Nojoto: Largest Storytelling Platform

Best മണ്ടിപ്പെണ്ണിൻ്റെചിന്തകൾ Shayari, Status, Quotes, Stories

Find the Best മണ്ടിപ്പെണ്ണിൻ്റെചിന്തകൾ Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about

  • 1 Followers
  • 22 Stories

Abhirami Sankaran

കുറെ കാലമായി എഴുതണമെന്ന് അതിയായി ആഗ്രഹിക്കുകയും, എന്നാൽ അതേ സമയം ഒന്നും എഴുതാനാകാതെ വല്ലാത്തൊരു വീർപ്പുമുട്ടൽ തോന്നുകയും ചെയ്യുന്നു... എന്തൊക്കെയൊ നഷ്ടപ്പെട്ടുവെന്ന തോന്നൽ ഇടക്കാല ഉത്തരവെന്നോണം കടന്നുവരുമ്പോൾ ആ നഷ്ടകണക്ക് ഒന്നേറ്റു പറയാൻ ചുറ്റിലുമുള്ളവരെ ഞാൻ നോക്കുമായിരുന്നു.....എന്നാൽ നമ്മുടെ കേൾവിക്കാരെല്ലാം നാം പറയുന്നത് പൂർണമായും ഉൾക്കൊള്ളണമെന്നില്ല.....ചിലർക്കത് നേരംപോക്കായും മറ്റു ചിലർക്കത് പരിഹാസരൂപേണ പിന്നീട് പറഞ്ഞു ചിരിക്കാനുള്ള വസ്തുതയുമായേക്കാം.....സ്വമേധയാ പറഞ്ഞു ആശ്വാസം കണ്ടെത്തി തു

read more
നഷ്ടങ്ങളെല്ലാം
നഷ്ടങ്ങളാകുന്നത് എന്തെങ്കിലുമൊക്കെ
നഷ്ടപ്പെട്ടവർക്ക് മാത്രമാണ്...!! കുറെ കാലമായി എഴുതണമെന്ന് അതിയായി ആഗ്രഹിക്കുകയും, എന്നാൽ അതേ സമയം ഒന്നും എഴുതാനാകാതെ വല്ലാത്തൊരു വീർപ്പുമുട്ടൽ തോന്നുകയും ചെയ്യുന്നു... എന്തൊക്കെയൊ നഷ്ടപ്പെട്ടുവെന്ന തോന്നൽ ഇടക്കാല ഉത്തരവെന്നോണം കടന്നുവരുമ്പോൾ ആ നഷ്ടകണക്ക് ഒന്നേറ്റു പറയാൻ ചുറ്റിലുമുള്ളവരെ ഞാൻ നോക്കുമായിരുന്നു.....എന്നാൽ നമ്മുടെ കേൾവിക്കാരെല്ലാം നാം പറയുന്നത് പൂർണമായും ഉൾക്കൊള്ളണമെന്നില്ല.....ചിലർക്കത് നേരംപോക്കായും മറ്റു ചിലർക്കത് പരിഹാസരൂപേണ പിന്നീട് പറഞ്ഞു ചിരിക്കാനുള്ള വസ്തുതയുമായേക്കാം.....സ്വമേധയാ പറഞ്ഞു ആശ്വാസം കണ്ടെത്തി തു

Abhirami Sankaran

ചിലപ്പോഴൊക്കെ ചില തിരിച്ചറിവുകൾ നമ്മെ വീണ്ടും ചിന്തിപ്പിക്കും......!!😇 #മണ്ടിപ്പെണ്ണിൻ്റെചിന്തകൾ #മിണ്ടാതെ #ചിലർ #മിണ്ടൽ #തിരിച്ചറിവ് #yqmalayalam

read more
മിണ്ടിമിണ്ടി ഒടുവിൽ 
മിണ്ടാതെ പോയൊരു
കൂട്ടരോട് തിരികെപോയി
മിണ്ടീടുമ്പോൾ,
മണ്ടിയാകുന്നത് വീണ്ടും ഞാനത്രേ....!!! ചിലപ്പോഴൊക്കെ ചില തിരിച്ചറിവുകൾ നമ്മെ വീണ്ടും ചിന്തിപ്പിക്കും......!!😇
#മണ്ടിപ്പെണ്ണിൻ്റെചിന്തകൾ  #മിണ്ടാതെ #ചിലർ #മിണ്ടൽ #തിരിച്ചറിവ് #yqmalayalam

Abhirami Sankaran

അവഗണിക്കപ്പെടുമ്പോഴാണ് ഒരർത്ഥത്തിൽ നമുക്ക് യഥാർത്ഥ തിരിച്ചറിവ് കൈവരുന്നത്.....അതുവരെ നാം കണ്ട,മനസിലാക്കിയ കാഴ്ചപ്പാടുകൾ തന്നെ ചിലപ്പോൾ പാടെ മാറിയേക്കും....!! #മണ്ടിപ്പെണ്ണിൻ്റെചിന്തകൾ #yqmalayalam #കാഴ്ചപ്പാട് #അവഗണന

read more
അവഗണനകളും തിരിച്ചറിവുകളാണ്..! അവഗണിക്കപ്പെടുമ്പോഴാണ് ഒരർത്ഥത്തിൽ നമുക്ക് യഥാർത്ഥ തിരിച്ചറിവ് കൈവരുന്നത്.....അതുവരെ നാം കണ്ട,മനസിലാക്കിയ കാഴ്ചപ്പാടുകൾ തന്നെ ചിലപ്പോൾ പാടെ മാറിയേക്കും....!!
#മണ്ടിപ്പെണ്ണിൻ്റെചിന്തകൾ 
#yqmalayalam #കാഴ്ചപ്പാട് #അവഗണന

Abhirami Sankaran

ആഗ്രഹങ്ങളെ ആഗ്രഹങ്ങളായി മാത്രം നിർത്തണമായിരുന്നു..... വെറുതെ മനസ്സിലിട്ടു വലുതാക്കി പ്രതീക്ഷയാക്കി മാറ്റി...ഇപ്പോ ആണേൽ ചിന്തിച്ചു ചിന്തിച്ചു കാട്കയറുവാ....!!!! #കുത്തിക്കുറിക്കലുകൾ #മണ്ടിപ്പെണ്ണിൻ്റെചിന്തകൾ #yqmalayalam

read more
ആഗ്രഹങ്ങൾ രൂപാന്തരപ്പെട്ടു     പ്രതീക്ഷകളായി മാറിയപ്പോഴായിരുന്നു ചിന്തകൾക്ക് ഭാരം കൂടിയത്.......!!!! ആഗ്രഹങ്ങളെ ആഗ്രഹങ്ങളായി മാത്രം നിർത്തണമായിരുന്നു..... വെറുതെ മനസ്സിലിട്ടു വലുതാക്കി പ്രതീക്ഷയാക്കി മാറ്റി...ഇപ്പോ ആണേൽ ചിന്തിച്ചു ചിന്തിച്ചു കാട്കയറുവാ....!!!!
#കുത്തിക്കുറിക്കലുകൾ
#മണ്ടിപ്പെണ്ണിൻ്റെചിന്തകൾ
#yqmalayalam

Abhirami Sankaran

തിരിച്ചടികൾ തന്ന തിരിച്ചറിവുകൾ....!! #കുത്തിക്കുറിക്കലുകൾ #തിരിച്ചറിവ് #തിരിച്ചുവരവ് #മണ്ടിപ്പെണ്ണിൻ്റെചിന്തകൾ #yqmalayalam

read more
തിരിച്ചടികൾ തന്ന
തിരിച്ചറിവുകളായിരുന്നു വഴിത്തിരിവുകളായി മാറിയത്....!!! തിരിച്ചടികൾ തന്ന തിരിച്ചറിവുകൾ....!!
#കുത്തിക്കുറിക്കലുകൾ 
#തിരിച്ചറിവ് #തിരിച്ചുവരവ്
#മണ്ടിപ്പെണ്ണിൻ്റെചിന്തകൾ 
#yqmalayalam

Abhirami Sankaran

കഥ പറഞ്ഞു ഒളിക്കുന്ന കൺകൾ......!!! #കുത്തിക്കുറിക്കലുകൾ #കണ്ണുകൾ #കണ്ണുകൾകഥപറയുമ്പോൾ #മണ്ടിപ്പെണ്ണിൻ്റെചിന്തകൾ #yqmalayalam

read more
കാണാതെ ഒളിക്കുന്ന കൺകളെപ്പോഴും എന്തോ പറയാതെ പറയുമായിരുന്നു....!! കഥ പറഞ്ഞു ഒളിക്കുന്ന കൺകൾ......!!!
#കുത്തിക്കുറിക്കലുകൾ 
#കണ്ണുകൾ 
#കണ്ണുകൾകഥപറയുമ്പോൾ 
#മണ്ടിപ്പെണ്ണിൻ്റെചിന്തകൾ
#yqmalayalam

Abhirami Sankaran

#yqmalayali #yqmalayalam #YourQuoteAndMine Collaborating with Rose Collaborating with sreejith 😍😍😄 #മണ്ടിപ്പെണ്ണിൻ്റെചിന്തകൾ

read more
നമ്മൾ മൊഴിയുവാൻ കൊതിച്ചത് എന്നും നമ്മുടെ കൺകളിൽ ഉണ്ടായിരുന്നു......എന്തേ നീ അതു കാണാതെ പോയി....?? #yqmalayali #yqmalayalam  #YourQuoteAndMine
Collaborating with Rose 
Collaborating with sreejith 
😍😍😄
#മണ്ടിപ്പെണ്ണിൻ്റെചിന്തകൾ

Abhirami Sankaran

ഈ ഞായറാഴ്ച മാതൃദിനമാണ്. നിങ്ങൾ കരുതുന്ന പോലെ അമ്മ ചിന്തകൾ തന്നെയാണ് രണ്ട് ദിവസത്തെ എൻ്റെ ലക്ഷ്യം. ഇന്ന് അമ്മയ്ക്ക് മൂന്നുവരികൾ എഴുതൂ. #അമ്മയ്ക്കായി മൂന്നു വരികൾ മാത്രം🤗🤗🤗 #Collab ചെയ്യൂ✌️ #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali അനിർവചനീയമാകും എന്നമ്മയെ എങ്ങിനെ ഞാൻ കേവലം മൂന്നുവരികളിൽ കുറിച്ചീടും.....!!!??? #മണ്ടിപ്പെണ്ണിൻ്റെചിന്തകൾ

read more
 ത്യാഗ - സ്നേഹ - സഹനത്തിന്റ
മഹത്വം മനസ്സിലാക്കിപ്പിക്കുവാൻ വിണ്ണിൽ നിന്നും ദൈവം സൃഷ്ടിച്ചയച്ച ദേവത....!!! ഈ ഞായറാഴ്ച മാതൃദിനമാണ്. നിങ്ങൾ കരുതുന്ന പോലെ അമ്മ ചിന്തകൾ തന്നെയാണ് രണ്ട് ദിവസത്തെ എൻ്റെ ലക്ഷ്യം. 
ഇന്ന് അമ്മയ്ക്ക് മൂന്നുവരികൾ  എഴുതൂ. #അമ്മയ്ക്കായി മൂന്നു വരികൾ മാത്രം🤗🤗🤗 #collab ചെയ്യൂ✌️
#yqmalayalam  #YourQuoteAndMine
Collaborating with YourQuote Malayali
അനിർവചനീയമാകും എന്നമ്മയെ എങ്ങിനെ ഞാൻ കേവലം മൂന്നുവരികളിൽ കുറിച്ചീടും.....!!!???
#മണ്ടിപ്പെണ്ണിൻ്റെചിന്തകൾ

Abhirami Sankaran

കത്തുകൾ ചിലപ്പോൾ വൃത്തിയാക്കുന്ന കണ്ണാടി പോലെയാണ്. പതിയെ തെളിഞ്ഞു വരും. പതിയെ കണ്ണാടിയിൽ നോക്കൂ. തെളിഞ്ഞു വരുന്ന ചിന്തകൾ #Collab ചെയ്യൂ✌️🤔😁 #കണ്ണാടിയിൽ എന്ന ഹാഷ്ടാഗിനൊപ്പം✌️✌️ #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali 😊😊😇😇 #മണ്ടിപ്പെണ്ണിൻ്റെചിന്തകൾ

read more
അപരിചിതനായ ഒരാളെ കണ്ടു....
ആരാണെന്ന് ചോദിച്ചപ്പോൾ ,എന്നോ
ആത്മഹൂതി ചെയ്യപ്പെട്ട ഒരു 
ആത്മാവിന്റെ നിശ്വാസം
അവിടെ നിന്നും കേട്ടു....!!!
 കത്തുകൾ ചിലപ്പോൾ വൃത്തിയാക്കുന്ന കണ്ണാടി പോലെയാണ്. പതിയെ തെളിഞ്ഞു വരും. പതിയെ കണ്ണാടിയിൽ നോക്കൂ. തെളിഞ്ഞു വരുന്ന ചിന്തകൾ #collab ചെയ്യൂ✌️🤔😁 #കണ്ണാടിയിൽ എന്ന ഹാഷ്ടാഗിനൊപ്പം✌️✌️
#yqmalayalam  #YourQuoteAndMine
Collaborating with YourQuote Malayali
😊😊😇😇
#മണ്ടിപ്പെണ്ണിൻ്റെചിന്തകൾ

Abhirami Sankaran

#yqmalayalam #yqmalayali #malayalam #YourQuoteAndMine Collaborating with Fayaad Collaborating with Rumi #YourQuoteAndMine Collaborating with AsNa Ashraf Collaborating with Razin Muhammed 😍😍😊 #മണ്ടിപ്പെണ്ണിൻ്റെചിന്തകൾ

read more
ഓരോ അനുഭവങ്ങളും 
ഓരോ പാഠങ്ങളാണ്....! #yqmalayalam #yqmalayali #malayalam  #YourQuoteAndMine
Collaborating with Fayaad 
Collaborating with Rumi  #YourQuoteAndMine
Collaborating with AsNa Ashraf
Collaborating with Razin Muhammed
😍😍😊
#മണ്ടിപ്പെണ്ണിൻ്റെചിന്തകൾ
loader
Home
Explore
Events
Notification
Profile