്ചു നിന്നേനെ...  ഞാൻ ആദ്യമായി എഴുതിയ കവിത ഒരു മെഴുകുതിരിയെ കുറിച്ചായിരുന്നു. ആ വരികൾ ഓർമയില്ലെങ്കിലും ആ തിരി നൽകിയ വെളിച്ചം ഇപ്പോഴും എരിയുന്നു.
നിങ്ങളുടെ ചിന്തകൾ കവിതയുടെയും കഥയുടെയും രൂപത്തിൽ ഇവിടെ തെളിയട്ടെ☀️
#മെഴുകുതിരി #challenge #yqmalayalam  #YourQuoteAndMine
Collaborating with YourQuote Malayali
Collaborating with Shameem UK
Collaborating with Ashiba Amal

Allan Andrews

ഞാൻ ആദ്യമായി എഴുതിയ കവിത ഒരു മെഴുകുതിരിയെ കുറിച്ചായിരുന്നു. ആ വരികൾ ഓർമയില്ലെങ്കിലും ആ തിരി നൽകിയ വെളിച്ചം ഇപ്പോഴും എരിയുന്നു. നിങ്ങളുടെ ചിന്തകൾ കവിതയുടെയും കഥയുടെയും രൂപത്തിൽ ഇവിടെ തെളിയട്ടെ☀️ #മെഴുകുതിരി #Challenge #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali #mickeyheart #lfeisbeautiful life poetry

read more
ഉരുകി നീറുമ്പോഴും പ്രകാശം പരത്താൻ കഴിയുമായിരുന്നു.

നീറുന്ന മെഴുകിന്ന് അറിയുന്നതാരെ..?
നാളത്തിലണയുന്ന ചെറുപ്രാണനൊ..?
നാളിതിൽ തെളിയുന്ന തിരിവെട്ടമൊ..?
നാമെന്ന് ചൊല്ലുന്ന ആഴങ്ങളൊ..?
 ഞാൻ ആദ്യമായി എഴുതിയ കവിത ഒരു മെഴുകുതിരിയെ കുറിച്ചായിരുന്നു. ആ വരികൾ ഓർമയില്ലെങ്കിലും ആ തിരി നൽകിയ വെളിച്ചം ഇപ്പോഴും എരിയുന്നു.
നിങ്ങളുടെ ചിന്തകൾ കവിതയുടെയും കഥയുടെയും രൂപത്തിൽ ഇവിടെ തെളിയട്ടെ☀️
#മെഴുകുതിരി #challenge #yqmalayalam  #YourQuoteAndMine
Collaborating with YourQuote Malayali #mickeyheart  #lfeisbeautiful #life #poetry


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile