Find the Latest Status about azka khan from top creators only on Nojoto App. Also find trending photos & videos about, azka khan.
Shameem U K
മറ്റുള്ളവരുടെ മനസ്സിൽ ഒരുനല്ല സ്ഥാനം നേടാനുള്ള ശ്രമം ചിലപ്പോളൊക്കെ കൂടുതൽ തെറ്റിദ്ധരിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും നമ്മൾ അവരുടെ മുന്നില്‍ എന്നും തെറ്റുകാരായി മാറുകയും ചെയ്യുന്നു. ഈ ലോകത്ത് എപ്പോഴും പല ശരികള്ക്കിടയിലും ഒരു തെറ്റിന്റെ തട്ടാണ് എന്നും താഴ്ന്നു നില്ക്കുക.. എല്ലായ്പ്പോഴും എല്ലാരും ശ്രദ്ധിക്കുന്നതും അത് മാത്രമാവും Jas #YourQuoteAndMine Collaborating with Ummu Azka
Shameem U K
നമ്മൾ ഒരുപാട് സ്നേഹിക്കുന്നവരിൽ നിന്നുമുണ്ടാകുന്ന മനസ്സിലേൽക്കുന്ന മുറിവുകള്‍ ഒരിക്കലും മായില്ല. ഒരു മാറാപാടായി അതെന്നും അവശേഷിക്കുന്നു. പിന്നീട് എത്രതന്നെ സ്നേഹത്തില്‍ പൊതിഞ്ഞ അനുഭവങ്ങൾ ഉണ്ടായാല്‍ പോലും. Lfe xprnce #YourQuoteAndMine Collaborating with Ummu Azka
Shameem U K
ഓര്‍ക്കാന്‍ ഒന്നുമില്ലാത്തവര്‍ക്ക് മറക്കാനായൊന്നുമവശേഷിക്കുന്നില്ല. ഓര്‍മ്മിക്കാന്‍ ഉള്ളവര്‍ക്കൊരു മറവിയും ബാധിക്കുകയുമില്ല. മറന്നുപോയി എന്നത് ഒരൊളിച്ചോട്ടം മാത്രം. മറവിയെന്നത് ഒരവഗണനയുമാവാം. മറന്നുപോയി എന്ന വാക്കൊരു ഒഴിവാക്കലിന്റെ ഒരു ഭാഗം മാത്രം ♥ #yqmalayali #yqmalayalam #YourQuoteAndMine Collabora
Azka Thomas