Nojoto: Largest Storytelling Platform

Best malayalamrapidfirechallenge Shayari, Status, Quotes, Stories

Find the Best malayalamrapidfirechallenge Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about arkesta ke mal hai, in english to malay, malayalam quotes love, malayalam love story pdf, ko malay in english,

  • 7 Followers
  • 9 Stories

Raan Fullstack Developer

Shameem U K

എല്ലാ സുഹൃത്തുക്കൾക്കും നമസ്കാരം🤗🤗🤗 ഇന്നലെ പറഞ്ഞതുപോലെ ഇന്ന് ഒൻപത് മണി വരെയാണ് മത്സരം. മികച്ച കുറിപ്പ് നിലാവിലൊരു കവിതയുടെ സമയത്ത് പ്രസിദ്ധീകരിക്കുന്നതാണ്😎😎 കുഞ്ഞുണ്ണി മാഷിനെ പോലെ നാല് വരിയിൽ ശക്തമായ ഒരു സൃഷ്ടി✒️✒️✒️ വിഷയം എന്തുമാകാം. അപ്പോൾ തുടങ്ങുവല്ലേ🎉🎉🎉 #YourQuoteAndMine #rapidfire #yqmalayalam #malayalamrapidfirechallenge #നാലുവരികവിത

read more
നിഴലേ, നിലാവിന്റെ അരിക് പറ്റീ
എന്തിന് വന്നിടുന്നു നീ എന്‍ ചാരെ
എന്‍ ഏകാന്തമൗനത്തെ തകര്‍ക്കുവാനോ
വീണ്ടും നീ എന്നെ ഒറ്റപ്പെടുത്തി പോകുവാനോ. 
 എല്ലാ സുഹൃത്തുക്കൾക്കും നമസ്കാരം🤗🤗🤗

ഇന്നലെ പറഞ്ഞതുപോലെ ഇന്ന് ഒൻപത് മണി വരെയാണ് മത്സരം. മികച്ച കുറിപ്പ് നിലാവിലൊരു കവിതയുടെ സമയത്ത് പ്രസിദ്ധീകരിക്കുന്നതാണ്😎😎

 കുഞ്ഞുണ്ണി മാഷിനെ പോലെ നാല് വരിയിൽ ശക്തമായ ഒരു സൃഷ്ടി✒️✒️✒️

വിഷയം എന്തുമാകാം. അപ്പോൾ തുടങ്ങുവല്ലേ🎉🎉🎉

arya Jeena

#malayalamrapidfirechallenge #ഒറ്റവരിക്കഥ #yqmalayalam #YourQuoteAndMine Collaborating with varkichan Jr

read more
മറക്കാൻ ശ്രമിച്ചിട്ടും മഴക്കാലത്ത് പൊട്ടി മുളയ്കുന്ന പുൽനാമ്പ് പോലെയാണ് നിന്റെ ഓർമകൾ.. 
എത്രയൊക്കെ പിഴുതെറിഞ്ഞിട്ടും മഴയുടെ നനവിൽ അവ കാടു പോലെ എന്റെ ആത്മാവിലേക്ക് പടർന്നു കയറുന്നു  #malayalamrapidfirechallenge #ഒറ്റവരിക്കഥ #yqmalayalam  #YourQuoteAndMine
Collaborating with varkichan Jr

കുമ്പാരി

എല്ലാ സുഹൃത്തുക്കൾക്കും നമസ്കാരം🤗🤗🤗 ഇന്നലെ പറഞ്ഞതുപോലെ ഇന്ന് ഒൻപതര വരെയാണ് മത്സരം. മികച്ച കുറിപ്പ് നിലാവിലൊരു കവിതയുടെ സമയത്ത് പ്രസിദ്ധീകരിക്കുന്നതാണ്😎😎 കുഞ്ഞുണ്ണി മാഷിനെ പോലെ നാല് വരിയിൽ ശക്തമായ ഒരു സൃഷ്ടി✒️✒️✒️ വിഷയം എന്തുമാകാം. അപ്പോൾ തുടങ്ങുവല്ലേ🎉🎉🎉 #YourQuoteAndMine #rapidfire #yqmalayalam #malayalamrapidfirechallenge #നാലുവരികവിത

read more
കൺ കണ്ട ദൈവങ്ങളെ ചങ്ങലക്കിട്ടീടേണം. 
കൽദൈവങ്ങളെ വണങ്ങിടേണം..
പട്ടിണിക്കിട്ടൊടുവിൽ മരണം വരിച്ചൊരാ,
വൃദ്ധജന്മങ്ങൾക്ക് ബലിച്ചോറൊരുക്കി കൈ മുട്ടിടേണം.  എല്ലാ സുഹൃത്തുക്കൾക്കും നമസ്കാരം🤗🤗🤗

ഇന്നലെ പറഞ്ഞതുപോലെ ഇന്ന് ഒൻപതര വരെയാണ് മത്സരം. മികച്ച കുറിപ്പ് നിലാവിലൊരു കവിതയുടെ സമയത്ത് പ്രസിദ്ധീകരിക്കുന്നതാണ്😎😎

 കുഞ്ഞുണ്ണി മാഷിനെ പോലെ നാല് വരിയിൽ ശക്തമായ ഒരു സൃഷ്ടി✒️✒️✒️

വിഷയം എന്തുമാകാം. അപ്പോൾ തുടങ്ങുവല്ലേ🎉🎉🎉

Nibin K Ashok

അവധിക്കാലം ഓർമകളുടെ പൂക്കാലമാണ് ഇപ്പോൾ സമ്മാനിക്കുന്നത്💐💐💐 ആ കാലത്തിലേക്ക് ഒന്നെത്തിനോക്കി ഈ #rapidfire മത്സരത്തിൽ പങ്കെടുക്കൂ✌️✌️ ഇന്ന് 9:00pm വരെയാണ് സമയം. #Collab ചെയ്യാം മികച്ച സൃഷ്ടി എന്നത്തേയും പോലെ ഇന്ന് തന്നെ പ്രസിദ്ധീകരിക്കുന്നതാണ്. വേഗമാകട്ടെ, ആ വേനൽക്കാല ഓർമ്മകൾ കഥകളും, കവിതകളുമായി ഇവിടെ വിടരട്ടെ💜💜💜 #അവധിക്കാലം #malayalamrapidfirechallenge #YourQuoteAndMine #yqmalayalam

read more
ആ കാലമെങ്ങോ പോയ്മറഞ്ഞാലും 
ഇന്നുമുണ്ടെന്നിൽ ഓർമ്മകൾ... 
ഒരു മയിൽപ്പീലിതുണ്ടുപ്പോൽ കാത്തു വെച്ച കാലം 
കൂട്ടിവെച്ച മഞ്ചാടിക്കുരുവും 
കാത്തുവെച്ച കുന്നിക്കുരുവും 
ചേർത്ത കാലം 
നാട്ടിലെ തോട്ടുവക്കിൽ ചേട്ടനുമൊത്തു പരൽമീൻ പിടിച്ച കാലം 
ഇനിയും മരിക്കാത്ത ഓർമകളായി മനസ്സിൻ കോണിലെവിടെയോ...  അവധിക്കാലം ഓർമകളുടെ പൂക്കാലമാണ് ഇപ്പോൾ സമ്മാനിക്കുന്നത്💐💐💐
ആ കാലത്തിലേക്ക് ഒന്നെത്തിനോക്കി ഈ #rapidfire മത്സരത്തിൽ പങ്കെടുക്കൂ✌️✌️
ഇന്ന് 9:00pm വരെയാണ് സമയം.

#collab  ചെയ്യാം  മികച്ച സൃഷ്ടി എന്നത്തേയും പോലെ ഇന്ന് തന്നെ പ്രസിദ്ധീകരിക്കുന്നതാണ്.

വേഗമാകട്ടെ, ആ വേനൽക്കാല ഓർമ്മകൾ കഥകളും, കവിതകളുമായി ഇവിടെ വിടരട്ടെ💜💜💜
#അവധിക്കാലം #malayalamrapidfirechallenge

Nibin K Ashok

എല്ലാ സുഹൃത്തുക്കൾക്കും നമസ്കാരം🤗🤗🤗 ഇന്നലെ പറഞ്ഞതുപോലെ ഇന്ന് ഒൻപത് മണി വരെയാണ് മത്സരം. മികച്ച കുറിപ്പ് നിലാവിലൊരു കവിതയുടെ സമയത്ത് പ്രസിദ്ധീകരിക്കുന്നതാണ്😎😎 കുഞ്ഞുണ്ണി മാഷിനെ പോലെ നാല് വരിയിൽ ശക്തമായ ഒരു സൃഷ്ടി✒️✒️✒️ വിഷയം എന്തുമാകാം. അപ്പോൾ തുടങ്ങുവല്ലേ🎉🎉🎉 #YourQuoteAndMine #rapidfire #yqmalayalam #malayalamrapidfirechallenge #നാലുവരികവിത

read more
കണ്ണുകൾ കള്ളം പറഞ്ഞിട്ടും...
കരളെന്തേ കരയാതെ കാത്തിരുന്നു 
ആരോടുമാരോടും പറയില്ലെങ്കിൽ
ആ കൊച്ചു രഹസ്യം ഞാൻ പറയാം

- കണ്ണടക്കാരൻ  എല്ലാ സുഹൃത്തുക്കൾക്കും നമസ്കാരം🤗🤗🤗

ഇന്നലെ പറഞ്ഞതുപോലെ ഇന്ന് ഒൻപത് മണി വരെയാണ് മത്സരം. മികച്ച കുറിപ്പ് നിലാവിലൊരു കവിതയുടെ സമയത്ത് പ്രസിദ്ധീകരിക്കുന്നതാണ്😎😎

 കുഞ്ഞുണ്ണി മാഷിനെ പോലെ നാല് വരിയിൽ ശക്തമായ ഒരു സൃഷ്ടി✒️✒️✒️

വിഷയം എന്തുമാകാം. അപ്പോൾ തുടങ്ങുവല്ലേ🎉🎉🎉

Allan Andrews

അവധിക്കാലം ഓർമകളുടെ പൂക്കാലമാണ് ഇപ്പോൾ സമ്മാനിക്കുന്നത്💐💐💐 ആ കാലത്തിലേക്ക് ഒന്നെത്തിനോക്കി ഈ #rapidfire മത്സരത്തിൽ പങ്കെടുക്കൂ✌️✌️ ഇന്ന് 9:00pm വരെയാണ് സമയം. #Collab ചെയ്യാം മികച്ച സൃഷ്ടി എന്നത്തേയും പോലെ ഇന്ന് തന്നെ പ്രസിദ്ധീകരിക്കുന്നതാണ്. വേഗമാകട്ടെ, ആ വേനൽക്കാല ഓർമ്മകൾ കഥകളും, കവിതകളുമായി ഇവിടെ വിടരട്ടെ💜💜💜 #അവധിക്കാലം #malayalamrapidfirechallenge #YourQuoteAndMine #yqmalayalam #പൊയസി

read more
മഴപെയ്തനാളിൽ...

മാവിൻ ചുവട്ടിൽ...

മാമ്പഴം കൈയ്യിൽ...

ഓടിയൊരു വഴിയിൽ...

മഴയെന്റെ പിന്നിൽ...

ഞാനതിൻ മുന്നിൽ...

വീണു ഞാൻ വഴിയിൽ....

അശ്രുവെൻ കണ്ണിൽ...

നിണമെന്റെ കാലിൽ...

 അവധിക്കാലം ഓർമകളുടെ പൂക്കാലമാണ് ഇപ്പോൾ സമ്മാനിക്കുന്നത്💐💐💐
ആ കാലത്തിലേക്ക് ഒന്നെത്തിനോക്കി ഈ #rapidfire മത്സരത്തിൽ പങ്കെടുക്കൂ✌️✌️
ഇന്ന് 9:00pm വരെയാണ് സമയം.

#collab  ചെയ്യാം  മികച്ച സൃഷ്ടി എന്നത്തേയും പോലെ ഇന്ന് തന്നെ പ്രസിദ്ധീകരിക്കുന്നതാണ്.

വേഗമാകട്ടെ, ആ വേനൽക്കാല ഓർമ്മകൾ കഥകളും, കവിതകളുമായി ഇവിടെ വിടരട്ടെ💜💜💜
#അവധിക്കാലം #malayalamrapidfirechallenge

Aajan J K

#rapidfire #malayalamrapidfirechallenge #നാലുവരികവിത #yqmalayalam #yqmalayali #YourQuoteAndMine Collaborating with YourQuote Malayali

read more
നീ മയങ്ങിക്കിടക്കുന്നിടത്തു ഞാൻ
മറന്നു വെച്ചതാണെന്നെയുമിന്നലെ
പിന്നെയെത്രയോ കാലം കഴിഞ്ഞ പോൽ
ഇന്നുണർന്നു നിന്നോർമ്മകൾ നടുവിൽ ഞാൻ #rapidfire #malayalamrapidfirechallenge 
#നാലുവരികവിത #yqmalayalam #yqmalayali #YourQuoteAndMine
Collaborating with YourQuote Malayali

Aajan J K

#malayalamrapidfirechallenge #Challenge #ഒരുവരിക്കഥ #yqmalayali #yqmalayalam

read more
നിന്നിലേക്കുള്ള വഴി  മറ്റൊരു കാഴ്ച്ചയും കാണാതെ നടന്നു തീർത്തതെന്നെ എവിടെയും നഷ്ടമാകാതെ 
നിന്നെ ഏല്പിക്കുവാനായിരുന്നു. #malayalamrapidfirechallenge #challenge #ഒരുവരിക്കഥ #yqmalayali #yqmalayalam


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile