Nojoto: Largest Storytelling Platform

Best സുപ്രഭാതം Shayari, Status, Quotes, Stories

Find the Best സുപ്രഭാതം Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about സുപ്രഭാതം ദിനപത്രം online, സുപ്രഭാതം images, സുപ്രഭാതം mp3, സുപ്രഭാതം ഇമേജ്, സുപ്രഭാതം,

  • 2 Followers
  • 17 Stories
    PopularLatestVideo

ꜱʜᴀʀɪ ʟᴀʟᴜ

#വെറുതെചിലവരികൾ #വെറുപ്പിക്കൽ #സുപ്രഭാതം 😊

read more
ഞാനിപ്പോൾ ഇങ്ങനെ ചിന്തിക്കുന്നു ..
കാരണം ,സാഹചര്യങ്ങൾ ചിലപ്പോൾ നമ്മളെക്കൊണ്ട് മാറ്റിച്ചിന്തിപ്പിക്കാം.
വേരുറച്ചു പോയ ,ജീവിതത്തിലെ ചില നിബന്ധനകൾ, നിർബന്ധങ്ങൾ, തീരുമാനങ്ങൾ.. എല്ലാത്തിലും ചിലപ്പോൾ തെറ്റുകൾ കടന്നു കൂടിയേക്കാം ..
ഓരോ മനുഷ്യനിലും തെറ്റിൻ്റെയും ശരിയുടെയും അംശമുണ്ടാകുമ്പോൾ ,ചിലപ്പൊഴെല്ലാമതിൻ്റെ അനുപാതത്തിൽ ഏറ്റക്കുറച്ചിലുകളുണ്ടാകാം. #വെറുതെചിലവരികൾ #വെറുപ്പിക്കൽ 
#സുപ്രഭാതം 😊

ꜱʜᴀʀɪ ʟᴀʟᴜ

#സുപ്രഭാതം #നുറുങ്ങുകൾ

read more
മഞ്ഞിൻ മേലാടയാൽ 
കുളിർന്നു നിൽപ്പൂ 
നനുത്ത പുലരി #സുപ്രഭാതം 
#നുറുങ്ങുകൾ

ꜱʜᴀʀɪ ʟᴀʟᴜ

#പുലരി #നുറുങ്ങുകൾ #സുപ്രഭാതം

read more
കാറ്റിൻ ശീൽക്കാരം
മുഖരിതം പുലരി;
സംഗീതസാന്ദ്രം #പുലരി
#നുറുങ്ങുകൾ  
#സുപ്രഭാതം

ꜱʜᴀʀɪ ʟᴀʟᴜ

#സുപ്രഭാതം

read more
അർക്ക കിരണങ്ങൾ
ഭൂമിയെ തൊട്ടു ;
    പുലരി.. #സുപ്രഭാതം

ꜱʜᴀʀɪ ʟᴀʟᴜ

#സുപ്രഭാതം

read more
ഉഷസ്സന്ധ്യതൻ മാറിൽ അർക്കൻറയാദ്യകിരണങ്ങളെ പുൽകി യുണരാൻവെമ്പുമൊരു സുന്ദരസൂനം നീ. #സുപ്രഭാതം

ꜱʜᴀʀɪ ʟᴀʟᴜ

#സുപ്രഭാതം

read more
ഈറൻ പുലരിയിൽ വെള്ളിവെളിച്ചം
തൂകിയെത്തിയ സൂര്യൻ: പ്രൗഢം.. #സുപ്രഭാതം

ꜱʜᴀʀɪ ʟᴀʟᴜ

#സുപ്രഭാതം #ഹൈക്കുകവിത #myquotes #malayalamquotes #YourQuoteAndMine Collaborating with Smitha R Nair

read more
അങ്ങ് ദൂരെ
വയൽ വരമ്പിന്നറ്റത്തായ്
ഉയർന്നൊരു സുവർണ്ണ -
പൊട്ടെന്നെ വരവേല്‌പൂ
സുന്ദര സുദിനത്തിന്നായ് #സുപ്രഭാതം #ഹൈക്കുകവിത #myquotes #malayalamquotes  #YourQuoteAndMine
Collaborating with Smitha R Nair

sunil daiwik

പുലരാറായിട്ടും മാനത്ത് തങ്ങുന്ന അമ്പിളിക്കിണ്ണവും ദൂരെ ഒറ്റയ്ക്ക് ഇരുന്ന് തിളങ്ങുന്ന പൊൻ താരകവും മഞ്ഞലയിൽ മുങ്ങി നിവർന്ന് തലയുയർത്തി കഥ പറഞ്ഞു നിൽക്കുന്ന പുൽക്കൊടികളും വീഥിയിൽ ഇരുവശങ്ങളിലായ്‌ #Nature #morningwalks #സുപ്രഭാതം #yqmalayali #yqmalayalamquotes #ഹൃദയവരികൾ #പുലർക്കാലം #പ്രഭാതസവാരി

read more
പുലരാറായിട്ടും മാനത്ത്
തങ്ങുന്ന അമ്പിളിക്കിണ്ണവും
ദൂരെ ഒറ്റയ്ക്ക് ഇരുന്ന്
തിളങ്ങുന്ന പൊൻ താരകവും 
മഞ്ഞലയിൽ മുങ്ങി നിവർന്ന് 
തലയുയർത്തി കഥ പറഞ്ഞു
 നിൽക്കുന്ന പുൽക്കൊടികളും 
വീഥിയിൽ ഇരുവശങ്ങളിലായ്‌ 
പാതിപൂത്ത വഴിപ്പൂക്കളും 
 ഇരുളലകൾ മായുന്നൂ മെല്ലെ
 പുലരൊളി  ചിതറുന്നൂ എങ്ങും...!
 പുലരാറായിട്ടും മാനത്ത്
തങ്ങുന്ന അമ്പിളിക്കിണ്ണവും
ദൂരെ ഒറ്റയ്ക്ക് ഇരുന്ന്
തിളങ്ങുന്ന പൊൻ താരകവും 
മഞ്ഞലയിൽ മുങ്ങി നിവർന്ന് 
തലയുയർത്തി കഥ പറഞ്ഞു
 നിൽക്കുന്ന പുൽക്കൊടികളും 
വീഥിയിൽ ഇരുവശങ്ങളിലായ്‌

sunil daiwik

പുഴ തുന്നിയ ദാവണി ചുറ്റി ഇളകും കുഞ്ഞോളങ്ങൾ മഞ്ജു തെന്നൽ കൊഞ്ചി വീശി ഓരത്തെ മലരിലും തളിരിലും തൊട്ടുരുമീ ഒഴുകും മനമലിയും കുളിരിൽ പളുങ്കിൻ ഞൊറികൾ ഹൃദയം വാരിപ്പുണർന്ന് മിഴിയിൽ ഉണരുമഭിലാഷമായ് സ്നേഹ #yqpoetry #yqlovequotes #സുപ്രഭാതം #കവിതകൾ #പുഴയും_പുലരിയും #ഹൃദയവരികൾ #നിന്റെ_പറുദീസ #കൽപ്പടവ്

read more

പുഴ തുന്നിയ ദാവണി ചുറ്റി 
ഇളകും കുഞ്ഞോളങ്ങൾ
മഞ്ജു തെന്നൽ കൊഞ്ചി വീശി 
 ഓരത്തെ മലരിലും തളിരിലും 
തൊട്ടുരുമീ ഒഴുകും മനമലിയും 
കുളിരിൽ പളുങ്കിൻ ഞൊറികൾ
ഹൃദയം വാരിപ്പുണർന്ന് മിഴിയിൽ 
ഉണരുമഭിലാഷമായ് സ്നേഹ
 സുരഭിലമായ് എന്നിൽ പടർന്ന്
പുലർ ചുംബനമേകനായ് തീരത്തെ
 കൽപ്പടവിൽ നീ വരുന്നതെപ്പോൾ...!
 പുഴ തുന്നിയ ദാവണി ചുറ്റി 
ഇളകും കുഞ്ഞോളങ്ങൾ
മഞ്ജു തെന്നൽ കൊഞ്ചി വീശി 
 ഓരത്തെ മലരിലും തളിരിലും 
തൊട്ടുരുമീ ഒഴുകും മനമലിയും 
കുളിരിൽ പളുങ്കിൻ ഞൊറികൾ
ഹൃദയം വാരിപ്പുണർന്ന് മിഴിയിൽ 
ഉണരുമഭിലാഷമായ് സ്നേഹ

sunil daiwik

സുരഭികൾ വിരിയും നിൻ കവിളിണയിൽ കളഭക്കുറി ചാർത്തിയ നിൻ തിരു നെറ്റിയിൽ കരിങ്കൂവളപ്പൂ പോൽ വിടർന്ന കരിമിഴികളിൽ പെണ്ണേ നിൻ കനവുകൾ വിടരട്ടെ കതിരൊളിയായ്...! #പ്രണയം #സുപ്രഭാതം #yqmalayalam #yqmalayalamquotes #ഹൃദയവരികൾ #നിന്റെ_പറുദീസ #അമ്പലമുറ്റം #പുലരോളി

read more
സുരഭികൾ വിരിയും
നിൻ കവിളിണയിൽ
കളഭക്കുറി ചാർത്തിയ
നിൻ തിരു നെറ്റിയിൽ 
കരിങ്കൂവളപ്പൂ പോൽ
വിടർന്ന കരിമിഴികളിൽ
പെണ്ണേ നിൻ കനവുകൾ
 വിടരട്ടെ കതിരൊളിയായ്...! സുരഭികൾ വിരിയും
നിൻ കവിളിണയിൽ
കളഭക്കുറി ചാർത്തിയ
നിൻ തിരു നെറ്റിയിൽ 
കരിങ്കൂവളപ്പൂ പോൽ
വിടർന്ന കരിമിഴികളിൽ
പെണ്ണേ നിൻ കനവുകൾ
 വിടരട്ടെ കതിരൊളിയായ്...!
loader
Home
Explore
Events
Notification
Profile