Nojoto: Largest Storytelling Platform

Best ശലഭം Shayari, Status, Quotes, Stories

Find the Best ശലഭം Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about ശലഭം quotes, ശലഭം വഴിമാറുമാ mp3 song download, ശലഭം in english meaning, ശലഭം വഴിമാറുമാ lyrics, ശലഭം പര്യായം,

  • 4 Followers
  • 4 Stories
    PopularLatestVideo

mini elizabeth

അതെ ഇന്നൊരു ശലഭമായാൽ നിങ്ങൾ കാണുന്ന കാഴ്ചകൾ എന്തെല്ലാമായിരിക്കും? #Collab ഇന്നത്തെ ലോകം #ശലഭം ആയ് കാണൂ✌️✌️ #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali

read more
പൂന്തേൻ മാത്രം നുകരാനായ്, 
പൂക്കൾ തോറും പറക്കുമ്പോൾ, 
പറ്റിയല്ലോ എൻ ഹൃദയത്തിൽ, 
പൂമ്പൊടിയായ് നീ ഒരു നാളിൽ. 

പൂക്കളിൽ പറന്നിരിക്കുമ്പോൾ, 
പരാഗം വിതറാനാവില്ല. 
വേർപ്പിരിയുവാനാവാതെ, 
വലയുന്നുണ്ടെൻ മാനസവും. 
 അതെ ഇന്നൊരു ശലഭമായാൽ നിങ്ങൾ കാണുന്ന കാഴ്ചകൾ എന്തെല്ലാമായിരിക്കും? #collab ഇന്നത്തെ ലോകം #ശലഭം ആയ് കാണൂ✌️✌️
#yqmalayalam  #YourQuoteAndMine
Collaborating with YourQuote Malayali

ꜱʜᴀʀɪ ʟᴀʟᴜ

പാവമീ #ശലഭം ഞാൻ🦋 പൂവമ്പൻ - കാമദേവൻ പൂവനംഗം - മാർദ്ദവമുള്ള മേനി പൂക്കുരൽ - പൂങ്കുല ചെറിയൊരു ശ്രമം -സഹകരിക്കുക എല്ലാവരും. സഹിക്കുക എല്ലാവരും☺☺🦋🦋

read more
പൂവോ നീ...അതോ 
പൂവമ്പൻമോഹിക്കും
പൂവനംഗം തൻ
പൂക്കുരലോ പാവമീ #ശലഭം ഞാൻ🦋
പൂവമ്പൻ - കാമദേവൻ
പൂവനംഗം - മാർദ്ദവമുള്ള മേനി
പൂക്കുരൽ - പൂങ്കുല
ചെറിയൊരു ശ്രമം -സഹകരിക്കുക എല്ലാവരും. സഹിക്കുക എല്ലാവരും☺☺🦋🦋

Kunju Poetry

#ശലഭം #YourQuoteAndMine Collaborating with താളുകൾ

read more
ഒരു പൂവും ഒരു ശലഭത്തിന്റേതുമല്ല
ഒരു ശലഭവും ഒരു പൂവിന്റേതുമല്ല  #ശലഭം  #YourQuoteAndMine
Collaborating with താളുകൾ

Subash Palakkad

#ശലഭം #YourQuoteAndMine Collaborating with താളുകൾ

read more
ഈ പൂവാംകുരുന്നിലയിൽ ചുംബിച്ചുനിൽക്കുന്ന
ചെറുശലഭമായ് വിണ്ണിൽ പാറിപറന്നു
ഇളംതെന്നലിൻ ദലമർമ്മരങ്ങളിൽ ഊയലാടി നിന്നിലലിഞ്ഞു ചേരുവാൻ കൊതിക്കുന്നു ഞാൻ,
നീ വരുകില്ലേ സഖീ....?! #ശലഭം  #YourQuoteAndMine
Collaborating with താളുകൾ


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile