Nojoto: Largest Storytelling Platform

Best ശുഭരാത്രി Shayari, Status, Quotes, Stories

Find the Best ശുഭരാത്രി Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about ശുഭരാത്രി gif, ശുഭരാത്രി sms, ശുഭരാത്രി twitter, ശുഭരാത്രി images, ശുഭരാത്രി പ്രണയം,

  • 2 Followers
  • 12 Stories
    PopularLatestVideo

ꜱʜᴀʀɪ ʟᴀʟᴜ

#ശുഭരാത്രി

read more
അകലും നിദ്ര
കിനാവിൻ തീരങ്ങളിൽ ;
ചിമ്മും താരകം . #ശുഭരാത്രി

ꜱʜᴀʀɪ ʟᴀʟᴜ

ഉറക്കം വന്നാൽ ഞാൻ ഞാനല്ലാതെയാവും.. #ശുഭരാത്രി ഈശ്വരാ ഇന്നും പാമ്പിനെയും പല്ലിയെയും കടുവക്കുഞ്ഞിനെയുമൊന്നും കണ്ടേക്കല്ലേ.....

read more
10 നത്ത് കണ്ണ് പൊത്തി.
എത്ര നത്ത് കണ്ടു, പൊത്തിയ കണ്ണ്? ഉറക്കം വന്നാൽ ഞാൻ ഞാനല്ലാതെയാവും..
#ശുഭരാത്രി 
ഈശ്വരാ ഇന്നും പാമ്പിനെയും പല്ലിയെയും കടുവക്കുഞ്ഞിനെയുമൊന്നും കണ്ടേക്കല്ലേ.....

ꜱʜᴀʀɪ ʟᴀʟᴜ

#BookShelf #PicCredit #bookshelfquotes #ശുഭരാത്രി

read more
നീലാഭതിങ്ങിയെങ്ങും
താരകപ്പൂക്കൾ കൺചിമ്മി മെല്ലെ
നിലാപ്പെയ്ത്ത് വാനിൽ  ! #bookshelf 
#piccredit #bookshelfquotes 
#ശുഭരാത്രി

ꜱʜᴀʀɪ ʟᴀʟᴜ

#ശുഭരാത്രി

read more
ധർമ്മം അനുസരിച്ച് കർമ്മം ചെയ്യുക.മറിച്ചായാൽ നാളെ ചോദ്യം ചെയ്യപ്പെട്ടേക്കാം ,എത്ര തന്നെ ആത്മാർത്ഥമായി സമയം ചിലവഴിച്ചാലും. #ശുഭരാത്രി

ꜱʜᴀʀɪ ʟᴀʟᴜ

#ശുഭരാത്രി

read more
പുലരിതൻ പുഞ്ചിരിയായ്
വരുമെന്ന് നിനച്ച്............... #ശുഭരാത്രി

ꜱʜᴀʀɪ ʟᴀʟᴜ

#ശുഭരാത്രി #ഹൈക്കു #myquotes #yqbookshelf #mywritings #YourQuoteAndMine Collaborating with Smitha R Nair

read more
രാവേറെയായി
പാതി കൂമ്പിമിഴികൾ;
 മയങ്ങാമിനി. #ശുഭരാത്രി #ഹൈക്കു #myquotes #yqbookshelf #mywritings  #YourQuoteAndMine
Collaborating with Smitha R Nair

ꜱʜᴀʀɪ ʟᴀʟᴜ

#ശുഭരാത്രി #അമ്പിളിക്കല #MyThoughts #myquotes #YourQuoteAndMine Collaborating with Smitha R Nair

read more
കാർമേഘപ്പുതപ്പിലൊളിഞ്ഞിരുന്ന്
കള്ളക്കണ്ണെറിഞ്ഞു നോക്കുന്നു നിന്നെ
സഞ്ചാരിയായൊരാ കാറ്റിൻ തലോടലാൽ വരുമവൻ നിൻ്റെ പരിഭവം മാറ്റുവാൻ. #ശുഭരാത്രി #അമ്പിളിക്കല #mythoughts #myquotes  #YourQuoteAndMine
Collaborating with Smitha R Nair

ꜱʜᴀʀɪ ʟᴀʟᴜ

#ശുഭരാത്രി #ശുഭ_ചിന്തകൾ

read more
ഇന്ദുലേഖ ചിരി തൂകും വാനത്തിൽ കീഴെ സ്വപ്നവും കണ്ടുറങ്ങാമിനി.... #ശുഭരാത്രി 
#ശുഭ_ചിന്തകൾ

ꜱʜᴀʀɪ ʟᴀʟᴜ

#ശുഭരാത്രി #myquotes #yqmalayalam #malayalamquotes #YourQuoteAndMine Collaborating with Smitha R Nair

read more
പകലിനിന്ന്..
പകലോൻ്റെ തിളക്കം,
മാറ്റേകാം ഇന്നിൻ്റെ തിരക്കിനും. #ശുഭരാത്രി #myquotes #yqmalayalam #malayalamquotes  #YourQuoteAndMine
Collaborating with Smitha R Nair

ꜱʜᴀʀɪ ʟᴀʟᴜ

#ശുഭരാത്രി #myquotes #malayalam quotes #YourQuoteAndMine Collaborating with Smitha R Nair

read more
അമ്പിളി വാനിൽ 
പുഞ്ചിരി തൂകി..
ഇന്നത്തേയ്ക്കു വിട.. #ശുഭരാത്രി #myquotes #malayalam quotes  #YourQuoteAndMine
Collaborating with Smitha R Nair
loader
Home
Explore
Events
Notification
Profile