Nojoto: Largest Storytelling Platform

Best yqmalyali Shayari, Status, Quotes, Stories

Find the Best yqmalyali Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about

  • 1 Followers
  • 2 Stories

Aajan J K

#ചെറിയെഴുത്തുകൾ #വരികൾവീണവഴികൾ #yqquotes #yqmalyali #yqmalayalam

read more
"വാക്കുകളുടെ സങ്കീർണ്ണതയല്ല, സംഗമമാണ് കാവ്യം"

അപ്പോൾ ഏറ്റവും മഹത്തരമായ കാവ്യം ലളിതമായിരിക്കുമോ...

"അതു പറയാനാവില്ല, നിബന്ധനകളുമില്ല, 
ചില സംഗമങ്ങളേറെ സങ്കീർണ്ണവുമാകാം.
ജീവിതമെന്ന ഈ മഹാകാവ്യം തന്നെ ഉദാഹരണമല്ലേ. ഏറ്റവും കഠിനവും, ഏറ്റവും ലളിതവും അതു തന്നെയല്ലേ...." #ചെറിയെഴുത്തുകൾ #വരികൾവീണവഴികൾ 
#yqquotes #yqmalyali #yqmalayalam

Aajan J K

Dedicating a #testimonial to Anish Raj #വരികളിൽലയിച്ചഎഴുത്തുകാരന് #yqmalyalam #yqmalyali #dedication Anish Raj

read more
ഇഷ്ട്ടമേറെ തോന്നിയ ഒരു തൂലികയുടെ ഉടമയ്ക്ക്... അനീഷിന്...

വായന വളരെ രസകരമാകുന്നത്, എഴുത്തുകാരൻ പോലും അറിയാതെ സ്വയം ഒന്നു ചേർന്ന് ഇമ്പം തീർക്കുന്ന വരികളായി പരിണമിച്ച വാക്കുകളിലൂടെ കടന്നു പോകുമ്പോഴാണ്. അതും അതൊക്കെയും ആശയ നിബദ്ധവും. എഴുത്തെന്ന ഏറ്റവും സുഖകരമായ അവസ്‌ഥയിൽ ലയിച്ചു ചേർന്ന് എഴുതുന്ന വരികൾ എപ്പോഴും അങ്ങനെ ആയിരിക്കും, അത് ഒറ്റ വായനയിൽ തന്നെ തിരിച്ചറിയാനുമാകും.

എന്നാൽ എഴുതിയതൊക്കെയും അങ്ങനെ മനോഹരമാകണമെങ്കിൽ ആ തൂലിക അനുഗ്രഹീതം തന്നെ. അതിനെ കുറിച്ചു ഒരു വാക്ക് പറയാതെ തരമില്ല. നിസ്സംശയം പറയട്ടെ , ഏറെ വായിക്കപ്പെടേണ്ട തൂലിക. Dedicating a #testimonial to Anish Raj
#വരികളിൽലയിച്ചഎഴുത്തുകാരന്
#yqmalyalam #yqmalyali #dedication  Anish Raj

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile