Nojoto: Largest Storytelling Platform
    PopularLatestVideo

arya Jeena

വെറുതേ ഓരോ ഭ്രാന്തുകൾ😂😂😂😂😂 #മണ്ണ് #പ്രണയം #yourquotemalayali #yqmalayali #yqmalayalam #malayalam

read more
സൂര്യകിരണങ്ങൾ പോലും അരിച്ചിറങ്ങാത്ത വിധം എന്റെ മേൽ മണ്ണ് മൂടിക്കിടക്കുന്നു. ആ മണ്ണിലൂടൂറി വരും നിൻ പ്രണയത്തിൻ നനവാൽ ഇന്നുമെൻ പ്രാണൻ  നിലനിൽകുന്നു.  വെറുതേ ഓരോ ഭ്രാന്തുകൾ😂😂😂😂😂
#മണ്ണ് 
#പ്രണയം 
#yourquotemalayali 
#yqmalayali 
#yqmalayalam 
#malayalam

arya Jeena

#മണ്ണ്

read more
ചുട്ടുപൊള്ളിക്കിടക്കുന്ന മണ്ണിലേക്ക്
ആകാശം തന്റെ കണ്ണുനീരായ മഴത്തുള്ളികളെ വർഷിച്ചപ്പോൾ
നനവിന്റെ കൂടെ പൊന്തി വന്നത് മണ്ണിന്റെ മത്ത് പിടിപ്പിക്കുന്ന ഗന്ധം കൂടി ആയിരുന്നു... പഴമയുടെ ആ 
ഗന്ധമായിരുന്നു എന്നെ ഭ്രാന്തിയാക്കി
മാറ്റിയത്.... മണ്ണിനെ പ്രണയിച്ച
ഭ്രാന്തി...... #മണ്ണ്

Nibin K Ashok

#മണ്ണ് #മഴ #പ്രണയം

read more
ഞാനൊരു മഴമേഘം..
എനിക്കുമുണ്ടായിരുന്നു ഒരു പ്രണയം 
മണ്ണിനു വിരുന്നേകാൻ 
മരത്തിന് വസന്തമേകാൻ 
മനുഷ്യന് പുതുശ്വാസമേകാൻ
ഇന്നെന്റെ പ്രണയം പെയ്തിറങ്ങുന്നു മണ്ണിൽ 
ഇന്ന് ഞാനറിയുന്നു...
ഭൂമി പ്രണയിനിയായി... #മണ്ണ് #മഴ #പ്രണയം


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile