Nojoto: Largest Storytelling Platform

Best specialdaychallenge Shayari, Status, Quotes, Stories

Find the Best specialdaychallenge Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about feulgen reaction is a special test for, some special quotes, special friendship bond quotes, mothers day special song in hindi, special woman quotes,

  • 1 Followers
  • 3 Stories

ꜱʜᴀʀɪ ʟᴀʟᴜ

OPEN FOR COLLAB ഒക്ടോബർ 17 എല്ലാ വർഷവും ഒക്ടോബർ 17 നാണ് ദാരിദ്ര്യ നിർമാർജനത്തിനുള്ള അന്താരാഷ്ട്ര ദിനം ആചരിക്കുന്നത്. * ദാരിദ്ര്യ നിർമാർജനം എന്ന വിഷയത്തിൽ Poster തയ്യാറാക്കുക. * വിഷയത്തിൽ അധിഷ്ഠിതമായിരിക്കണം. * സന്ദേശരൂപങ്ങളും ആകാം. #YourQuoteAndMine #collabwithme #yqmalayalam #yqmalayali #എഴുത്തുലോകം #specialdaychallenge #ദാരിദ്ര്യം #പോസ്റ്റർ

read more
ചിന്തിക്കുക :-

നമ്മുടെ തന്നെ 
വീടുകളിൽ
കുമിഞ്ഞ് കൂടുന്ന 
വസ്ത്രങ്ങളെയും
ഉപയോഗമില്ലാത്ത 
വസ്തുക്കളെയും കുറിച്ച്
 OPEN FOR COLLAB

ഒക്ടോബർ 17 
എല്ലാ വർഷവും ഒക്ടോബർ 17 നാണ് ദാരിദ്ര്യ നിർമാർജനത്തിനുള്ള അന്താരാഷ്ട്ര ദിനം ആചരിക്കുന്നത്.

* ദാരിദ്ര്യ നിർമാർജനം എന്ന വിഷയത്തിൽ Poster തയ്യാറാക്കുക.
* വിഷയത്തിൽ അധിഷ്ഠിതമായിരിക്കണം.
* സന്ദേശരൂപങ്ങളും ആകാം.

ꜱʜᴀʀɪ ʟᴀʟᴜ

OPEN FOR COLLAB ഇന്ന് ലോക ഭക്ഷ്യ ദിനം . നിങ്ങൾക്കിഷ്ടമുള്ള ഭക്ഷണത്തെ കുറിച്ചാകട്ടെ ഇന്നത്തെ എഴുത്ത്.... തുടങ്ങാം.... #എഴുത്തുലോകം #ഇഷ്ടാഹാരം #collabwithme #specialdaychallenge #yqmalayalam #yqmalayali #YourQuoteAndMine Collaborating with എഴുത്തുലോകം

read more
ചില ഗന്ധങ്ങൾ നമ്മെ ചില ഓർമ്മകളിലാണെത്തിക്കുന്നത്. കൊതിച്ചുപോകുമപ്പോൾ ഓർമ്മ തന്ന ഇടങ്ങളിലേയ്ക്കോടിയണയാൻ...
എത്രയൊക്കെ പരിഷ്ക്കാരച്ചുവ രുചിച്ചാലും, അമ്മ ഉണ്ടാക്കുന്ന രുചിക്കായി ഞാനുമോടിച്ചെല്ലാറുണ്ടിടയ്ക്ക്...
ചോറും മീൻകറിയും...
ആദ്യം രുചിക്കുക, ആ ഗന്ധമാകും... OPEN FOR COLLAB

ഇന്ന് ലോക ഭക്ഷ്യ ദിനം . നിങ്ങൾക്കിഷ്ടമുള്ള ഭക്ഷണത്തെ കുറിച്ചാകട്ടെ ഇന്നത്തെ എഴുത്ത്.... തുടങ്ങാം....
#എഴുത്തുലോകം #ഇഷ്ടാഹാരം #collabwithme #specialdaychallenge #yqmalayalam #yqmalayali  #YourQuoteAndMine
Collaborating with എഴുത്തുലോകം

ꜱʜᴀʀɪ ʟᴀʟᴜ

OPEN FOR COLLAB ഇന്ന് ലോക വിദ്യാർത്ഥി ദിനം. Dr.APJ അബ്ദുൽ കലാം സാറിന്റെ ജന്മദിനമാണ് വിദ്യാർത്ഥി ദിനമായി ആചരിക്കുന്നത്. അദ്ദേഹത്തിന്റെ 89 -മത് ജന്മദിനമാണിന്ന്. നിങ്ങൾ ഒരു വിദ്യാർത്ഥിയാണെങ്കിലോ ? എഴുതൂ....... #എഴുത്തുലോകം #വിദ്യാർത്ഥിദിനം #moringthoughts #specialdaychallenge #yqmalayalam #yqmalayali #YourQuoteAndMine Collaborating with എഴുത്തുലോകം

read more
ഇടപെടലുകളെല്ലാം തന്നെ
നമ്മെ ഒരു വിദ്യാർത്ഥിയാക്കുന്നു.
ലഭ്യമാകുന്ന ഉത്പന്നം 
എന്തു തന്നെയായാലും
അത് 
വേർതിരിച്ചെടുക്കുവാനുള്ള 
മനസ്സ് ഒരു നല്ല 
ഗുരുവിന് തുല്യവും. OPEN FOR COLLAB

ഇന്ന് ലോക വിദ്യാർത്ഥി ദിനം. Dr.APJ അബ്ദുൽ കലാം സാറിന്റെ ജന്മദിനമാണ് വിദ്യാർത്ഥി ദിനമായി ആചരിക്കുന്നത്. അദ്ദേഹത്തിന്റെ 89 -മത് ജന്മദിനമാണിന്ന്. നിങ്ങൾ ഒരു വിദ്യാർത്ഥിയാണെങ്കിലോ ? എഴുതൂ.......

#എഴുത്തുലോകം #വിദ്യാർത്ഥിദിനം #moringthoughts #specialdaychallenge #yqmalayalam #yqmalayali  #YourQuoteAndMine
Collaborating with എഴുത്തുലോകം


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile