ചിന്തിക്കുക :- നമ്മുടെ തന്നെ വീടുകളിൽ കുമിഞ്ഞ് കൂടുന്ന വസ്ത്രങ്ങളെയും ഉപയോഗമില്ലാത്ത വസ്തുക്കളെയും കുറിച്ച് OPEN FOR COLLAB ഒക്ടോബർ 17 എല്ലാ വർഷവും ഒക്ടോബർ 17 നാണ് ദാരിദ്ര്യ നിർമാർജനത്തിനുള്ള അന്താരാഷ്ട്ര ദിനം ആചരിക്കുന്നത്. * ദാരിദ്ര്യ നിർമാർജനം എന്ന വിഷയത്തിൽ Poster തയ്യാറാക്കുക. * വിഷയത്തിൽ അധിഷ്ഠിതമായിരിക്കണം. * സന്ദേശരൂപങ്ങളും ആകാം.