Find the Best തൂലിക Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos aboutതൂലിക നാമം in english, തൂലികാനാമങàµà´™à´³àµ psc, തൂലിക നാമങàµà´™à´³àµ psc, തൂലിക നാമങàµà´™à´³àµ, തൂലികാ നാമങàµà´™àµ¾,
sunil daiwik
കൈയ്യേറുന്നവരോട് വരൂ നമുക്ക് കൈയ്യേറി തീർക്കാം ഭൂമിയിലെ ചുരുങ്ങുന്ന ഇടങ്ങൾ കൂടി.. ! വരൂ നമുക്ക് തുടച്ചു നീക്കിടാം ഒന്നിച്ച് അവശേഷിക്കുന്ന ഹരിതഭംഗി കൂടി.. ! അതിജീവിക്കാൻ കൊതിക്കുന്ന ഈ ഭൂമിയിലെ ഇടങ്ങളിൽ ഒക്കെയും കയറി നിറയെ നമുക്ക് വാരി നിറച്ചിടാം കീശകൾ ഒക്കെയും പണം... ! #കൈയ്യേറുന്നവരോട് #അതിജീവിക്കുന്ന #പ്രകൃതി #പച്ചപ്പ് #തൂലിക #രോഷം #yqmalayalam #yqmalayalamquotes
#കൈയ്യേറുന്നവരോട് #അതിജീവിക്കുന്ന #പ്രകൃതി #പച്ചപ്പ് #തൂലിക #രോഷം #yqmalayalam #yqmalayalamquotes
read moreAajan J K
നീ നിന്റെ അയനത്തിൽ അണയാത്ത ജ്വാലയായ് എരിയാതെ എരിയുന്നു നൂറ്റാണ്ടിനപ്പുറം ഉയരേണ്ട ഗീതത്തിൽ അഭയവും തേടുന്നു നാമങ്ങൾ അകലുന്ന കാലപ്രവാഹത്തിൽ അമരത്വമറിയുന്നു ജീവന്റെ സ്രോതസ്സിൽ അമരേണ്ട സൂക്ഷ്മാണു കാതങ്ങൾ താണ്ടുന്നു ഒരു നാളിൽ ചരിതങ്ങൾ കടപുഴകി വീഴുന്നു പിടയുന്ന തൂലികയിൽ നീറുന്ന മൗനത്തിൽ മോചനം മാത്രം മുഴങ്ങവെ ആത്മാവിനിതളിനെ ഹോമിച്ചു കൊണ്ടു നീ സത്യമായ് മാറുന്നു ഇതാ നിശ്ചലം കാലം നമിക്കുന്നു നിന്നെ #yqmalayali #നിന്റെഅയനം #സത്യം #മോചനം #തൂലിക #എഴുത്തുകാർ #ചെറിയെഴുത്തുകൾ #yqmalayalam
#yqmalayali #നിന്റെഅയനം #സത്യം #മോചനം #തൂലിക #എഴുത്തുകാർ #ചെറിയെഴുത്തുകൾ #yqmalayalam
read more
About Nojoto | Team Nojoto | Contact Us
Creator Monetization | Creator Academy | Get Famous & Awards | Leaderboard
Terms & Conditions | Privacy Policy | Purchase & Payment Policy Guidelines | DMCA Policy | Directory | Bug Bounty Program
© NJT Network Private Limited