Nojoto: Largest Storytelling Platform

മനുഷ്യന്‍ മനുഷ്യന് അവനവനു ഇഷ്ടപ്പെടുന്ന രൂപത്തിൽ ച

മനുഷ്യന്‍ മനുഷ്യന് അവനവനു ഇഷ്ടപ്പെടുന്ന രൂപത്തിൽ ചാർത്തിക്കൊടുക്കുന്ന വെറുമൊരു പട്ടം മാത്രമാണ് അവന്റെ യോഗ്യത.ആ യോഗ്യത അവന്റെ, മനുഷ്യത്വത്തിന്റെ,അവന്റെ നന്മയുടെ, കഴിവിന്റെ അടിസ്ഥാനത്തിലാവണമെന്നും.  പക്ഷെ ഇന്ന് യോഗ്യതയുടെ അളവുകൾ  അവരുടെ സാമ്പത്തികവും  സോഷ്യൽ സ്റ്റാറ്റസിന്റെയും അടിസ്ഥാനത്തിൽ മാത്രമാണ് നടന്നുകൊണ്ടിരിക്കുന്നത്. കഴിവിനും നന്മകൾക്കൊന്നും ഒരുവിലയുമില്ലാത്ത അവസ്ഥമാത്രമാണിന്ന്. 

#യോഗ്യത 
#yqmalayalam 
#yqmalayali 
#yqmalayalamquotes 
#malayalam
#malayali

shameemuk1403

Shameem U K

New Creator

പക്ഷെ ഇന്ന് യോഗ്യതയുടെ അളവുകൾ അവരുടെ സാമ്പത്തികവും സോഷ്യൽ സ്റ്റാറ്റസിന്റെയും അടിസ്ഥാനത്തിൽ മാത്രമാണ് നടന്നുകൊണ്ടിരിക്കുന്നത്. കഴിവിനും നന്മകൾക്കൊന്നും ഒരുവിലയുമില്ലാത്ത അവസ്ഥമാത്രമാണിന്ന്. #യോഗ്യത #yqmalayalam #yqmalayali #yqmalayalamquotes #malayalam #malayali #YourQuoteAndMine #collabYourQuoteAndMine