Nojoto: Largest Storytelling Platform

തോൽക്കണം, പല തവണ തോറ്റ്‌ ആർക്കും ഒന്നിനും തോൽപ്പിക

തോൽക്കണം, പല തവണ തോറ്റ്‌ ആർക്കും ഒന്നിനും തോൽപ്പിക്കാൻ ആവാത്ത മാനസികാവസ്ഥയിൽ എത്താനാവണം. ചെറുപ്പം മുതൽ ജയിക്കണമെന്ന ചിന്ത കുത്തി വെയ്ക്കുന്നത്‌ മൂലമാണ്‌ ചെറിയ വെല്ലുവിളികൾക്ക്‌ മുന്നിൽ പോലും പലരും വീണുപോകാൻ കാരണം...

©nabeelmrkl
  തോൽകണം...


#MorningThoughts #thoughts💭 #inapiration #nabeelmrkl #nojtowriters #malayalamquotes #qutoesforlife #realisation #Life❤ #experience