Nojoto: Largest Storytelling Platform

New sreejith panicker Quotes, Status, Photo, Video

Find the Latest Status about sreejith panicker from top creators only on Nojoto App. Also find trending photos & videos about, sreejith panicker.

    LatestPopularVideo

Sreejith S

sreejith #nojotophoto

read more
 sreejith

Sreejith S

sreejith #nojotophoto

read more
 sreejith

ꜱʜᴀʀɪ ʟᴀʟᴜ

#ഗുരുവിന്റെചിന്തകൾ #yqmalayalam #yqmalayali #YourQuoteAndMine Collaborating with Sreejith

read more
നാം കണ്ട സ്വപ്നങ്ങൾ
സ്വപ്നമായിത്തന്നെ
അവശേഷിക്കുമോ
എന്ന ആശങ്ക.... #ഗുരുവിന്റെചിന്തകൾ 
#yqmalayalam
#yqmalayali  #YourQuoteAndMine
Collaborating with Sreejith

ꜱʜᴀʀɪ ʟᴀʟᴜ

#ഓർമ്മകൾ #ഗുരുവിന്റെചിന്തകൾ #yqmalayalam #yqmalayali #YourQuoteAndMine Collaborating with sreejith

read more
വിരുന്നൊരുക്കി-
യെങ്കിലും
ഞാൻ നിൻ്റെ മനസ്സു
 നിറയ്ക്കുന്നു #ഓർമ്മകൾ 
#ഗുരുവിന്റെചിന്തകൾ 
#yqmalayalam 
#yqmalayali  #YourQuoteAndMine
Collaborating with sreejith

ꜱʜᴀʀɪ ʟᴀʟᴜ

#ഗുരുവിന്റെചിന്തകൾ #yqmalayalam #yqmalayali #YourQuoteAndMine Collaborating with Sreejith

read more
ഇഷ്ടപ്പെടുന്നതെന്തും..
ചേർത്തു വയ്ക്കാനാഗ്രഹമുള്ളതേതും...
നഷ്ടപ്പെടുമ്പോൾ വിരഹദു:ഖം തന്നെ.. #ഗുരുവിന്റെചിന്തകൾ 
#yqmalayalam 
#yqmalayali  #YourQuoteAndMine
Collaborating with Sreejith

ꜱʜᴀʀɪ ʟᴀʟᴜ

#ഗുരുവിന്റെചിന്തകൾ #yqmalayalam #yqmalayali #YourQuoteAndMine Collaborating with Sreejith

read more
നീയെൻ്റെ ലോകമായിരുന്നു..
എന്നും ഞാൻ ഒതുങ്ങി കൂടുവാനിഷ്ടപ്പെട്ട ലോകം... #ഗുരുവിന്റെചിന്തകൾ 
#yqmalayalam 
#yqmalayali  #YourQuoteAndMine
Collaborating with Sreejith

Aamir Qais AnZar

Sab mein kuchh-kuchh achha hai, 
har shaks thoda-thoda sa sachha hai.
Aap kaun si chakki ka khaatey ho atta..
Aap mein positivity ka Masoom bachcha hai.

"..Sab mein sabko sachcha mana, 
Sab Mein Sab kuchh Achha mana.."
Jeene ka ye falsafa hamein bhi sikhana
 Dedicating a #testimonial to Priyanka Panicker 
#ThankYouNote #WordsofAppreciation #OriginalQuotes #OnlyWithFriends

ꜱʜᴀʀɪ ʟᴀʟᴜ

#ഓർമ്മകൾ #ഗുരുവിന്റെചിന്തകൾ #yqmalayalam #yqmalayali #YourQuoteAndMine Collaborating with sreejith

read more
എന്നെങ്കിലും നിനക്കണയാമെന്നു
വൃഥാ ഓർത്ത് കാത്തിരിക്കുന്ന
തീരമാണിന്നു ഞാനും #ഓർമ്മകൾ 
#ഗുരുവിന്റെചിന്തകൾ 
#yqmalayalam 
#yqmalayali  #YourQuoteAndMine
Collaborating with sreejith

ꜱʜᴀʀɪ ʟᴀʟᴜ

#വേദന #ഗുരുവിന്റെചിന്തകൾ #yqmalayalam #yqmalayali #YourQuoteAndMine Collaborating with sreejith

read more
ചിലരുണ്ടാമെല്ലാമിലും
അറിയുമതേ തീവ്രതയിൽ
ഒറ്റപ്പെട്ടൊരാ മനസ്സുകളെ-
ങ്കിലും ഒറ്റപ്പെടുമീ-
സ്സദസ്സുകളിൽ
കടന്നുവന്ന പാതകളെല്ലാം
അങ്ങിനെയത്രേ 
സമൂഹമിതിൽ.. #വേദന 
#ഗുരുവിന്റെചിന്തകൾ 
#yqmalayalam 
#yqmalayali  #YourQuoteAndMine
Collaborating with sreejith

ꜱʜᴀʀɪ ʟᴀʟᴜ

#ഓർമ്മകൾ #ഗുരുവിന്റെചിന്തകൾ #yqmalayalam #yqmalayali #YourQuoteAndMine Collaborating with sreejith

read more
കണ്ണു കണ്ടത് മനസ്സ്
കാണാത്തതു കൊണ്ടായിരിക്കാം
          
                    മനമതിന്നു തുനിഞ്ഞപ്പോൾ
കാലം കട്ടെടുത്ത കവിതപോൽ പൊഴിഞ്ഞ ദളവും.. #ഓർമ്മകൾ 
#ഗുരുവിന്റെചിന്തകൾ 
#yqmalayalam 
#yqmalayali  #YourQuoteAndMine
Collaborating with sreejith
loader
Home
Explore
Events
Notification
Profile