Nojoto: Largest Storytelling Platform

Best നിലാവ് Shayari, Status, Quotes, Stories

Find the Best നിലാവ് Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos aboutനിലാവ് quotes, നിലാവ് english word, നിലാവ് image, നിലാവ് മായുമോ, നിലാവ് പകരം പദങ്ങള്,

  • 4 Followers
  • 11 Stories

sunil daiwik

നീയെന്നും... #ഹൃദയവരികൾ #നീയെന്നും #പൗർണമി #പ്രണയം #നിന്റെ_പറുദീസ #നിലാവ് #yqmalayalam #yqmalayalamquotes

read more
വിടരുന്നു നീയെന്നും ആകാശ
 ചില്ലകൾക്കിടയിലായ്  ഒരുനാളും
 മായാത്ത നറു പൗർണമിയായ്...!
 നീയെന്നും...


#ഹൃദയവരികൾ #നീയെന്നും #പൗർണമി
#പ്രണയം #നിന്റെ_പറുദീസ  #നിലാവ്
#yqmalayalam #yqmalayalamquotes

sunil daiwik

എന്റെ വിരസവിജനമാം നിശീഥിനികളിൽ എങ്ങുനിന്നോ നിശാഗന്ധി പൂമണം ഒഴുകിയെത്തിടുമ്പോൾ നിൻ മുഖച്ചിത്രം വിരിയും നിലാവൊളി ചിതറി മന്ദസ്മിതവും തൂകി..!!

read more
                 എന്റെ വിരസവിജനമാം
     നിശീഥിനികളിൽ
എങ്ങുനിന്നോ
            നിശാഗന്ധി പൂമണം 
                  ഒഴുകിയെത്തിടുമ്പോൾ 
                      നിൻ മുഖച്ചിത്രം വിരിയും  
           നിലാവൊളി ചിതറി 
              മന്ദസ്മിതവും തൂകി.. എന്റെ വിരസവിജനമാം
നിശീഥിനികളിൽ
എങ്ങുനിന്നോ
നിശാഗന്ധി പൂമണം 
ഒഴുകിയെത്തിടുമ്പോൾ 
നിൻ മുഖച്ചിത്രം വിരിയും  
നിലാവൊളി ചിതറി 
 മന്ദസ്മിതവും തൂകി..!!

sunil daiwik

അമ്മനിലാവ് #അമ്മ #നിലാവ് #ഹൃദയവരികൾ #yqmalayalam #yqmalayali #yqpoetry #Mom

read more
    അമ്മനിലാവ് എന്നും ഉദിച്ചുവരും 
വാത്സല്യ നിറകുടം തുളിമ്പിടും 
   കുഞ്ഞിളം തെന്നലായ് താരാട്ടും 
     ഓർമ്മകൾ ഓമനിച്ചു രാവുറങ്ങും 
 അമ്മനിലാവ് 
#അമ്മ
#നിലാവ്
#ഹൃദയവരികൾ 
#yqmalayalam 
#yqmalayali 
#yqpoetry 
#mom

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile