Nojoto: Largest Storytelling Platform

Best നിങ്ങളുടെസബ് Shayari, Status, Quotes, Stories

Find the Best നിങ്ങളുടെസബ് Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about

  • 5 Followers
  • 104 Stories

ꜱʜᴀʀɪ ʟᴀʟᴜ

#എഴുത്തുലോകം#നിങ്ങളുടെസബ്# 18042021 #YourQuoteAndMine Collaborating with ഷെരീഫ് ചുള്ളിയിൽ

read more
തേരോട്ടങ്ങൾ ഇനിയും നല്ലൊരു പുലരിയിലേയ്ക്കാവട്ടെ
അടിയൊഴുക്കുകൾ ജനനൻമയ്ക്കു തകുന്ന നല്ലൊരു മുതൽക്കൂട്ടാവട്ടെ

മാറിമറിയുന്ന ലീഡ്നിലകൾ പോലാ കാതിരിക്കട്ടെ എടുക്കുന്ന നിലപാടുകൾ. #എഴുത്തുലോകം#നിങ്ങളുടെസബ്# 18042021 #YourQuoteAndMine
Collaborating with ഷെരീഫ് ചുള്ളിയിൽ

ꜱʜᴀʀɪ ʟᴀʟᴜ

#എഴുത്തുലോകം#നിങ്ങളുടെസബ്18042021 #collabe #YourQuoteAndMine Collaborating with ഷെരീഫ് ചുള്ളിയിൽ

read more
ഉളളപ്പോൾ ഉള്ളതിൻ്റെ 
വിലയറിയാതെതളളി-
തൻപോരിമകാട്ടുംമനുജർ ഇന്നീ -
മണ്ണിൽ നിലനില്പിനാ
യൊരു കണികയെ ഭയക്കുന്നു..
തുലോം തുച്ഛമാം ജീവിതത്തിൻ
രമിക്കുന്ന മന്നവൻ
ചവിട്ടിയരയ്ക്കുന്നു തൻ
കീഴാളരെയെല്ലാം സ്വന്തം
സുഖലോലുപതയ്ക്കായ്..!! #എഴുത്തുലോകം#നിങ്ങളുടെസബ്#18042021 
#Collabe  #YourQuoteAndMine
Collaborating with ഷെരീഫ് ചുള്ളിയിൽ

ꜱʜᴀʀɪ ʟᴀʟᴜ

പാളം തെറ്റിയുള്ള ചിന്തകൾ ചിലപ്പൊഴും പലപ്പൊഴും നേർവഴിയ്ക്കായുള്ള സിഗ്നലുകൾ തേടുന്നു.. എങ്കിലും പണ്ടൊരിയ്ക്കൽ തെറ്റുപറ്റി മാറിക്കയറിയ ആ എക്സ്പ്രസ് ട്രെയിൻ പിന്നീട് പലപ്പൊഴും വീണ്ടുവിചാരമില്ലാത്ത ചെയ്തികളിൽ നിന്നും എന്നെ വിലക്കുന്നു... നീണ്ടുനിവർന്നുകിടക്കുന്ന ആ പ്ലാറ്റ്ഫോമിൽ, ഒറ്റയ്ക്കായിപ്പോയ ആ തണുത്ത ഇരുണ്ട രാവിൽ വിശപ്പകറ്റാൻ കിട്ടിയ ഒരു പാക്കറ്റ് റൊട്ടിക്ക് മൂല്യമേറെയായിരുന്നു.. ഇന്നുമോർക്കുന്നു ; വൈകി സ്റ്റേഷനിലെത്തുന്ന മെമുവിൽ നിന്നും താഴേയ്ക്കുള്ള ഇറക്കവും കൂടെ സ്ഥിരം പുഞ്ചിരി തൂകിത്തരാറുള് #YourQuoteAndMine #എഴുത്തുലോകം #നിങ്ങളുടെസബ് #മൗനത്തിലെഅക്ഷരങ്ങൾ

read more
പാളം തെറ്റിയുള്ള ചിന്തകൾ ചിലപ്പൊഴും പലപ്പൊഴും നേർവഴിയ്ക്കായുള്ള സിഗ്നലുകൾ തേടുന്നു..
എങ്കിലും പണ്ടൊരിയ്ക്കൽ തെറ്റുപറ്റി മാറിക്കയറിയ ആ എക്സ്പ്രസ് ട്രെയിൻ പിന്നീട് പലപ്പൊഴും വീണ്ടുവിചാരമില്ലാത്ത ചെയ്തികളിൽ നിന്നും എന്നെ വിലക്കുന്നു...
 നീണ്ടുനിവർന്നുകിടക്കുന്ന ആ പ്ലാറ്റ്ഫോമിൽ, ഒറ്റയ്ക്കായിപ്പോയ ആ തണുത്ത ഇരുണ്ട രാവിൽ വിശപ്പകറ്റാൻ കിട്ടിയ ഒരു പാക്കറ്റ് റൊട്ടിക്ക് മൂല്യമേറെയായിരുന്നു..
ഇന്നുമോർക്കുന്നു ; വൈകി സ്റ്റേഷനിലെത്തുന്ന മെമുവിൽ നിന്നും താഴേയ്ക്കുള്ള ഇറക്കവും കൂടെ സ്ഥിരം പുഞ്ചിരി തൂകിത്തരാറുള്ള തട്ടുകടയിലെ മാമൻ്റെ ഡബിൾ ഓംലെറ്റും..
 പാളം തെറ്റിയുള്ള ചിന്തകൾ ചിലപ്പൊഴും പലപ്പൊഴും നേർവഴിയ്ക്കായുള്ള സിഗ്നലുകൾ തേടുന്നു..
എങ്കിലും പണ്ടൊരിയ്ക്കൽ തെറ്റുപറ്റി മാറിക്കയറിയ ആ എക്സ്പ്രസ് ട്രെയിൻ പിന്നീട് പലപ്പൊഴും വീണ്ടുവിചാരമില്ലാത്ത ചെയ്തികളിൽ നിന്നും എന്നെ വിലക്കുന്നു...
 നീണ്ടുനിവർന്നുകിടക്കുന്ന ആ പ്ലാറ്റ്ഫോമിൽ, ഒറ്റയ്ക്കായിപ്പോയ ആ തണുത്ത ഇരുണ്ട രാവിൽ വിശപ്പകറ്റാൻ കിട്ടിയ ഒരു പാക്കറ്റ് റൊട്ടിക്ക് മൂല്യമേറെയായിരുന്നു..
ഇന്നുമോർക്കുന്നു ; വൈകി സ്റ്റേഷനിലെത്തുന്ന മെമുവിൽ നിന്നും താഴേയ്ക്കുള്ള ഇറക്കവും കൂടെ സ്ഥിരം പുഞ്ചിരി തൂകിത്തരാറുള്

ꜱʜᴀʀɪ ʟᴀʟᴜ

തോന്നലുകൾ ചിലപ്പൊഴെല്ലാം മുന്നോട്ടുള്ള യാത്രയ്ക്ക് ഒരു മുതൽക്കൂട്ടാണ്. എന്നാൽ ചില തോന്നലുകൾക്ക് നാം സമയം കൊടുക്കുക.. ദുഷിച്ചതാണെങ്കിൽ നമ്മിൽ നിന്നകന്നു പോകാൻ ഇത് സഹായിക്കും #എഴുത്തുലോകം #നിങ്ങളുടെസബ് 180420

read more
നമ്മെ ഭരിക്കുന്ന തോന്നലുകൾ
@@@@@@@@@@@@@@@@@@ തോന്നലുകൾ ചിലപ്പൊഴെല്ലാം മുന്നോട്ടുള്ള യാത്രയ്ക്ക് ഒരു മുതൽക്കൂട്ടാണ്.
എന്നാൽ ചില തോന്നലുകൾക്ക് നാം സമയം കൊടുക്കുക.. ദുഷിച്ചതാണെങ്കിൽ നമ്മിൽ നിന്നകന്നു പോകാൻ ഇത് സഹായിക്കും
#എഴുത്തുലോകം #നിങ്ങളുടെസബ് #180420

ꜱʜᴀʀɪ ʟᴀʟᴜ

സൗഹൃദത്തിൽ വെള്ളം ചേർത്താൽ അസ്വാരസ്യങ്ങൾ ചിന്തകളിലും പ്രവൃത്തികളിലും നിറഞ്ഞ് നല്ലൊരു ബന്ധം നമുക്ക് നഷ്ടപ്പെടുന്നു. #എഴുത്തുലോകം #നിങ്ങളുടെസബ് 18042021

read more
മനസ്സിൽ ആക്കുന്ന സൗഹൃദങ്ങൾ
****************************** സൗഹൃദത്തിൽ വെള്ളം ചേർത്താൽ അസ്വാരസ്യങ്ങൾ ചിന്തകളിലും പ്രവൃത്തികളിലും നിറഞ്ഞ് നല്ലൊരു ബന്ധം നമുക്ക് നഷ്ടപ്പെടുന്നു.
#എഴുത്തുലോകം #നിങ്ങളുടെസബ് #18042021

ꜱʜᴀʀɪ ʟᴀʟᴜ

#എഴുത്തുലോകം #SundayChallenge #നിങ്ങളുടെസബ്

read more
ഒരു പൂവായ് വാടിക്കൊഴിഞ്ഞിരുന്നെങ്കിൽ ... #എഴുത്തുലോകം 
#sundaychallenge #നിങ്ങളുടെസബ്

ꜱʜᴀʀɪ ʟᴀʟᴜ

ആ ഒരു ദിവസത്തിന് ശേഷം എന്തായിരിക്കാം സംഭവിച്ചിരിക്കുന്നത്.. #നിങ്ങളുടെസബ് #എഴുത്തുലോകം #മൗനത്തിലെഅക്ഷരങ്ങൾ #YourQuoteAndMine Collaborating with മൗനത്തിലെ അക്ഷരങ്ങൾ

read more
ഏകാന്തത വല്ലാതെ വേട്ടയാടി..
ഇലയനക്കം പോലും മുരൾച്ച പോലെ.. നിശബ്ദതയുടെ തീരങ്ങളിൽ ഒറ്റയ്ക്ക് ...

                 Silent mode ലായിരുന്ന ഫോൺ ഞാൻ പതിയെ കയ്യിലെടുത്തു..
 ഒറ്റ Click.........😱 
selfie റെഡി.........🥶

   പിന്നെ ചിരിയായി, ഒച്ചപ്പാടായി, ബഹളായി ,ആകെ ശബ്ദമയം..
കോ ലാ ഹ ലം🤭🤭🤭😝😝😝🤣🤣🤣🤣🤣🤣 ആ ഒരു ദിവസത്തിന് ശേഷം എന്തായിരിക്കാം സംഭവിച്ചിരിക്കുന്നത്..
#നിങ്ങളുടെസബ് 
#എഴുത്തുലോകം 
#മൗനത്തിലെഅക്ഷരങ്ങൾ  #YourQuoteAndMine
Collaborating with മൗനത്തിലെ അക്ഷരങ്ങൾ

ꜱʜᴀʀɪ ʟᴀʟᴜ

എന്തായിരിക്കും ആ ആശയങ്ങളിലെ അപൂർവതകൾ..ചിന്തകൾ പങ്കുവെയ്ക്കു.. #മൗനത്തിലെഅക്ഷരങ്ങൾ #എഴുത്തുലോകം #നിങ്ങളുടെസബ് #YourQuoteAndMine Collaborating with മൗനത്തിലെ അക്ഷരങ്ങൾ

read more
ചിന്തയിൽ മുളച്ചു പറന്ന ചിറകുകൾ
പക്ഷേ , ചിതയിലൊടുങ്ങും വരെ ജീവിതത്തിൽ ആകാശം കണ്ടിട്ടില്ലായിരുന്നു ..പലരുടെയും.. എന്തായിരിക്കും ആ ആശയങ്ങളിലെ അപൂർവതകൾ..ചിന്തകൾ പങ്കുവെയ്ക്കു..
#മൗനത്തിലെഅക്ഷരങ്ങൾ 
#എഴുത്തുലോകം 
#നിങ്ങളുടെസബ്  #YourQuoteAndMine
Collaborating with മൗനത്തിലെ അക്ഷരങ്ങൾ

ꜱʜᴀʀɪ ʟᴀʟᴜ

സൗഹൃദം, പ്രണയം, എന്തുമാവാം.. ഓൺലൈൻ ബന്ധങ്ങൾ ശെരിയോ തെറ്റോ?മികച്ച രചനക്ക് ടെസ്റ്റി ഉണ്ടായിരിക്കുന്നതാണ്...🙂 നിങ്ങളുടെ ആശയങ്ങൾ പങ്ക് വെക്കൂ..... #anchusp #എഴുത്തുലോകം #നിങ്ങളുടെസബ് #YourQuoteAndMine Collaborating with ശ്രീ രുദ്ര

read more
ബന്ധങ്ങൾ OFF ആണെങ്കിലും ON ആണെങ്കിലും LINE വലിക്കുന്നവരുടെയും സ്വീകരിക്കപ്പെടുന്നവരുടെയും സ്വഭാവത്തിൻ്റെ തരംഗദൈർഘ്യവ്യതിയാനങ്ങളുടെ ശേഷിപ്പായിരിക്കും അനന്തര ഫലങ്ങൾ.

അത്തരം ബന്ധങ്ങളിലൂടെ കടന്നുപോകുമ്പോഴുണ്ടാകുന്ന സുഖശീതളിമ ഫലത്തെക്കുറിച്ചുള്ള ചിന്തയിൽ നിന്നുമവരുടെ മനസ്സിനെ വിലക്കിയേക്കാം. സൗഹൃദം, പ്രണയം, എന്തുമാവാം.. ഓൺലൈൻ ബന്ധങ്ങൾ ശെരിയോ തെറ്റോ?മികച്ച രചനക്ക് ടെസ്റ്റി ഉണ്ടായിരിക്കുന്നതാണ്...🙂
നിങ്ങളുടെ ആശയങ്ങൾ പങ്ക് വെക്കൂ.....
#anchusp  #എഴുത്തുലോകം #നിങ്ങളുടെസബ്  #YourQuoteAndMine
Collaborating with ശ്രീ രുദ്ര

ꜱʜᴀʀɪ ʟᴀʟᴜ

സ്നേഹം , വിരഹം, ദുഃഖം, സന്തോഷം അങ്ങനെ നിരവധി വഴികൾ മുന്നേറിയാണല്ലോ ജീവിത നാളുകൾ.. ജീവിത വഴികളെക്കുറിച്ച് collab ചെയ്യൂ😊😊 #എഴുത്തുലോകം #നിങ്ങളുടെസബ് #YourQuoteAndMine Collaborating with Azlu❤️ J@zz

read more
വികാരവും വികാരവും വിവേകവും ഇഴചേർന്നു കിടക്കുന്ന ജീവിത വഴികളിൽ, അനുഭവങ്ങൾ പങ്കിട്ട കാഴ്ചപ്പാടുകൾ ഒട്ടനവധി തന്നെ.

അനുസ്യൂതം തുടരുന്നയിവയിൽ  വ്യക്തിപരം എന്നത് പലപ്പൊഴും ഒഴിവാക്കപ്പെടാറുണ്ട് അറിഞ്ഞുകൊണ്ട് തന്നെ. സ്നേഹം , വിരഹം, ദുഃഖം, സന്തോഷം അങ്ങനെ നിരവധി വഴികൾ മുന്നേറിയാണല്ലോ ജീവിത നാളുകൾ..
ജീവിത വഴികളെക്കുറിച്ച് collab ചെയ്യൂ😊😊


#എഴുത്തുലോകം
#നിങ്ങളുടെസബ് #YourQuoteAndMine
Collaborating with Azlu❤️ J@zz
loader
Home
Explore
Events
Notification
Profile