Nojoto: Largest Storytelling Platform

Best വനിതാദിനം Shayari, Status, Quotes, Stories

Find the Best വനിതാദിനം Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about

  • 5 Followers
  • 8 Stories

ꜱʜᴀʀɪ ʟᴀʟᴜ

ഇറ്റിയ കണ്ണുനീർത്തുള്ളികൾ ആ കൊച്ച് കാണാതിരിക്കാൻ താൻ തിരിഞ്ഞു നിന്നു..ഇന്നേക്ക് 6 മാസവും 11 ദിവസവുമായി അവനെ ഒന്നടുത്ത് കണ്ടിട്ട്.. അടുത്ത വീടുകളിലെ ചടങ്ങുകളിൽ വന്നതായിട്ട് അറിയുന്നുണ്ടായിരുന്നു.. താനില്ലാത്ത സമയം നോക്കി വീട്ടിൽ വരും.അച്ഛനെ കാണും.. തന്നെ..... ശത്രുവാണിപ്പോൾ.... തൻ്റെ മകൻ തനിക്ക് .. #ചെറുകഥ #yqmalayalam #yqmalayalamquotes #വനിതാദിനം #നുറുങ്ങുകൾ

read more
വനിതാ ദിനം
________________________
അടുത്ത വീട്ടിലെ ആരോ പറഞ്ഞപ്പോഴാണ് അറിഞ്ഞത് ഇന്ന് വനിതാ ദിനമാണത്രേ.....
ഇന്ന് facebook ൽ ഓരോരുത്തര് പടമൊക്കെ ഇടും.. കൂടുതലും അമ്മമാരുടെയൊക്കെ.. ആ കൊച്ച് കാണിച്ചു  തന്നപ്പോഴാണ് താനുമത് കണ്ടത്.....
അതെ; തൻ്റെ ഫോട്ടോ ...
മകൻ ഇട്ടതാണ് ...

തനിക്ക് കഴിഞ്ഞ ഓണത്തിന് അവൻ വാങ്ങിച്ചു തന്ന സെറ്റും മുണ്ടുമുടുത്ത് അമ്പലത്തിൽ പോകാൻ നിന്നപ്പോഴെടുത്തത്....

                  ...... Caption ) 
ഇറ്റിയ കണ്ണുനീർത്തുള്ളികൾ ആ കൊച്ച് കാണാതിരിക്കാൻ താൻ തിരിഞ്ഞു നിന്നു..ഇന്നേക്ക് 6 മാസവും 11 ദിവസവുമായി അവനെ ഒന്നടുത്ത് കണ്ടിട്ട്..

അടുത്ത വീടുകളിലെ ചടങ്ങുകളിൽ വന്നതായിട്ട് അറിയുന്നുണ്ടായിരുന്നു..

താനില്ലാത്ത സമയം നോക്കി വീട്ടിൽ വരും.അച്ഛനെ കാണും.. തന്നെ.....

ശത്രുവാണിപ്പോൾ.... തൻ്റെ മകൻ തനിക്ക് ..

Shameem U K

നാളെ അന്താരാഷ്ട്ര വനിതാ ദിനം. എല്ലാവരുടെയും ജീവിത്തിൽ മുൻപിലും പിറകിലുമായി അനേകം സ്ത്രീകളുടെ സ്വാധീനം ഉണ്ട്.😇😇😇 അങ്ങനെ നിങ്ങളെ സ്വാധീനിച്ച ഒരു സ്ത്രീ ഉണ്ടെങ്കിൽ അതാരാണ്? 🤔🤔ആ വ്യക്തിക്ക് ഒരു കുറിപ്പെഴുതാം✌️✌️ #Collab #വനിതാദിനം #balanceforbetter #InternationalWomensDay #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali

read more
    കാലങ്ങളോളം കാത്തിരുന്ന് മുഖപുസ്തക താളില്‍കൂടി പരിചയപ്പെട്ട, എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ ഒരു ആത്മാര്‍ത്ഥ സുഹ്രുത്ത്,  അവരാണ് എന്നെ സ്വാധീനിച്ച വനിത.

     എന്റെ സന്തോഷത്തില്‍ കൂടെ നിന്നും എന്റെ സങ്കടങ്ങളില്‍ എന്നും ആശ്വസിപ്പിക്കുകയും ചെയ്യുന്ന, (അങ്ങനെയൊരു ഒരു മുന്‍കാല അനുഭവങ്ങൾ ഒന്നും ഇല്ലാത്ത) എനിക്ക് വീണു കിട്ടിയ ഈ സൗഹൃദമാണ് എന്നെ സ്വാധീനിച്ച ആ വ്യക്തിത്വം. അവരുടെ വിശാലമായ മനസ്സും എന്നെ മനസ്സിലാക്കാനുള്ള കഴിവും അംഗീകരിക്കുന്നതോടോപ്പം തന്നെ അവർ ഇല്ലെങ്കിൽ ഞാൻ ഇന്ന് ഒന്നുമല്ല എന്ന് തോന്നിപ്പോകുന്ന ഒരവസ്ഥ,അതു തന്നെയാണ് ആ ബന്ധത്തിന്റെ വിജയവും.. 

      നന്ദി എന്റെ പ്രിയ സുഹൃത്തിന്, എന്നും എന്നെ മനസ്സിലാക്കി കൂടെ നില്‍ക്കും എന്ന ഉറപ്പിന്..  നാളെ അന്താരാഷ്ട്ര വനിതാ ദിനം. എല്ലാവരുടെയും ജീവിത്തിൽ മുൻപിലും പിറകിലുമായി അനേകം സ്ത്രീകളുടെ സ്വാധീനം ഉണ്ട്.😇😇😇

അങ്ങനെ നിങ്ങളെ സ്വാധീനിച്ച ഒരു സ്ത്രീ ഉണ്ടെങ്കിൽ അതാരാണ്? 🤔🤔ആ വ്യക്തിക്ക് ഒരു കുറിപ്പെഴുതാം✌️✌️
#collab 
#വനിതാദിനം
#balanceforbetter #internationalwomensday 
#yqmalayalam    #YourQuoteAndMine
Collaborating with YourQuote Malayali

Shameem U K

നാളെ അന്താരാഷ്ട്ര വനിതാ ദിനം. എല്ലാവരുടെയും ജീവിത്തിൽ മുൻപിലും പിറകിലുമായി അനേകം സ്ത്രീകളുടെ സ്വാധീനം ഉണ്ട്.😇😇😇 അങ്ങനെ നിങ്ങളെ സ്വാധീനിച്ച ഒരു സ്ത്രീ ഉണ്ടെങ്കിൽ അതാരാണ്? 🤔🤔ആ വ്യക്തിക്ക് ഒരു കുറിപ്പെഴുതാം✌️✌️ #Collab #വനിതാദിനം #balanceforbetter #InternationalWomensDay #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali

read more
സ്വയം സ്വാധീനിക്കാന്‍ കഴിയുക എന്നതും ഒരു ജീവിത വിജയം ആണ്.. തോല്‍വികളില്‍ നിന്നും വിജയത്തിലേക്കും തെറ്റുകളില്‍ നിന്ന് ശരികളിലേക്കും നടക്കുവാന്‍ പരമാവധി സഹായിക്കും വിജയ മന്ത്രം.. സ്വന്തമായി    ഉണ്ടാക്കിയെടുക്കുന്ന ആത്മവിശ്വാസം...  നാളെ അന്താരാഷ്ട്ര വനിതാ ദിനം. എല്ലാവരുടെയും ജീവിത്തിൽ മുൻപിലും പിറകിലുമായി അനേകം സ്ത്രീകളുടെ സ്വാധീനം ഉണ്ട്.😇😇😇

അങ്ങനെ നിങ്ങളെ സ്വാധീനിച്ച ഒരു സ്ത്രീ ഉണ്ടെങ്കിൽ അതാരാണ്? 🤔🤔ആ വ്യക്തിക്ക് ഒരു കുറിപ്പെഴുതാം✌️✌️
#collab 
#വനിതാദിനം
#balanceforbetter #internationalwomensday 
#yqmalayalam    #YourQuoteAndMine
Collaborating with YourQuote Malayali

കുമ്പാരി

നാളെ അന്താരാഷ്ട്ര വനിതാ ദിനം. എല്ലാവരുടെയും ജീവിത്തിൽ മുൻപിലും പിറകിലുമായി അനേകം സ്ത്രീകളുടെ സ്വാധീനം ഉണ്ട്.😇😇😇 അങ്ങനെ നിങ്ങളെ സ്വാധീനിച്ച ഒരു സ്ത്രീ ഉണ്ടെങ്കിൽ അതാരാണ്? 🤔🤔ആ വ്യക്തിക്ക് ഒരു കുറിപ്പെഴുതാം✌️✌️ #Collab #വനിതാദിനം #balanceforbetter #InternationalWomensDay #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali

read more
ഒന്നല്ല ഒരു നൂറുപേരുണ്ടാവും...
പെറ്റവൾക്കും,
വളർത്തിയവൾക്കും,
പ്രണയിച്ചവൾക്കും,
കൂടെ വളർന്നവൾക്കും,
തളർത്തിയവൾക്കും നന്ദി..
.
ജീവിതത്തിലെ പല സന്ദർഭങ്ങളിലും നിങ്ങളെനിക്ക്‌ പ്രിയ്യപ്പെട്ടവരാണു..

HAPPY WOMEN'S DAY നാളെ അന്താരാഷ്ട്ര വനിതാ ദിനം. എല്ലാവരുടെയും ജീവിത്തിൽ മുൻപിലും പിറകിലുമായി അനേകം സ്ത്രീകളുടെ സ്വാധീനം ഉണ്ട്.😇😇😇

അങ്ങനെ നിങ്ങളെ സ്വാധീനിച്ച ഒരു സ്ത്രീ ഉണ്ടെങ്കിൽ അതാരാണ്? 🤔🤔ആ വ്യക്തിക്ക് ഒരു കുറിപ്പെഴുതാം✌️✌️
#collab 
#വനിതാദിനം
#balanceforbetter #internationalwomensday 
#yqmalayalam    #YourQuoteAndMine
Collaborating with YourQuote Malayali

sunil daiwik

#വനിതാദിനം #ഹൃദയവരികൾ # #എഴുത്താണി #എഴുത്തുലോകം #yqmalayalam #yqmalayali #yqmalayalies

read more
പുരുഷൻ സമൂഹത്തിലെ
എല്ലായിടത്തും വ്യക്തമായ
ആധിപത്യം നേടിയെടുത്തത്
സ്ത്രീയുടെ കാലുകളെ
ചങ്ങലകളിൽ ബന്ധിപ്പിച്ചിട്ടാണ്.
 #വനിതാദിനം #ഹൃദയവരികൾ #  #എഴുത്താണി #എഴുത്തുലോകം #yqmalayalam #yqmalayali 
#yqmalayalies

sunil daiwik

❤ #വനിതാദിനം #സ്വാതന്ത്ര്യം #അവകാശം #ഹൃദയവരികൾ #എഴുത്താണി #എഴുത്തുലോകം #yqmalayalam #yqmalayali

read more

  അവളുടെ അവകാശപ്പെട്ട 
സ്വാതന്ത്രത്തെ അനുവദിച്ചു
കൊടുക്കാതെ അയാൾ കൂട്ടിലടച്ചിട്ട് 
അടിമയാക്കി  വളർത്തുകയാണ്.

പുരുഷന് എന്നും എവിടെയും 
എല്ലാവിധ സ്വാതന്ത്ര്യമുണ്ട്.
അതെ സ്വാതന്ത്രം തന്നെയാണ് 
 സ്ത്രീയും അനുഭവിക്കേണ്ടത്.
     ❤
#വനിതാദിനം #സ്വാതന്ത്ര്യം #അവകാശം
#ഹൃദയവരികൾ #എഴുത്താണി #എഴുത്തുലോകം
#yqmalayalam #yqmalayali

sunil daiwik

#വനിതാദിനം #ആശംസകൾ #MyThoughts #yqgirl #yqmalayali#yqmalayalam #yqmalayalamquotes #InternationalWomensDay

read more
അറിവിലൂടെ കരുത്താർജ്ജിച്ച അവൾ നാളെ  സമൂഹത്തിൽ കൂടതൽ മാറ്റങ്ങൾ സൃഷ്ടിക്കും... ! #വനിതാദിനം #ആശംസകൾ #mythoughts #yqgirl #yqmalayali#yqmalayalam #yqmalayalamquotes
 #internationalwomensday

Aajan J K

നീ പെണ്ണ് !! ------------------ നീ പെണ്ണ് നീറുന്ന പെണ്ണ് നീർമിഴിയാലെന്നെ മൂടുന്ന പെണ്ണ് നീയെന്റെ ജീവനു താളം പകരുവാൻ ഞാനറിയാതെയുരുകുന്ന പെണ്ണ് ആടിയുലയുമെൻ സ്വപ്നങ്ങളൊക്കെയും #Collab #YourQuoteAndMine #InternationalWomensDay #yqmalayalam #balanceforbetter #വനിതാദിനം

read more
സ്വാധീനിച്ചവർ ധാരാളം. എങ്കിലും പാതിയായവൾക്കെഴുതിയ ഒരു കവിതയുടെ ആദ്യവും അവസാനവും ചേർത്തു വായിച്ചാൽ എന്റെ ഉത്തരമായി:

"നീ പെണ്ണ് നീറുന്ന പെണ്ണ്
നീർമിഴിയാലെന്നെ മൂടുന്ന പെണ്ണ്
നീയെന്റെ ജീവന് താളം പകരുവാൻ
ഞാനറിയാതെ ഉരുകുന്ന പെണ്ണ്
ആടിയുലയുമെൻ സ്വപ്നങ്ങളൊക്കെയും
നെഞ്ചോട് വാരിപ്പുണരുന്ന പെണ്ണ്
നീ പെണ്ണ് വീറുള്ള പെണ്ണ്
പോർമിഴിയാലെന്നും വാഴുന്ന പെണ്ണ്" നീ പെണ്ണ് !!
------------------
നീ പെണ്ണ് നീറുന്ന പെണ്ണ്
നീർമിഴിയാലെന്നെ മൂടുന്ന പെണ്ണ്

നീയെന്റെ ജീവനു താളം പകരുവാൻ
ഞാനറിയാതെയുരുകുന്ന പെണ്ണ്
ആടിയുലയുമെൻ സ്വപ്നങ്ങളൊക്കെയും


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile