Nojoto: Largest Storytelling Platform

New athulya chandra Quotes, Status, Photo, Video

Find the Latest Status about athulya chandra from top creators only on Nojoto App. Also find trending photos & videos about, athulya chandra.

    LatestPopularVideo

Aajan J K

#അഭിനന്ദനങ്ങൾ Athulya Rani #yqmalayali #Inspiration #അപ്പൂപ്പൻതാടി Collaborating with Athulya Rani

read more
ഇഷ്ട്ടപ്പെട്ട ഒരുപാട് വരികളിൽ ഒരെണ്ണം തിരഞ്ഞെടുക്കാൻ നോക്കിയപ്പോൾ, ബുക്ക്മാർക് ചെയ്തവയിൽ വീണ്ടും കണ്ണിൽ ഉടക്കിയ വരികൾ.
ഇതൊരു അഭിനന്ദനമാണ് നല്ല വരികൾക്ക്...

അതുല്യ, ഒരു മികച്ച എഴുത്തുകാരിയുടെ അനേകം നല്ല വരികളിൽ ഒന്ന് ! #അഭിനന്ദനങ്ങൾ Athulya Rani
  #yqmalayali    #inspiration  #അപ്പൂപ്പൻതാടി
Collaborating with  Athulya Rani

Aajan J K

🎂.. #Happy #bday To Athulya Rani #yqmalayali #YourQuoteAndMine Collaborating with Athulya Rani

read more
കാലത്തിനുമതീതമായ അക്ഷരങ്ങൾ കൊണ്ട് തുഴഞ്ഞ്‌ മനോഹരമായ ആ കളിവഞ്ചിയെ ഇനിയുമിനിയും സ്വപ്നങ്ങളുടെയും സങ്കല്പങ്ങളുടെയും തീരങ്ങളിൽ അടുപ്പിക്കൂ ... 
യാത്ര പുതു തീരങ്ങൾ തേടി തുടർന്ന് കൊണ്ടേയിരിക്കൂ...
എഴുത്തിന്റെ മഹാറാണിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ 🤗🤗🤗 🎂..
#Happy #Bday #To Athulya Rani  
#yqmalayali #YourQuoteAndMine
Collaborating with Athulya Rani

Aajan J K

Dedicating a #testimonial to Athulya Rani #yqmalayali #yqmalayalam #നീഅതുല്യഎഴുത്തിലും

read more
വായന നിന്നിൽ നിന്നും ആരംഭിക്കുന്നു,
എന്നാൽ ഒരിക്കലും നിന്നിലത് അവസാനിക്കുന്നില്ല.
ഇവിടെ എഴുത്തിന്റെ നിറഞ്ഞ സദസ്സിൽ
നിരന്തരം വിസ്മയിക്കപ്പെടാറുണ്ടെങ്കിലും
ഇത്രയധികം തവണ മറ്റൊരാളോട് 
ഏറ്റവും മികച്ചതിൽ ഒന്നെന്നു വീണ്ടും
വീണ്ടും സന്തോഷത്തോടെ പറയേണ്ടി വന്നിട്ടില്ല.

"അക്ഷരങ്ങളിൽ മറ്റൊരു മനസ്സു പതിച്ചു വെക്കുവാൻ,
ഭാവനയെ ഇത്രമേൽ പ്രചോദിപ്പിക്കുവാൻ,
ചുറ്റുപാടിനെ വർണ്ണനകളാൽ നിറയ്ക്കാൻ,
ആകുമായിരിക്കാം ചുരുക്കം ചിലർക്ക്.
എങ്കിലും വായനകൾക്ക് 
ഇനിയും മറ്റെങ്ങും ലഭ്യമാകാത്ത
ഉൾക്കാഴ്ച പകരുന്ന എഴുത്തിന്റെ
ഞാനറിയുന്ന അവകാശി നീ തന്നെ" Dedicating a #testimonial to Athulya Rani #yqmalayali #yqmalayalam #നീഅതുല്യഎഴുത്തിലും

sha MYTH

Inspired from Athulya Rani ഹൃദയമാണ്.. അതങ്ങനെയാണ്.. #yqbaba #yqmalayali #yqtales love #yqquotes #Heart

read more
പത്താം തരത്തിലെ സയൻസ്



ആ നാലറകളിലും നിറഞ്ഞുകവിഞ്ഞത്
നിന്റെ ഓർമ്മകളായിരുന്നു..

നല്ല ഓർമ്മകൾക്കും ചീത്ത ഓർമ്മകൾക്കുമായി
രണ്ടുവീതം ഭാഗിച്ചു..

നല്ലത് മാത്രമായിരുന്നു
അവയെങ്കിൽ ഇന്നെനിക്കൊരു നിലനിൽപ്പില്ല..
എന്നിലൂടൊഴുകുന്ന നിനക്ക് അർത്ഥവും.. Inspired from Athulya Rani ഹൃദയമാണ്.. അതങ്ങനെയാണ്.. 

#yqbaba #yqmalayali #yqtales #love #yqquotes #heart

Aajan J K

Athulya Rani Sneha Nair ഉമാ നന്ദ Sreedeep Chennamangalam Anjana Sreedevi #yqmalayali #yqmalayalam #FabulousFive

read more
ഉറപ്പായും വായിക്കേണ്ട അഞ്ച് രചയിതാക്കളെ ചോദിച്ചാൽ എന്റെ മനസ്സിൽ ഓടിയെത്തുന്ന ഉത്തരം:

അതുല്യ റാണി
സ്നേഹ നായർ
ഉമാ നന്ദ
ശ്രീദീപ് ചെന്നമംഗലം
അഞ്ജന ശ്രീദേവി

ഇവർ വേറിട്ട എഴുത്തിന്റെ വക്താക്കൾ... Athulya Rani Sneha Nair ഉമാ നന്ദ Sreedeep Chennamangalam Anjana Sreedevi #yqmalayali #yqmalayalam #FabulousFive

Ankita 23

chandra #Life

read more

chandan vishwakarma

chandra #शायरी

read more
एक फूल कभी दो बार नही खिलता 
ये जन्म बार बार नही मिलता 
जिंदगी मे मिल जते है हजारों लोग 
मगर दिल से चहने वाले
बार बार नहीं मिलता chandra

Om Prajapati

Chandra.

read more
संपर्क टूटा हैं मगर, sampark sampark sampark bas yhi n tuta hai ..
Tu akela nhi h isro tere peeche sara Hindustan juta hai...
kah de uss chand se tu...
hm hindustani h janab hme dil jeetna aata hai..
bhale ye dil tmhara kyu n ho.. Chandra.

Pratik Singh

chandra

read more

Lal chandra

Lal chandra #Comedy

read more
loader
Home
Explore
Events
Notification
Profile