Find the Best അക്ഷരങ്ങൾ_18 Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about
Shameem U K
സുന്ദരമായ പളുങ്ക് കൂട്ടിലകപ്പെട്ട ശലഭം പോലും ഇരുണ്ടതെങ്കിലും വിശാലമായ ആകാശച്ചിറകേറാനാവുമെന്നും പരിശ്രമിക്കുക. പറന്നു നടക്കും ശലഭത്തിന്റെ മനോഹാരിതയൊന്നും ചിറകു മുളക്കാത്ത ലാര്വയില് കാണില്ലൊരിക്കലും. അക്ഷരക്കൂട്ടിന്റെ തനിമയിലേക്ക് സ്വാഗതം, അക്ഷര കളരിയിലേക്ക് സ്വാഗതം... അക്ഷരങ്ങളുടെ എല്ലാ പ്രിയസൗഹൃദങ്ങൾക്കും സ്നേഹം നിറഞ്ഞ ശുഭരാത്രി നേരുന്നു..! ഓരോ രാത്രികളും പുത്തൻ ചിന്തകളുടെ കലവറയാണ്.... നിങ്ങളുടെ ചിന്താശകലങ്ങളെ അക്ഷരങ്ങളും വാക്കുകളും വരികളുമായി ചിട്ടപ്പെടുത്തി ഞങ്ങളുമായി പങ്കുവയ്ക്കാൻ ഇതാ നിങ്ങൾ തയ്യാറല്ലേ..?? ആശയനിബിഢമായ നിങ്ങളുടെ തൂലികകൾ ഈ രാവിലും ചലിക്കട്ടെ..!!!
അക്ഷരക്കൂട്ടിന്റെ തനിമയിലേക്ക് സ്വാഗതം, അക്ഷര കളരിയിലേക്ക് സ്വാഗതം... അക്ഷരങ്ങളുടെ എല്ലാ പ്രിയസൗഹൃദങ്ങൾക്കും സ്നേഹം നിറഞ്ഞ ശുഭരാത്രി നേരുന്നു..! ഓരോ രാത്രികളും പുത്തൻ ചിന്തകളുടെ കലവറയാണ്.... നിങ്ങളുടെ ചിന്താശകലങ്ങളെ അക്ഷരങ്ങളും വാക്കുകളും വരികളുമായി ചിട്ടപ്പെടുത്തി ഞങ്ങളുമായി പങ്കുവയ്ക്കാൻ ഇതാ നിങ്ങൾ തയ്യാറല്ലേ..?? ആശയനിബിഢമായ നിങ്ങളുടെ തൂലികകൾ ഈ രാവിലും ചലിക്കട്ടെ..!!! #YourQuoteAndMine #അക്ഷരംജീവൻ #അക്ഷരം_Swapnangal #അക്ഷരങ്ങൾക്കൊപ്പം #നിങ്ങളുടെഅക്ഷരങ്ങൾ #അക്ഷരങ്ങൾ_18
read moreHarikumar KP
അക്ഷരശലഭങ്ങളേ സൗന്ദര്യ വീഥി ഒരുക്കുക വീണ്ടുമി ഭൂവിൽ . അക്ഷരക്കൂട്ടിന്റെ തനിമയിലേക്ക് സ്വാഗതം, അക്ഷര കളരിയിലേക്ക് സ്വാഗതം... അക്ഷരങ്ങളുടെ എല്ലാ പ്രിയസൗഹൃദങ്ങൾക്കും സ്നേഹം നിറഞ്ഞ ശുഭരാത്രി നേരുന്നു..! ഓരോ രാത്രികളും പുത്തൻ ചിന്തകളുടെ കലവറയാണ്.... നിങ്ങളുടെ ചിന്താശകലങ്ങളെ അക്ഷരങ്ങളും വാക്കുകളും വരികളുമായി ചിട്ടപ്പെടുത്തി ഞങ്ങളുമായി പങ്കുവയ്ക്കാൻ ഇതാ നിങ്ങൾ തയ്യാറല്ലേ..?? ആശയനിബിഢമായ നിങ്ങളുടെ തൂലികകൾ ഈ രാവിലും ചലിക്കട്ടെ..!!!
അക്ഷരക്കൂട്ടിന്റെ തനിമയിലേക്ക് സ്വാഗതം, അക്ഷര കളരിയിലേക്ക് സ്വാഗതം... അക്ഷരങ്ങളുടെ എല്ലാ പ്രിയസൗഹൃദങ്ങൾക്കും സ്നേഹം നിറഞ്ഞ ശുഭരാത്രി നേരുന്നു..! ഓരോ രാത്രികളും പുത്തൻ ചിന്തകളുടെ കലവറയാണ്.... നിങ്ങളുടെ ചിന്താശകലങ്ങളെ അക്ഷരങ്ങളും വാക്കുകളും വരികളുമായി ചിട്ടപ്പെടുത്തി ഞങ്ങളുമായി പങ്കുവയ്ക്കാൻ ഇതാ നിങ്ങൾ തയ്യാറല്ലേ..?? ആശയനിബിഢമായ നിങ്ങളുടെ തൂലികകൾ ഈ രാവിലും ചലിക്കട്ടെ..!!! #YourQuoteAndMine #അക്ഷരംജീവൻ #അക്ഷരം_Swapnangal #അക്ഷരങ്ങൾക്കൊപ്പം #നിങ്ങളുടെഅക്ഷരങ്ങൾ #അക്ഷരങ്ങൾ_18
read moreகவி. இறைநேசன்
பெருமூச்சு விட்டான் சூரிய கதிரால் புதுக் காலை பிறந்தது மெதுவாக ... வணக்கம் அக்ஷரா நண்பர்களே... இதோ உங்களுக்காக அக்ஷரா குடும்பத்தின் மதிப்புமிக்க collab challenge... இதோ காத்திருக்கிறோம், உனது பேனா தாவரங்களில் இருந்து பிறக்கும் கடிதங்களுக்காக... எழுத ஆரம்பியுங்கள் நண்பர்களே...👍
வணக்கம் அக்ஷரா நண்பர்களே... இதோ உங்களுக்காக அக்ஷரா குடும்பத்தின் மதிப்புமிக்க collab challenge... இதோ காத்திருக்கிறோம், உனது பேனா தாவரங்களில் இருந்து பிறக்கும் கடிதங்களுக்காக... எழுத ஆரம்பியுங்கள் நண்பர்களே...👍 #YourQuoteAndMine #അക്ഷരം_Swapnangal #അക്ഷരങ്ങൾക്കൊപ്പം #നിങ്ങളുടെഅക്ഷരങ്ങൾ #അക്ഷരശുഭദിനം #അക്ഷരങ്ങൾ_18 #അക്ഷരങ്ങൾCollab4
read more
About Nojoto | Team Nojoto | Contact Us
Creator Monetization | Creator Academy | Get Famous & Awards | Leaderboard
Terms & Conditions | Privacy Policy | Purchase & Payment Policy Guidelines | DMCA Policy | Directory | Bug Bounty Program
© NJT Network Private Limited