Nojoto: Largest Storytelling Platform

തോണിയിൽ യാത്ര ചെയ്യുമ്പോൾ തോണി മറിയുമോ എന്ന പേടി

 തോണിയിൽ യാത്ര ചെയ്യുമ്പോൾ
 തോണി മറിയുമോ എന്ന പേടി 
അശാന്തിയാണ്‌. ‌ 
നീന്തലറിയുമെന്ന ധൈര്യമാണ്‌ 
സമാധാനം.
 ജീവിതത്തേ സംബന്ധിച്ചും 
അതുതന്നെയാണ് പ്രധാനം.

©nabeelmrkl
  ജീവിതം

#malayalamquotes #lifereality #motivatation #inspirational #nabeelmrkl #Nojotomotivation #thoughtful #mindfulness #goodthought #Trash