Find the Latest Status about pranay from top creators only on Nojoto App. Also find trending photos & videos about, pranay.
ഇതളുകൾ
ശലഭമായ്..... നീ എന്ന പൂവിന് ചുറ്റിനും പാറിപറക്കുന്ന ഞാനുണ്ട് പ്രിയനേ..... കൊഴിഞ്ഞു പോവുന്ന നിനക്കായ് ഇന്നും കാത്തിരിപ്പാണ് ഞാൻ, നീ പകർന്നു തന്നൊരു മധുരം നുകർന്നു പാറിപറക്കുന്നു ഞാൻ....... സന്ധ്യമയങ്ങി സൂര്യൻ ഉണരുമ്പോൾ എന്നെവിട്ട് എവിടേക്കോ പോയ് നീ കാത്തിരിക്കാം ഞാൻ വീണ്ടും ആ മധുരം നുകരാൻ... 💔🦋 ©ഇതളുകൾ #b_foryou #l€fOR€v€R #For❤U #kaathirippu #livealone #pranayam_maathram #pranayam
#b_foryou l€fOR€v€R For❤U #kaathirippu #livealone #pranayam_maathram #pranayam #പ്രണയവും
read moreThe blankdotts
नैनों ने नैनों में ही मदिरा घोली रात भर,चाँद को पाने की चाहत में खिड़की खोली रात भर... प्रणय सेज़ पर मैने आमंत्रण उसका स्वीकार किया; मैं चुप वो चुप हम दोनो ही चुप,चूड़ी बोली रात भर... #pranaysez
soorya
"പ്രണയിനി" സ്നേഹത്തിൻ കുളിർക്കറ്റുമായ് നീ വരുമ്പോൾ എന്നുള്ളിൽ മൊട്ടിട്ടൊരായിരം രാജമല്ലികൾ പൂത്തുലഞ്ഞു പ്രിയാ ഇനിയും എന്തിനീ കാത്തിരുപ്പ് സ്വന്തമാം എന്നെ നീ അകറ്റിടുന്നു മൺപാതതന്നിലെ വാഗമരത്തിൽ പൂക്കുന്ന ഗുൽമോഹർ പോലെ രാത്രിതൻ നിറവിൽ പതിയെ വിരിയുന്നൊരാ മുല്ലപ്പടർപ്പുകൾ പോലെ നിന്നോടുതോന്നുന്നൊരെന്നിലെ പ്രണയവും പൂക്കുന്നു പതിയെ ഇന്നെന്നുമേ നിന്നോടുതോന്നിയൊരെന്നിലെ പ്രണയത്തിൻ ജ്വലയിൽ എരിയുന്നു എന്നിലെ പ്രണയിനി കൊതിക്കുന്നു നിന്നിലെ പ്രണയത്തിനായി pranayini... ❤️❤️❤️
pranayini... ❤️❤️❤️
read more