Nojoto: Largest Storytelling Platform

Best ഭാവം Shayari, Status, Quotes, Stories

Find the Best ഭാവം Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about ഭാവം meaning of english, ഭാവം english, ഭാവം തന്നെ, ഭാവം പോലും, ഭാവം മാറി,

  • 2 Followers
  • 2 Stories

Shameem U K

ഒരുപക്ഷെ മനുഷ്യൻ നല്ല അഭിനേതാവായതുകൊണ്ടാവാം... എല്ലാ വികാരങ്ങളും കടിച്ചമർത്തിയുള്ള പുഞ്ചിരി !! കുറച്ചേറെ കരുത്ത് വേണ്ടിവരും നന്നായൊന്ന് പുഞ്ചിരിക്കാൻ. #പുഞ്ചിരി #ഭാവം #മനുഷ്യൻ #yqmalayalam #yqmalayali #YourQuoteAndMine Collaborating with SHERIN ROSE MATHEW

read more
ഒരുപാട് ഭാവങ്ങള്‍ ഒളിപ്പിക്കാന്‍ കഴിവുള്ള കലവറ തന്നെയാണ് മനുഷ്യ മനസ്സ്. അതിൽ എത്ര വേദനയിലും പുഞ്ചിരി ചുണ്ടിലൂടെ പ്രതിഫലിപ്പിക്കുന്ന മനസ്സിന്റെ കഴിവു കാണാനും പറ്റും നമുക്ക്. ആ പുഞ്ചിരിയാവട്ടെ ഒരുപാട് മനസ്സുകളെ സന്തോഷിപ്പിക്കുകയും തണുപ്പിക്കുകയും ചെയ്യുന്നു  ഒരുപക്ഷെ മനുഷ്യൻ നല്ല അഭിനേതാവായതുകൊണ്ടാവാം... 
എല്ലാ വികാരങ്ങളും കടിച്ചമർത്തിയുള്ള പുഞ്ചിരി !! കുറച്ചേറെ കരുത്ത് വേണ്ടിവരും നന്നായൊന്ന് പുഞ്ചിരിക്കാൻ. 

#പുഞ്ചിരി #ഭാവം #മനുഷ്യൻ #yqmalayalam #yqmalayali  #YourQuoteAndMine
Collaborating with SHERIN ROSE MATHEW

Allan Andrews

Her thought is 99% correct.I do agree🌿😺 Namaste #mickeyheart #Pun #yqbaba #ഭാവം #മനുഷ്യൻ #yqmalayalam #yqmalayali #YourQuoteAndMine Collaborating with SHERIN ROSE MATHEW

read more
ബീഭത്സ ഭാവം
ബാക്കിനിൽപ്പു പിന്നെയും... Her thought is 99% correct.I do agree🌿😺 Namaste #mickeyheart #pun #yqbaba #ഭാവം #മനുഷ്യൻ #yqmalayalam #yqmalayali  #YourQuoteAndMine
Collaborating with SHERIN ROSE MATHEW


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile