Nojoto: Largest Storytelling Platform

Best cherukavithoughts Shayari, Status, Quotes, Stories

Find the Best cherukavithoughts Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about cher lloyd with ur love, want you back lyrics cher lloyd, the cher show, singh is bliing dil kare chu che, dil kare chu che chu che che,

  • 1 Followers
  • 2 Stories

ꜱʜᴀʀɪ ʟᴀʟᴜ

ആമീ .... തല്ലരുത് pokers ഒത്തിരി സന്തോഷം പ്രിയ സുഹൃത്തുക്കളെ, എഴുതാമോ നിങ്ങളെ വളരാനും ചുറ്റുമുള്ളവരെ വളർത്താനും വായന സഹായിച്ച വഴികളെ കുറിച്ച്, വായന ആരംഭിച്ച വഴികളെ കുറിച്ച്, സ്കൂൾ ലൈബ്രറികളോ, പ്രാദേശിക, പഞ്ചായത്ത്, കോർപ്പറേഷൻ ലൈബ്രറികളോ, ലൈബ്രേറിയൻമാരോ നിങ്ങളേയോ സുഹൃത്തുക്കളേയോ സ്വാധീനിച്ചതിനെ കുറിച്ച്, വായനയിലൂടെ നിങ്ങൾക്കുണ്ടായ നേട്ടങ്ങളെ കുറിച്ച്, കഥയായോ കവിതയായോ ഓർമ്മ കുറിപ്പായോ എങ്ങനെ വേണമെങ്കിലും, എഴുതൂ, വായിക്കൂ, വളരൂ... #വായന #വായനശാല #അറിവുകൾ #YourQuoteAndMine #yqmalayalam #yqmalayali #അനുഭവങ്ങൾ #cherukavithoughts

read more
വായന വളരുക എന്ന ഒറ്റ ഉദ്ദേശത്തോടു കൂടി ഞാനെടുത്തു പൊക്കിയത് ഒ.വി .വിജയൻ്റെ ''ഖസാക്കിൻ്റെ ഇതിഹാസം" ആയിരുന്നു.
ബാലരമ വായനയിൽ Ph.D എടുത്ത എനിക്ക് പക്ഷേ ഖസാക്ക് പ്രതീക്ഷിച്ച പോലെ പൊങ്ങിയില്ല. ആദ്യ രണ്ട് മൂന്ന് പേജ് കണ്ട് കണ്ണ് തള്ളിയ ഞാൻ ഇടയ്ക്കുള്ള പേജ് എടുത്തു. ഫലം തഥൈവ !!!

ആരോ ഉള്ളിൽ നിന്നും ആക്രോശിച്ചു :- "മടങ്ങാം നമുക്ക് ബാലരമയിലേക്ക് "
സ്വതവേ വിനയക്കൂടുതലുള്ള ഞാൻ കേട്ടപാടെ അനുസരിച്ചു. ആമീ .... തല്ലരുത്
pokers ഒത്തിരി സന്തോഷം

പ്രിയ സുഹൃത്തുക്കളെ, 
എഴുതാമോ നിങ്ങളെ വളരാനും ചുറ്റുമുള്ളവരെ വളർത്താനും വായന സഹായിച്ച വഴികളെ കുറിച്ച്, വായന ആരംഭിച്ച വഴികളെ കുറിച്ച്, സ്കൂൾ ലൈബ്രറികളോ, പ്രാദേശിക, പഞ്ചായത്ത്, കോർപ്പറേഷൻ ലൈബ്രറികളോ, ലൈബ്രേറിയൻമാരോ നിങ്ങളേയോ സുഹൃത്തുക്കളേയോ സ്വാധീനിച്ചതിനെ കുറിച്ച്, 
വായനയിലൂടെ നിങ്ങൾക്കുണ്ടായ നേട്ടങ്ങളെ കുറിച്ച്, കഥയായോ കവിതയായോ ഓർമ്മ കുറിപ്പായോ എങ്ങനെ വേണമെങ്കിലും, എഴുതൂ, വായിക്കൂ, വളരൂ...

#വായന #വായനശാല #അറിവുകൾ

ꜱʜᴀʀɪ ʟᴀʟᴜ

ചിന്തകളെ പുനർചിന്തനം ചെയ്യുക, ക്ളാവ് നീക്കാതെ ചെമ്പ് ശോഭിക്കുകില്ല OPEN FOR COLLAB #cherukaviwrites #cherukavithoughts ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന് ഗുരു ദേവൻ പറഞ്ഞിട്ടും ഇന്നും ജാതിയും മതവും വർഗീയതയുടെ കപട മുഖം എടുത്തണിയുന്നു. നിങ്ങളുടെ അഭിപ്രായങ്ങൾ രചനകൾ കുറിക്കു... #എഴുത്തുലോകം #ജാതിയുംമതവും #collabwithme #yqmalayalam #yqmalayali #YourQuoteAndMine

read more
പൊരിഞ്ഞാലും നിറം നോക്കി മാത്രം വെള്ളം കുടിക്കുന്നവർ..
ജാതിയും നിറവും നോക്കി മാത്രം കൂട്ടുകൂടുന്നവർ...
ഉള്ളിലാളുന്ന അഗ്നിയെ മൂടിവയ്ക്കാൻ ശ്രമിക്കുന്നവർ.
ദുഷ്ചിന്തയുടെ കനലുകളെ പേറുന്നവർ... ചിന്തകളെ പുനർചിന്തനം ചെയ്യുക, ക്ളാവ് നീക്കാതെ ചെമ്പ് ശോഭിക്കുകില്ല
OPEN FOR COLLAB
#cherukaviwrites
#cherukavithoughts

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന് ഗുരു ദേവൻ പറഞ്ഞിട്ടും ഇന്നും ജാതിയും മതവും വർഗീയതയുടെ കപട മുഖം എടുത്തണിയുന്നു. നിങ്ങളുടെ അഭിപ്രായങ്ങൾ രചനകൾ കുറിക്കു...

#എഴുത്തുലോകം #ജാതിയുംമതവും #collabwithme #yqmalayalam #yqmalayali  #YourQuoteAndMine


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile