Nojoto: Largest Storytelling Platform

Best 1300thWriteup Shayari, Status, Quotes, Stories

Find the Best 1300thWriteup Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos aboutwriteup on friendship, writeup or write-up, writeup or write ups, writeup blogger template, love hindi shayari 130 character,

  • 1 Followers
  • 1 Stories

Aajan J K

#വരികൾവീണവഴികൾ #കവിത #yqquotes #1300thWriteup #yqmalayalam #yqpoetry #yqliterature BG Pic Courtesy: Pinterest

read more
ഒരു നാളിവിടെ പ്രണയച്ചുഴിയിൽ
കവിതകൾ മരണപ്പെട്ടൊരു നേരം
കാരണമായത് നീയെന്നൊരു കഥ
ഞാനെന്നോടു പറഞ്ഞു തുടങ്ങി

പിന്നെ ഇരുട്ടിൽ ഒറ്റയിരുപ്പിൽ
ചിന്തകൾ കയറിയിറങ്ങിപ്പോയി
ഇരുളാൽ മൂടിയ കനവിൽ നിന്നും
വരികളിൽ നിന്നെ വരക്കാൻ തോന്നി

തീരാ നോവായെന്നിൽ നീറും 
നിന്നെത്തേടിയിറങ്ങിയ പാടെ
മുറിവിൽ നിന്നും നിണമിറ്റുമ്പോൽ
നീയൊഴുകുന്നെൻ വരി നീളെ— % & #വരികൾവീണവഴികൾ #കവിത
#yqquotes #1300thWriteup
#yqmalayalam #yqpoetry #yqliterature
BG Pic Courtesy: Pinterest

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile