Find the Latest Status about friendship dialogues in malayalam 320 from top creators only on Nojoto App. Also find trending photos & videos about, friendship dialogues in malayalam 320.
Anil R Madhu
മരത്തിൻമേൽ ഇരിക്കുന്ന നാലാളിൽ ഒരുത്തനാണമരക്കാരൻ, കണ്ണൻ്റെ പേരിന്നു പര്യായമായ പേരാൽ അറിയുമവനയച്ച ഹൃദ്യചിത്രം... ഓർമ്മയിലൊപ്പിവച്ച സുന്ദര നിമിഷത്തെ ഓർത്തെടുക്കും ആഴമാർന്ന സൗഹൃദങ്ങൾ... #anilrmadhu #friendship #yqmalayalamquotes #malayalam #malayalamquotes
Drx. Mahesh Ruhil
लहरों में बहने को जी चाहता ह जिंदगी से भर गया ह मन मेरा मरने को जी चाहता है हर शक्स ने मुझे आजमाया ह मेरे जमीर तक को सताया है B++320
B++320
read moreRedpaint
ഒടുവിലെന്റെ ഉള്ളിലെ ഉറവകളിൽ നീരറ്റ് നിറയ്റ്റ് വിള്ളലുകൾ വട്ടം വയ്ക്കും, ശ്രീകോവിലുകൾ തകർക്കപ്പെടും വിഗ്രഹങ്ങൾ അടിച്ചുടയ്ക്കപ്പെടും. വിശ്വാസങ്ങൾ വ്രണം വച്ച് പൊട്ടിയൊലിക്കും അന്ന് വിപ്ലവം മാത്രം പടിക്കെട്ടിലെന്നെ കാത്ത് നിൽക്കും. പകയേതുമില്ലാതെ. പണ്ട് പടിയടച്ചതോർക്കാതെ.. ©redpaint #malayalam #Malayalam #nojolomalayalam
#malayalam #malayalam #nojolomalayalam
read more