Nojoto: Largest Storytelling Platform

Best വെള്ള Shayari, Status, Quotes, Stories

Find the Best വെള്ള Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about

  • 4 Followers
  • 4 Stories

mini elizabeth

വെള്ള അഥവാ വെള്ള തന്നെ. സമാധാനത്തിന്റെ നിറമാണെങ്കിലും ചിലപ്പോഴൊക്കെ ഒരു മ്ലാനത വെള്ള നിറം സമ്മാനിക്കാറുണ്ട്. ഈ നിറത്തിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? #Collab #വെള്ള എന്ന ഹാഷ്ടാഗിനൊപ്പം✌️✌️ #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali

read more
പരിശുദ്ധിയുടെ അടയാളം, സമാധാനത്തിന്റേയും. 
ചിലപ്പോൾ അത് 
വിലാപിക്കുന്നവരുടെ നിറമാണ്. 
സ്നേഹിക്കുന്നവർ വിട്ടു പോയാൽ
വെള്ള വസ്ത്രല്ലാതെ മറ്റെന്തുണ്ട് ദു:ഖം വെളിപ്പെടുത്താൻ?  വെള്ള അഥവാ വെള്ള തന്നെ. സമാധാനത്തിന്റെ നിറമാണെങ്കിലും ചിലപ്പോഴൊക്കെ ഒരു മ്ലാനത വെള്ള നിറം സമ്മാനിക്കാറുണ്ട്. ഈ നിറത്തിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?
#collab #വെള്ള എന്ന ഹാഷ്ടാഗിനൊപ്പം✌️✌️
#yqmalayalam  #YourQuoteAndMine
Collaborating with YourQuote Malayali

ꜱʜᴀʀɪ ʟᴀʟᴜ

നിറം ഏന്തായിരിക്കണം എന്ന് തീരുമാനിക്കുന്നത് hereditary ,വളരുന്ന ചുറ്റുപാട്,ജോലി സ്ഥലം എന്നിവയൊക്കെയാണ്.പ്രധാനമായും hereditary യ്ക്ക് ഒരു വല്ല്യ പങ്കുണ്ട്. കേരളീയർക്ക് സായിപ്പിൻ്റെ നിറം എന്തായാലും ഉണ്ടാകില്ല. മനസ്സിലെ ദു:ശ്ശാഠ്യം മനക്കോണിൽ തന്നെ സൂക്ഷിച്ചു വയ്ക്കാനേ ഉപകരിക്കൂ. ഇതിലും, ചിലരുണ്ട്.. കുടുംബങ്ങളിൽ തന്നെ. പരദൂഷണം കൈമുതലാക്കിയവർ .അവർ ജനിച്ചു വീഴുന്ന കുഞ്ഞിൻ്റെ നിറം നോക്കും. പറ്റുവാണെങ്കിൽ എന്തെങ്കിലും അലുഗുലുത്ത് കമൻ്റ് പാസ്സാക്കും. എന്നിട്ടോ കുട്ടിയുടെ അച്ഛൻ്റെയോ അമ്മയുടെയോ വീട്ടുകാരുടെ തലയിൽ വച്ചു കൊടുക്കും. വളരെ simple ആയിട്ട് ഒരെണ്ണം പറയാം." കുട്ടി ഇരുണ്ടതാണ് .. 2 /3 കിലോ സ്വർണ്ണം കരുതി വയ്ക്കണം ഇപ്പൊഴേ.. കെട്ടിച്ചു വിടണ്ടേ " എന്ന്. ഇത് ഏത് ചേരിയിൽ നിന്നുമാകാം.പക്ഷേ പണി കിട്ടുന്നത് ചെറുക്കൻ്റെ വീട്ടുകാർക്കാണെങ്കിൽ ,കൃത്യമായിട്ട് പരദൂഷണക്കാർ ലക്ഷ്യം വയ്ക്കുന്നത് "നല്ല തെളിഞ്ഞ " നിറമുള്ള ആരെയെങ്കിലുമാകും.അവർ പറഞ്ഞു എന്ന് പറഞ്ഞു പരത്തും.. #Collab #YourQuoteAndMine #yqmalayalam #വെള്ള

read more
"വെളുപ്പ് " ചിലപ്പൊഴെല്ലാം പണി തരുന്ന ഒരു നിറം കൂടിയാണ് ! നിറം ഏന്തായിരിക്കണം എന്ന് തീരുമാനിക്കുന്നത് hereditary ,വളരുന്ന ചുറ്റുപാട്,ജോലി സ്ഥലം എന്നിവയൊക്കെയാണ്.പ്രധാനമായും hereditary യ്ക്ക് ഒരു വല്ല്യ പങ്കുണ്ട്.

കേരളീയർക്ക് സായിപ്പിൻ്റെ നിറം എന്തായാലും ഉണ്ടാകില്ല. മനസ്സിലെ ദു:ശ്ശാഠ്യം മനക്കോണിൽ തന്നെ സൂക്ഷിച്ചു വയ്ക്കാനേ ഉപകരിക്കൂ.

ഇതിലും, ചിലരുണ്ട്.. കുടുംബങ്ങളിൽ തന്നെ. പരദൂഷണം കൈമുതലാക്കിയവർ .അവർ ജനിച്ചു വീഴുന്ന കുഞ്ഞിൻ്റെ നിറം നോക്കും. പറ്റുവാണെങ്കിൽ എന്തെങ്കിലും അലുഗുലുത്ത് കമൻ്റ് പാസ്സാക്കും. എന്നിട്ടോ കുട്ടിയുടെ അച്ഛൻ്റെയോ അമ്മയുടെയോ വീട്ടുകാരുടെ തലയിൽ വച്ചു കൊടുക്കും.
വളരെ simple ആയിട്ട് ഒരെണ്ണം പറയാം." കുട്ടി ഇരുണ്ടതാണ് .. 2 /3 കിലോ സ്വർണ്ണം കരുതി വയ്ക്കണം ഇപ്പൊഴേ.. കെട്ടിച്ചു വിടണ്ടേ " എന്ന്.
ഇത് ഏത് ചേരിയിൽ നിന്നുമാകാം.പക്ഷേ പണി കിട്ടുന്നത് ചെറുക്കൻ്റെ വീട്ടുകാർക്കാണെങ്കിൽ ,കൃത്യമായിട്ട് പരദൂഷണക്കാർ ലക്ഷ്യം വയ്ക്കുന്നത് "നല്ല തെളിഞ്ഞ " നിറമുള്ള ആരെയെങ്കിലുമാകും.അവർ പറഞ്ഞു എന്ന് പറഞ്ഞു പരത്തും..

Abhirag P V

വെള്ള അഥവാ വെള്ള തന്നെ. സമാധാനത്തിന്റെ നിറമാണെങ്കിലും ചിലപ്പോഴൊക്കെ ഒരു മ്ലാനത വെള്ള നിറം സമ്മാനിക്കാറുണ്ട്. ഈ നിറത്തിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? #Collab #വെള്ള എന്ന ഹാഷ്ടാഗിനൊപ്പം✌️✌️ #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali

read more
അതുവരെയും വെള്ളയിൽ
ചെളിവാരിയെറിഞ്ഞവർ,
മരിച്ചു കഴിയുമ്പോൾ വെള്ള
പുതപ്പിക്കുന്നതെന്തിന്? വെള്ള അഥവാ വെള്ള തന്നെ. സമാധാനത്തിന്റെ നിറമാണെങ്കിലും ചിലപ്പോഴൊക്കെ ഒരു മ്ലാനത വെള്ള നിറം സമ്മാനിക്കാറുണ്ട്. ഈ നിറത്തിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?
#collab #വെള്ള എന്ന ഹാഷ്ടാഗിനൊപ്പം✌️✌️
#yqmalayalam  #YourQuoteAndMine
Collaborating with YourQuote Malayali

Nibin K Ashok

വെള്ള അഥവാ വെള്ള തന്നെ. സമാധാനത്തിന്റെ നിറമാണെങ്കിലും ചിലപ്പോഴൊക്കെ ഒരു മ്ലാനത വെള്ള നിറം സമ്മാനിക്കാറുണ്ട്. ഈ നിറത്തിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? #Collab #വെള്ള എന്ന ഹാഷ്ടാഗിനൊപ്പം✌️✌️ #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali

read more
ഈ കവിതയെങ്കിലും പ്രസിദ്ധീകരിക്കുമെന്ന പ്രതീക്ഷയോടെ അയാൾ തന്റെ വടിവൊത്ത കൈയക്ഷരങ്ങളിൽ വൃത്തിയായി എഴുതാൻ തുടങ്ങി
ഒടുവിൽ നല്ല ചന്തത്തോടെ എഴുത്ത് പൂർത്തിയാക്കി
അയക്കുന്നതിനു മുൻപ് ഒന്നൂടെ വായിച്ചു നോക്കാമെന്നു കരുതി എഴുതിയ വരികൾ വായിച്ചു നോക്കവേ അവസാനവരിയിലിതാ ഒരു അക്ഷരതെറ്റ് അയാൾ സങ്കടത്തോടെ ആ കടലാസ് ചുരുട്ടിയെറിഞ്ഞു
വീണ്ടും ഒരു വെള്ള കടലാസെടുത്ത്
എഴുതാൻ തുടങ്ങി...
 വെള്ള അഥവാ വെള്ള തന്നെ. സമാധാനത്തിന്റെ നിറമാണെങ്കിലും ചിലപ്പോഴൊക്കെ ഒരു മ്ലാനത വെള്ള നിറം സമ്മാനിക്കാറുണ്ട്. ഈ നിറത്തിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?
#collab #വെള്ള എന്ന ഹാഷ്ടാഗിനൊപ്പം✌️✌️
#yqmalayalam  #YourQuoteAndMine
Collaborating with YourQuote Malayali


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile