Nojoto: Largest Storytelling Platform

Best അവസാനം Shayari, Status, Quotes, Stories

Find the Best അവസാനം Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about അവസാനം meaning in hindi, അവസാനം quotes, അവസാന മാമാങ്കം നടന്ന വര്ഷം, അവസാനം രൂപം കൊണ്ട സംസ്ഥാനം, അവസാനം രൂപം കൊണ്ട കോര്പറേഷന്,

  • 3 Followers
  • 8 Stories
    PopularLatestVideo

PRUTHWIC SAGAR 🚩

എപ്പോൾ പൂർത്തിയാവും അടുത്തത് എന്താവും എന്ന ആകാംക്ഷയുണ്ടാക്കുക എന്നത് ഒരു പ്രത്യേക സംതൃപ്തിയാണ്.... #yqquotes #yqmalayalam #Twist #pssquotes #കഥ #വായന #അവസാനം #കുത്തിക്കുറിക്കലുകൾ

read more
         എപ്പോൾ പൂർത്തിയാവും അടുത്തത് എന്താവും
എന്ന ആകാംക്ഷയുണ്ടാക്കുക എന്നത് 
ഒരു പ്രത്യേക സംതൃപ്തിയാണ്.... 

#yqquotes #yqmalayalam 
#twist #pssquotes 
#കഥ #വായന 
#അവസാനം #കുത്തിക്കുറിക്കലുകൾ

PRUTHWIC SAGAR 🚩

സുഗന്ധം കാറ്റോട് ലയിച്ചു ചേർന്നിരിക്കുന്നൂ... എന്നെന്നേക്കുമായ്...... 🌹 #yqquotes #yqmalayalam #flowers #pssquotes #കൊഴിയുന്ന #ഇതളുകൾ #വസന്തം #അവസാനം

read more
        സുഗന്ധം കാറ്റോട് ലയിച്ചു ചേർന്നിരിക്കുന്നൂ... 
എന്നെന്നേക്കുമായ്...... 🌹

#yqquotes #yqmalayalam 
#flowers #pssquotes 
#കൊഴിയുന്ന #ഇതളുകൾ 
#വസന്തം #അവസാനം

PRUTHWIC SAGAR 🚩

വരുന്നതും പോവുന്നതുമെല്ലാം കണ്ണടച്ച് തുറക്കും മുന്നേ കഴിഞ്ഞിരിക്കും.... 🥀🍂 #yqquotes #yqmalayalam #unknown_person #pssquotes #ചിലർ #അപരിചിതർ #തുടക്കം #അവസാനം

read more
       വരുന്നതും പോവുന്നതുമെല്ലാം കണ്ണടച്ച് തുറക്കും മുന്നേ കഴിഞ്ഞിരിക്കും.... 🥀🍂

#yqquotes #yqmalayalam 
#unknown_person #pssquotes 
#ചിലർ #അപരിചിതർ 
#തുടക്കം #അവസാനം

PRUTHWIC SAGAR 🚩

✍തൂലിക🖤 #yqquotes #yqmalayalam #writing #pssquotes #തൂലിക #പ്രണയം #അവസാനം #വരികൾവീണവഴികൾ

read more
തൂലിക✍... 

എന്തോ എനിക്കെന്നും വല്ലാത്ത
 പ്രണയമായിരുന്നു... 
എന്റെ വരികൾ ഇനിയും
 ഉണ്ടാവുമെന്ന് ഒരു ഉറപ്പുമില്ല... 

നാളെ ഞാൻ ഇല്ലാതായാൽ 
നിങ്ങൾ എന്റെ ഓർമ്മപ്പെയ്ത്തിൽ
 അലിഞ്ഞു പോവരുത്... 
നിങ്ങളെ സന്തോഷിപ്പിക്കാൻ
 ഞാൻ ഉണ്ടാവും.... 
വരികളിലൂടെ.... 
നിങ്ങൾ ഉള്ളത്ത്രേം കാലം.... ✍തൂലിക🖤
#yqquotes #yqmalayalam 
#writing #pssquotes 
#തൂലിക #പ്രണയം 
#അവസാനം #വരികൾവീണവഴികൾ

PRUTHWIC SAGAR 🚩

🖤 #yqquotes #yqmalayalam #Death #pssquotes #മരണം #അവസാനം #കുത്തിക്കുറിക്കലുകൾ

read more
ചന്ദനത്തിരിയുടെ സുഗന്ധത്തെ പ്രണയിച്ച് അവനുറങ്ങുന്നതും നോക്കി 
ഒരമ്മ കരഞ്ഞു തളർന്നിരിപ്പുണ്ട്. 
ചുവരിനോടു തല ചേർത്ത് കൂടെപ്പിറപ്പുകളും, 
മുറ്റത്ത് ചിതറി നിൽക്കുന്ന സൗഹൃദങ്ങൾ നിശബ്ദമായ് വിതുമ്പുന്നു...!! 
കൂട്ട നിലവിളിയുടെ തിക്കും, തിരക്കിലും
 പോകാൻ വഴിയില്ലാതെ അവന്റെ
 ആത്മാവ് നൊമ്പരപ്പട്ടു... 
ഇത്രയൊക്കെ കണ്ടിട്ടും കേട്ടിട്ടും
 അവനെയാരും സ്നേഹിച്ചിരുന്നില്ലെന്ന് 
അപ്പോഴും അവന്റെ മനസ്സ്
 പറയുന്നുണ്ടായിരുന്നു.... 🖤
#yqquotes #yqmalayalam 
#death #pssquotes 
#മരണം #അവസാനം 
#കുത്തിക്കുറിക്കലുകൾ

ꜱʜᴀʀɪ ʟᴀʟᴜ

#എത്തേണ്ടത് #അവസാനം #രണ്ട് പൂജ്യത്തിലേക്കായതുകൊണ്ട് മാത്രം #ഞാൻ #ക്ഷമിക്കുന്നു

read more
എൻ്റെ കരുവിനെ മാത്രം ലക്ഷ്യം വച്ചുകൊണ്ട് ഏതെങ്കിലും ഒരു പാമ്പ് എപ്പഴുമിങ്ങനെ..... #എത്തേണ്ടത് #അവസാനം #രണ്ട് പൂജ്യത്തിലേക്കായതുകൊണ്ട് മാത്രം #ഞാൻ #ക്ഷമിക്കുന്നു

Shameem U K

#cinemagraph അതിവേഗ ചിന്തകളുടെ അവസാനം എന്നും ഒരു ബിന്ദുവില്‍ (fullstop) അവസാനിക്കുന്നു. എത്ര തന്നെ കുതറി മാറാൻ ശ്രമിച്ചാലും. #ചിന്തകള്‍ #ഓട്ടം #അവസാനം #മരണം #yqmalayali #yourquote #yqmalayalam

read more
ചിന്തകള്‍ക്ക് കനം കൂടുമ്പോൾ ഹൃദയതാളം ദ്രുതഗതിയില്‍ തിടുക്കം കൂട്ടുന്നു. കാലത്തെ തോൽപ്പിച്ചു മുന്നെ  സഞ്ചരിക്കാൻ. ഇരുട്ടിന്നഗതമാം ഗർത്തം  കാത്തുനിൽക്കുന്നുണ്ടെന്നറിയാതെ.   #cinemagraph
അതിവേഗ ചിന്തകളുടെ അവസാനം എന്നും ഒരു ബിന്ദുവില്‍ (fullstop)  അവസാനിക്കുന്നു. എത്ര തന്നെ കുതറി മാറാൻ ശ്രമിച്ചാലും.
#ചിന്തകള്‍
#ഓട്ടം
#അവസാനം
#മരണം
#yqmalayali
#yourquote


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile