Find the Latest Status about pranay from top creators only on Nojoto App. Also find trending photos & videos about, pranay.
വസുന്ദര
പ്രതീക്ഷിക്കാതെ ജീവിതത്തിലേക്ക് കടന്നുവരുന്ന ചിലരുണ്ട്... പിന്നീടൊരു തിരിച്ചുപോക്ക് ഇല്ലാത്ത വിധം ഹൃദയത്തിന്റെ ഏതോ ഒരു കോണിൽ പൊറുതി തുടങ്ങുന്നവർ.. ©വസുന്ദര #pranayam
ഇതളുകൾ
നിനക്കായ്....... നിനക്കായ് കാത്തിരിക്കുനൊരു ഹൃദയമുണ്ടെനിക്ക്.... ആരും കാണാതെ സൂക്ഷിക്കുനൊരു നെഞ്ചകം നിനക്കായ് മാത്രം കൊതിക്കുനൊരു നെഞ്ചകം 💕 ©ഇതളുകൾ #lovestatus #കാത്തിരുപ്പ് #pranayam_maathram #Ninakayi
#lovestatus #കാത്തിരുപ്പ് #pranayam_maathram #Ninakayi #പ്രണയവും
read morepeaky blinder
നീ പ്രയാസത്തിലാണെന്ന് അറിഞ്ഞിട്ടും അറിയാത്തത് പോലെ നടക്കുന്ന.. നിന്നെ തിരിഞ്ഞു നോക്കാൻ പോലും സമയമില്ലാത്തവരെ, നീയൊരിക്കലും ശല്യം ചെയ്യരുത്..! ©mediheal #sadquotes #pranayam