Nojoto: Largest Storytelling Platform

Best withmyrejimash Shayari, Status, Quotes, Stories

Find the Best withmyrejimash Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about brevity is the soul of wit, a boogie wit da hoodie stalking you, wit and humour story in english, wit and humour story, wit and humour stories with pictures,

  • 5 Followers
  • 67 Stories

mini elizabeth

COLLAB CHALLENGE അന്നനട നിങ്ങളെ കുറിച്ച് രണ്ട് വരിയിൽ എഴുതൂ... #anchusp #എഴുത്തുലോകം #withmyrejimash Collaborating with ശ്രീ രുദ്ര #YourQuoteAndMine Collaborating with Raji Chandrasekhar

read more
പറിയുന്ന ഹൃദയത്തിൻ 
വേദനയറിയുന്നോൾ. 
പറയാതെ, ഹൃദയത്തിൻ
തുടിപ്പുകൾ അറിയുന്നോൾ. 
 COLLAB CHALLENGE അന്നനട
നിങ്ങളെ കുറിച്ച് രണ്ട് വരിയിൽ എഴുതൂ...
#anchusp #എഴുത്തുലോകം #withmyrejimash
Collaborating with ശ്രീ രുദ്ര  #YourQuoteAndMine
Collaborating with Raji Chandrasekhar

mini elizabeth

മാഷിനൊപ്പമെഴുതാം #മെമ്മറി #yqmalayalam #yqmalayali #withmyrejimash #YourQuoteAndMine Collaborating with Raji Chandrasekhar

read more
ഡിലീറ്റ് ചെയ്യുന്തോറും ഡാറ്റകള്‍ വന്നു നിറഞ്ഞാലെന്തു ചെയ്യും... 🤔 മാഷിനൊപ്പമെഴുതാം #മെമ്മറി #yqmalayalam  #yqmalayali  #withmyrejimash  #YourQuoteAndMine
Collaborating with Raji Chandrasekhar

mini elizabeth

മാഷിനൊപ്പമെഴുതാം മഞ്ജരി. ഏറെ പ്രിയപ്പെട്ട ചിലരെങ്കിലും അങ്ങനെയാണെന്നതിൽ സങ്കടമുണ്ട്. 🎀 #4in1collab 🎀 Collab with Buddy Mantra with your beautiful words 🎀 Use #buddymantra #yqmalayalam #withmyrejimash #YourQuoteAndMine

read more


രണ്ടു വള്ളത്തിലും 
കാലുകൾ 
വെക്കുവാൻ
വങ്കത്തരമൊന്നും 
കയ്യിലില്ല


 മാഷിനൊപ്പമെഴുതാം  മഞ്ജരി. ഏറെ പ്രിയപ്പെട്ട ചിലരെങ്കിലും അങ്ങനെയാണെന്നതിൽ സങ്കടമുണ്ട്.
🎀 #4in1collab

🎀 Collab with Buddy Mantra  with your beautiful words 

🎀 Use #buddymantra 

#yqmalayalam     #withmyrejimash

mini elizabeth

മാഷിനൊപ്പമെഴുതാം കൂടുതൽ വരികൾ. നിങ്ങൾ നതോന്നതയിൽ experts ആയി എന്നറിയുന്നതിൽ വളരെ സന്തോഷം. #withmyrejimash #yqmalayalam #YourQuoteAndMine Collaborating with Raji Chandrasekhar

read more
പാട്ടുപാടാൻ കൂട്ടരുണ്ട്.ആട്ടമാടാൻ നീയുമുണ്ട്. 
വേദിയിലൊന്നിറങ്ങുവാൻ നേരമായല്ലോ
 മാഷിനൊപ്പമെഴുതാം കൂടുതൽ വരികൾ. നിങ്ങൾ നതോന്നതയിൽ experts ആയി എന്നറിയുന്നതിൽ വളരെ സന്തോഷം.
#withmyrejimash  #yqmalayalam   #YourQuoteAndMine
Collaborating with Raji Chandrasekhar

mini elizabeth

മാഷിനൊപ്പമെഴുതാം മഞ്ജരി. വിഷയം എന്തായാലും ഇതേ താളത്തിൽ കൊലാബണേ... OPEN FOR COLLAB ✨ #ATcoupleromanticbg • A Challenge by Aesthetic Thoughts! ♥️ Collab with your romantic words.✨ • Must use hashtag: #aestheticthoughts #YourQuoteAndMine #erotica #yqaestheticthoughts #yqmalayalam #withmyrejimash

read more
വേണ്ടാത്ത വാക്കുകൾ ചൊല്ലിയെന്നാലും, 
വൈരാഗ്യം തോന്നരുതെന്നോടിപ്പോൾ. 
വേണം നിൻ സാമീപ്യം എനിക്കെന്നെന്നും-
വേറൊന്നും ചൊല്ലരുത് ഈ വേളയിൽ.  മാഷിനൊപ്പമെഴുതാം മഞ്ജരി. വിഷയം എന്തായാലും ഇതേ താളത്തിൽ കൊലാബണേ...
OPEN FOR COLLAB ✨ #ATcoupleromanticbg 
• A Challenge by Aesthetic Thoughts! ♥️

Collab with your romantic words.✨ 

• Must use hashtag:  #aestheticthoughts

mini elizabeth

മാഷിനൊപ്പമെഴുതാം #withmyrejimash #yqmalayalam #yqmalayali #YourQuoteAndMine Collaborating with Raji Chandrasekhar Collaborating with Mayadevi Kollathu

read more

അപ്പൂപ്പന്‍ താടി പോൽ പാറിപ്പറക്കാം. 
മാമലയെ ഒന്ന് തൊട്ടുവരാം.  മാഷിനൊപ്പമെഴുതാം 
#withmyrejimash #yqmalayalam #yqmalayali  #YourQuoteAndMine
Collaborating with Raji Chandrasekhar
Collaborating with Mayadevi Kollathu

mini elizabeth

മാഷിനൊപ്പമെഴുതാം OPEN FOR COLLAB ✨ #ATmannightbg • A Challenge by Aesthetic Thoughts! ♥️ Adorn this bg with your random night thoughts.✨ • Must use hashtag: #aestheticthoughts #YourQuoteAndMine #yqaestheticthoughts #yqmalayalam #withmyrejimash

read more

തേടുന്നതൊക്കെയും നേടീടുവാൻ 
തെല്ലൊരു മുട്ടുണ്ട് എന്നാകിലും,
തേടി നടക്കുവാൻ ആശയുണ്ട്.
നേടിയെടുക്കുവാനേറെയുണ്ട്. 

Mini Elizabeth 









 മാഷിനൊപ്പമെഴുതാം
OPEN FOR COLLAB ✨ #ATmannightbg 
• A Challenge by Aesthetic Thoughts! ♥️

Adorn this bg with your random night thoughts.✨ 

• Must use hashtag:  #aestheticthoughts

mini elizabeth

മാഷിനൊപ്പമെഴുതാം #withmyrejimash #yqmalayalam #YourQuoteAndMine Collaborating with Raji Chandrasekhar

read more
മായുന്നോരു  മഴവില്ലായ് ഞാന്‍-
മാനത്തു നിന്നൊന്ന് എത്തി നോക്കേ, 
മാറ്റിടുന്നെന്തിനു  നോട്ടമപ്പോൾ
മാരിക്കാറുകൾ ഒഴിഞ്ഞുവല്ലോ. 





 മാഷിനൊപ്പമെഴുതാം #withmyrejimash #yqmalayalam  #YourQuoteAndMine
Collaborating with Raji Chandrasekhar

mini elizabeth

മാഷിനൊപ്പമെഴുതാം #withmyrejimash #yqmalayalam #YourQuoteAndMine Collaborating with Raji Chandrasekhar

read more
ഇവിടെ നാം നാടിന്നഭിമാനമാകണം
രാജ്യസ്നേഹം നമ്മിൽ പെരുകിടേണം മാഷിനൊപ്പമെഴുതാം
#withmyrejimash #yqmalayalam  #YourQuoteAndMine
Collaborating with Raji Chandrasekhar

mini elizabeth

മാഷിനൊപ്പമെഴുതാം OPEN FOR COLLAB✨ #ATbeautiful2in1collab • A 2-in-1 BG by Aesthetic Thoughts! ♥️ Write in one box, and invite your friends to collaborate with you.✨ • Must use hashtag: #aestheticthoughts #YourQuoteAndMine #yqmalayalam #withmyrejimash

read more
മായാജാലത്തിന്റെ 
ഉള്ളുകള്ളികള്‍ 
തിരിച്ചറിയുന്നിടത്താണ് 
പ്രണയത്തിന്റെ ജയവും
 പരാജയവും.  മാഷിനൊപ്പമെഴുതാം
OPEN FOR COLLAB✨ #ATbeautiful2in1collab
• A 2-in-1 BG by Aesthetic Thoughts! ♥️

Write in one box, and invite your friends to collaborate with you.✨ 

• Must use hashtag:  #aestheticthoughts
loader
Home
Explore
Events
Notification
Profile