Nojoto: Largest Storytelling Platform

Best പുച്ഛം Shayari, Status, Quotes, Stories

Find the Best പുച്ഛം Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about

  • 4 Followers
  • 4 Stories

Shameem U K

🙏🙏🙏🙏😂🏃‍♂️🏃‍♂️ #പുച്ഛം #YourQuoteAndMine Collaborating with Neethu Ammu

read more
പ്രതികരിക്കാന്‍ അര്‍ഹത ഇല്ലെന്ന മനസ്സിന്റെ തോന്നൽ അപകർഷത ബോധമാവാം. പുച്ഛം എന്നതോ പിടിച്ചു നിൽക്കാൻ പറ്റാത്തവന്റെ ആയുധവും. സത്യത്തിന് വേണ്ടി പ്രതികരിക്കുക. പുച്ഛം എന്ന വികാരം പരിഹാസത്തിന്റെതാണ്.  🙏🙏🙏🙏😂🏃‍♂️🏃‍♂️

#പുച്ഛം #YourQuoteAndMine
Collaborating with Neethu Ammu

കുമ്പാരി

Note background pic "trending search " #ലജ്ജ #പുച്ഛം Incredible india, educated india നാലുപേർ കൊല്ലപ്പെട്ടു അല്ല വധിക്കപ്പെട്ടു.... വധിക്കപ്പെടാൻ ഇനിയുമുണ്ടേറെ... കാരണം കൂടാതെ ആരെയും കൊല്ലാനാകില്ല എങ്കിലും അവരുടെ മനസ്സിനെ കൊല്ലാം... ഇനിയും ഇതുപോലെ ഉണ്ടെങ്കിൽ... നാലെങ്കിൽ നാല് അത്രേം ആശ്വാസം... #yqmalayalam #yqmalayali

read more
കാഞ്ചി വലിക്കട്ടെ, തീയുണ്ട പായട്ടെ 
പുകച്ചുരുളുകൾ പറക്കട്ടെ, ശബ്ദം മുഴങ്ങട്ടെ.. 
ദേഹം മുറിയട്ടെ, ചുടുചോര തെറിക്കട്ടെ 
മണ്ണിലവ പടരട്ടെ ചോരപ്പുഴയൊഴുകട്ടെ. 
അവരാർത്തു കരയട്ടെ മരിക്കട്ടെ.. 
ഇനിയവൾ ചിരിക്കട്ടെ... 
സംഹാരതാണ്ഡവം തുടരട്ടെ...
 Note background pic "trending search " #ലജ്ജ #പുച്ഛം
Incredible india, educated india
നാലുപേർ കൊല്ലപ്പെട്ടു അല്ല വധിക്കപ്പെട്ടു.... വധിക്കപ്പെടാൻ ഇനിയുമുണ്ടേറെ... കാരണം കൂടാതെ ആരെയും കൊല്ലാനാകില്ല എങ്കിലും അവരുടെ മനസ്സിനെ കൊല്ലാം... ഇനിയും ഇതുപോലെ ഉണ്ടെങ്കിൽ... 
നാലെങ്കിൽ നാല് അത്രേം ആശ്വാസം... 
#yqmalayalam 
#yqmalayali

sunil daiwik

ബ്രിട്ടീഷുകാരുടെ പാദസേവകരായിരുന്ന അവർ പിന്നീട് അവരെത്തന്നെ വിളിച്ചു സ്വയം സേവകരെന്ന്...! #yqbaba #മലയാളം #yqbaba_yqdidi #indianhistory #പുച്ഛം #എന്റെയെഴുത്ത് #എന്റെ_വരികൾ #മലയാളംquotes

read more
ബ്രിട്ടീഷുകാരുടെ
 പാദസേവകരായിരുന്ന
അവർ പിന്നീട്
അവരെത്തന്നെ
വിളിച്ചു
സ്വയം സേവകരെന്ന്...!
 ബ്രിട്ടീഷുകാരുടെ
പാദസേവകരായിരുന്ന
അവർ പിന്നീട്
അവരെത്തന്നെ
വിളിച്ചു
സ്വയം സേവകരെന്ന്...!

Aajan J K

അനുഭവത്തിൽ നിന്നും.. ചോദ്യം ചെയ്ത വ്യക്തിക്ക് ഉദാഹരണം: Arya Sajeev 😛😛 ഞായറാഴ്ച..എന്തൊരു റിലാക്സേഷൻ ആണല്ലേ😃 അപ്പോൾ #malayalammeme ന് തയ്യാറായിരയിക്കും അല്ലേ? ഇതിന് സരസമായൊരു #പുച്ഛം അടിക്കുറിപ്പ് എഴുതി #Collab. ചെയ്ത് എല്ലാവരെയും ചിരിപ്പിക്കൂ. #നർമ്മം ഭാവന എന്നിവ ആവോളമാകാം😎 ✌ #YourQuoteAndMine Collaborating with YourQuote Malayali

read more
അതി ഗഹനമായ പലതും എഴുതി സമാധാനിച്ചിരിക്കുന്ന എനിക്ക് കിട്ടാറുള്ള ചോദ്യം:
"അല്ല നീയിപ്പം ന്താ എഴുതിയെ"

അത് വായിക്കുമ്പൊ എന്റെ മനസ്സിൽ തെളിയുന്ന ചോദ്യം ചെയ്ത ആളിന്റെ മുഖം ഇതന്നെയാ.

(ഞാൻ വായിച്ചെടുക്കുന്ന അർത്ഥത്തിലും അല്പം ട്വിസ്റ്റ് ഉണ്ടേ:
"നീയൊക്കെ എന്തിനാ എഴുതണേ..")

 അനുഭവത്തിൽ നിന്നും..
ചോദ്യം ചെയ്ത വ്യക്തിക്ക് ഉദാഹരണം: Arya Sajeev 😛😛

ഞായറാഴ്ച..എന്തൊരു റിലാക്സേഷൻ ആണല്ലേ😃 അപ്പോൾ #malayalammeme ന് തയ്യാറായിരയിക്കും അല്ലേ? ഇതിന് സരസമായൊരു #പുച്ഛം അടിക്കുറിപ്പ് എഴുതി #collab. ചെയ്ത് എല്ലാവരെയും ചിരിപ്പിക്കൂ. #നർമ്മം ഭാവന എന്നിവ ആവോളമാകാം😎 ✌  #YourQuoteAndMine
Collaborating with  YourQuote Malayali


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile