Nojoto: Largest Storytelling Platform

New athulya Quotes, Status, Photo, Video

Find the Latest Status about athulya from top creators only on Nojoto App. Also find trending photos & videos about, athulya.

    PopularLatestVideo

Aajan J K

#അഭിനന്ദനങ്ങൾ Athulya Rani #yqmalayali #Inspiration #അപ്പൂപ്പൻതാടി Collaborating with Athulya Rani

read more
ഇഷ്ട്ടപ്പെട്ട ഒരുപാട് വരികളിൽ ഒരെണ്ണം തിരഞ്ഞെടുക്കാൻ നോക്കിയപ്പോൾ, ബുക്ക്മാർക് ചെയ്തവയിൽ വീണ്ടും കണ്ണിൽ ഉടക്കിയ വരികൾ.
ഇതൊരു അഭിനന്ദനമാണ് നല്ല വരികൾക്ക്...

അതുല്യ, ഒരു മികച്ച എഴുത്തുകാരിയുടെ അനേകം നല്ല വരികളിൽ ഒന്ന് ! #അഭിനന്ദനങ്ങൾ Athulya Rani
  #yqmalayali    #inspiration  #അപ്പൂപ്പൻതാടി
Collaborating with  Athulya Rani

Aajan J K

🎂.. #Happy #bday To Athulya Rani #yqmalayali #YourQuoteAndMine Collaborating with Athulya Rani

read more
കാലത്തിനുമതീതമായ അക്ഷരങ്ങൾ കൊണ്ട് തുഴഞ്ഞ്‌ മനോഹരമായ ആ കളിവഞ്ചിയെ ഇനിയുമിനിയും സ്വപ്നങ്ങളുടെയും സങ്കല്പങ്ങളുടെയും തീരങ്ങളിൽ അടുപ്പിക്കൂ ... 
യാത്ര പുതു തീരങ്ങൾ തേടി തുടർന്ന് കൊണ്ടേയിരിക്കൂ...
എഴുത്തിന്റെ മഹാറാണിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ 🤗🤗🤗 🎂..
#Happy #Bday #To Athulya Rani  
#yqmalayali #YourQuoteAndMine
Collaborating with Athulya Rani

Aajan J K

Dedicating a #testimonial to Athulya Rani #yqmalayali #yqmalayalam #നീഅതുല്യഎഴുത്തിലും

read more
വായന നിന്നിൽ നിന്നും ആരംഭിക്കുന്നു,
എന്നാൽ ഒരിക്കലും നിന്നിലത് അവസാനിക്കുന്നില്ല.
ഇവിടെ എഴുത്തിന്റെ നിറഞ്ഞ സദസ്സിൽ
നിരന്തരം വിസ്മയിക്കപ്പെടാറുണ്ടെങ്കിലും
ഇത്രയധികം തവണ മറ്റൊരാളോട് 
ഏറ്റവും മികച്ചതിൽ ഒന്നെന്നു വീണ്ടും
വീണ്ടും സന്തോഷത്തോടെ പറയേണ്ടി വന്നിട്ടില്ല.

"അക്ഷരങ്ങളിൽ മറ്റൊരു മനസ്സു പതിച്ചു വെക്കുവാൻ,
ഭാവനയെ ഇത്രമേൽ പ്രചോദിപ്പിക്കുവാൻ,
ചുറ്റുപാടിനെ വർണ്ണനകളാൽ നിറയ്ക്കാൻ,
ആകുമായിരിക്കാം ചുരുക്കം ചിലർക്ക്.
എങ്കിലും വായനകൾക്ക് 
ഇനിയും മറ്റെങ്ങും ലഭ്യമാകാത്ത
ഉൾക്കാഴ്ച പകരുന്ന എഴുത്തിന്റെ
ഞാനറിയുന്ന അവകാശി നീ തന്നെ" Dedicating a #testimonial to Athulya Rani #yqmalayali #yqmalayalam #നീഅതുല്യഎഴുത്തിലും

sha MYTH

Inspired from Athulya Rani ഹൃദയമാണ്.. അതങ്ങനെയാണ്.. #yqbaba #yqmalayali #yqtales love #yqquotes #Heart

read more
പത്താം തരത്തിലെ സയൻസ്



ആ നാലറകളിലും നിറഞ്ഞുകവിഞ്ഞത്
നിന്റെ ഓർമ്മകളായിരുന്നു..

നല്ല ഓർമ്മകൾക്കും ചീത്ത ഓർമ്മകൾക്കുമായി
രണ്ടുവീതം ഭാഗിച്ചു..

നല്ലത് മാത്രമായിരുന്നു
അവയെങ്കിൽ ഇന്നെനിക്കൊരു നിലനിൽപ്പില്ല..
എന്നിലൂടൊഴുകുന്ന നിനക്ക് അർത്ഥവും.. Inspired from Athulya Rani ഹൃദയമാണ്.. അതങ്ങനെയാണ്.. 

#yqbaba #yqmalayali #yqtales #love #yqquotes #heart

Aajan J K

Athulya Rani Sneha Nair ഉമാ നന്ദ Sreedeep Chennamangalam Anjana Sreedevi #yqmalayali #yqmalayalam #FabulousFive

read more
ഉറപ്പായും വായിക്കേണ്ട അഞ്ച് രചയിതാക്കളെ ചോദിച്ചാൽ എന്റെ മനസ്സിൽ ഓടിയെത്തുന്ന ഉത്തരം:

അതുല്യ റാണി
സ്നേഹ നായർ
ഉമാ നന്ദ
ശ്രീദീപ് ചെന്നമംഗലം
അഞ്ജന ശ്രീദേവി

ഇവർ വേറിട്ട എഴുത്തിന്റെ വക്താക്കൾ... Athulya Rani Sneha Nair ഉമാ നന്ദ Sreedeep Chennamangalam Anjana Sreedevi #yqmalayali #yqmalayalam #FabulousFive

Aajan J K

നിന്നിലണയാൻ കൊതിയ്ക്കുന്നു പിന്നെയും എന്റെ ഹൃദയത്തിൻ മിടിപ്പുകൾ പലതും..❣️ #ഓർമ്മകൾ #yqbaba #yqmalayalam #malayalam #YourQuoteAndMine Colla

read more
കാലമകലെയാണെങ്കിലും
ഓർമ്മ മൃതിയടഞ്ഞെങ്കിലും
ഹൃദയമിനിയും മിടിക്കട്ടെ
പ്രണയം പരക്കട്ടെ, നമ്മളില്ലെങ്കിലും...
 നിന്നിലണയാൻ കൊതിയ്ക്കുന്നു പിന്നെയും
എന്റെ ഹൃദയത്തിൻ മിടിപ്പുകൾ പലതും..❣️

#ഓർമ്മകൾ #yqbaba #yqmalayalam #malayalam  #YourQuoteAndMine
Colla

Shweta Kushwaha

What's the best moment in ur life??? Collab with me and shoot it out.. #yqbaba #yqdidi love #lovequotes #Collab #lifequotes #yqquotes #YourQuoteAndMine

read more
The best moment in my life is when i dared to walk out of a toxic relationship...we are so not made for each other. What's the best moment in ur life???  Collab with me and shoot it out..
 #yqbaba #yqdidi #love #lovequotes #collab #lifequotes #yqquotes

Aajan J K

#Collab ചെയ്യാം😎😎 #ഇന്നലെ #നാളെ ഇഷ്ടമുള്ളത് എഴുതുക, സുഹൃത്തിനെ ടാഗ് ചെയ്യാം.🤗 'നാളെ' എഴുതാൻ Athulya Rani യെ ക്ഷണിക്കുന്നു... #ദിവസങ്ങൾ yq #Challenge #yqmalayalam #yqmalayali

read more
സ്വപ്നം ഒഴുകിയ വഴികളലഞ്ഞീ
നീണ്ട യാത്രയിലൊരു കോണിൽ
ഞാനെന്നോർമ്മ പെരുകിയ ജീവനു 
ശ്വാസം തേടിയെത്തിയൊരിടമിന്ന്
  #collab ചെയ്യാം😎😎 #ഇന്നലെ #നാളെ  ഇഷ്ടമുള്ളത് എഴുതുക, സുഹൃത്തിനെ ടാഗ് ചെയ്യാം.🤗
'നാളെ' എഴുതാൻ Athulya Rani യെ ക്ഷണിക്കുന്നു...
#ദിവസങ്ങൾ #yq

sha MYTH

കഥാപാത്രങ്ങളുടെ പ്രായമോ, ഉള്ളിലുള്ള വികാരങ്ങളോ, ഒരാളുടെ ലിംഗമോ പ്രതിപാദിച്ചിട്ടില്ല.. ഇടയിലുള്ള ഭാഗം എഴുതിയിടാൻ ഒക്കുമോ ?😊😊 #എന്റെവെല്ലുവിള #yqbaba #yqmalayali #എന്റെവെല്ലുവിളി

read more
അഴിമുഖത്തെ ആ വഴുക്കൻ പാറക്കെട്ടുകളുടെ മോളിലേക്ക് ഇത്തിരി കഷ്ടപ്പെടാണെങ്കിലും ഞങ്ങൾ രണ്ടുപേരും വലിഞ്ഞുകേറിയിരുന്നു..

"നീയാ സൂര്യനെ കണ്ടോ.. അത് കടലില് മുങ്ങിത്തുടങ്ങുന്ന നേരത്ത് ആ ദ്വീപിലേക്ക് നോക്കിക്കൊള്ളണം.. "

                    - "യെന്തിന് ? സർപ്രൈസ് ആണോ ?"

"ചെറിയൊരു സർപ്രൈസ് ആണെന്ന് കൂട്ടിക്കോ 😃"

                   ചെയ്യുന്ന ഓരോ പ്രവൃത്തിയിലും കൗതുകം ഒളിപ്പിച്ചിരുന്ന അവന്റെ ആ മറുപടിയിൽ ഞാൻ ചെറുതായൊന്ന് ചിരിച്ചെന്ന് വരുത്തി..

അൽപനേരത്തിനുള്ളിൽ അസ്തമയം ആരംഭിച്ചു.. അവൻ പറഞ്ഞതുപോലെ ആ കുഞ്ഞുദ്വീപിലേക്ക് ആവേശത്തോടെ ഞാൻ കണ്ണ് പായിച്ചു..







എന്നിൽ കൂടി കടന്നുപോയ ആ വികാരത്തിന് പേരിടാൻ പോലും എനിക്കിന്ന് മടിയാണ്.. നിറമിഴികളോടെ അവന്റെ കയ്യിൽ എന്റെ പിടി മുറുകി..
     കഥാപാത്രങ്ങളുടെ പ്രായമോ, ഉള്ളിലുള്ള വികാരങ്ങളോ, ഒരാളുടെ ലിംഗമോ പ്രതിപാദിച്ചിട്ടില്ല.. ഇടയിലുള്ള ഭാഗം എഴുതിയിടാൻ ഒക്കുമോ ?😊😊 
#എന്റെവെല്ലുവിള

Aajan J K

#yqquotes #yqmalayalam #എഴുത്തിനെഅറിയാൻ എന്ന ഹാഷ്ടാഗുമായി ഒരു എഴുത്തിടത്തെ പരാമർശിച്ച് ഒരു കുറിപ്പെഴുതിയിരുന്നു. അതിലേക്ക് മേൽപ്പറഞ്ഞ രചനയ

read more
ഞാൻ വായിച്ച രചനകളിൽ ഏറ്റവും ഇഷ്ടപ്പെട്ട 
ഒന്നിൽ നിന്നു തുടങ്ങട്ടെ. 
കർണ്ണന്റെ (തോമസ്‌ ജേക്കബ്)
യാത്രയെക്കുറിച്ചുള്ള വരികളിൽ നിന്നും
【യാത്ര ചെയ്യുന്ന മനുഷ്യർ】
(തുടർച്ച ക്യാപ്‌ഷനിൽ...) 
#yqquotes #yqmalayalam

#എഴുത്തിനെഅറിയാൻ എന്ന ഹാഷ്ടാഗുമായി ഒരു എഴുത്തിടത്തെ പരാമർശിച്ച് ഒരു കുറിപ്പെഴുതിയിരുന്നു.
അതിലേക്ക് മേൽപ്പറഞ്ഞ രചനയ
loader
Home
Explore
Events
Notification
Profile