Find the Best തിരിച്ചറിവ് Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos aboutതിരിചàµà´šà´±à´¿à´µàµ in english, തിരിചàµà´šà´±à´¿à´µàµ quotes, തിരിചàµà´šà´±à´¿à´µàµ english meaning, തിരിചàµà´šà´±à´¿à´µàµ meaning, തിരിചàµà´šà´±à´¿à´µàµ images,
കുമ്പാരി
നാളെ നിങ്ങൾ ഇതും മറക്കും.. ഇന്ന് അവർക്ക് നേരെ ചൂണ്ടിയ വിരലുകളിൽ അവർക്കായി മഷിപുരട്ടും... വലിച്ചു കീറിയതൊക്കെയും അവർക്കായി തുന്നിച്ചേർക്കും വീണ്ടും അവർക്കായി ശബ്ദമുയർത്തും നിങ്ങൾ അവരെ തോളിലേറ്റിയതല്ല, അവർ നിങ്ങളുടെ തലയിലിരുന്നതാണ് ഇതാണ് ജനാധിപത്യം... അവർ നിങ്ങളെക്കൊണ്ട് അവരെ തെരെഞ്ഞെടുപ്പിക്കും... നിങ്ങൾ ഇരുട്ടിലേക്ക് വലിച്ചെറിയപ്പെടും എന്നിട്ടൊരു മെഴുകുതിരിവെട്ടം നിങ്ങൾക്കായി തിരി തെളിച്ചു നീട്ടും എന്നിട്ട് ഉറക്കെ പറയും നിങ്ങൾക് ഞങ്ങൾ വെളിച്ചം പകർന്നു... പൂർണ്ണ പ്രകാശം നിഷേധിച്ചത് നിങ്ങൾ ഓർക്കുകയില്ല... ആ ഇത്തിരി വെട്ടത്തിൽ നിങ്ങൾ മതി മറക്കും.. #തിരിച്ചറിവ് വേണം... വരുത്തണം.. എല്ലാം ഒരു മറയാണ്.. നിങ്ങളുടെ കണ്ണ് തെറ്റിക്കാൻ... മതം ഒരു ആയുധമാക്കിയവർ.. അവർ മനുഷ്യനെ അറിയുന്നില്ല.. സാമ്പത്തിക മാന്ദ്യവും, വില്പനകളും എല്ലാം ഇതിൽ മറന്നു പോകും.... വിഡ്ഢികളുടെ ലോകം.. വിഡ്ഢികൾ ആക്കപ്പെട്ടിട്ടും സ്വയം അംഗീകരിക്കേണ്ടവരുടെ ലോകം... (ഈ ഭരണം മാത്രം കണക്കിലെടുത്തു ആരും ചൊറിയാൻ വരേണ്ട... എല്ലാ ഭരണവും ഇങ്ങനെ ആണ് )
#തിരിച്ചറിവ് വേണം... വരുത്തണം.. എല്ലാം ഒരു മറയാണ്.. നിങ്ങളുടെ കണ്ണ് തെറ്റിക്കാൻ... മതം ഒരു ആയുധമാക്കിയവർ.. അവർ മനുഷ്യനെ അറിയുന്നില്ല.. സാമ്പത്തിക മാന്ദ്യവും, വില്പനകളും എല്ലാം ഇതിൽ മറന്നു പോകും.... വിഡ്ഢികളുടെ ലോകം.. വിഡ്ഢികൾ ആക്കപ്പെട്ടിട്ടും സ്വയം അംഗീകരിക്കേണ്ടവരുടെ ലോകം... (ഈ ഭരണം മാത്രം കണക്കിലെടുത്തു ആരും ചൊറിയാൻ വരേണ്ട... എല്ലാ ഭരണവും ഇങ്ങനെ ആണ് )
read moreAbhirami Sankaran
നഷ്ടങ്ങളെല്ലാം നഷ്ടങ്ങളാകുന്നത് എന്തെങ്കിലുമൊക്കെ നഷ്ടപ്പെട്ടവർക്ക് മാത്രമാണ്...!! കുറെ കാലമായി എഴുതണമെന്ന് അതിയായി ആഗ്രഹിക്കുകയും, എന്നാൽ അതേ സമയം ഒന്നും എഴുതാനാകാതെ വല്ലാത്തൊരു വീർപ്പുമുട്ടൽ തോന്നുകയും ചെയ്യുന്നു... എന്തൊക്കെയൊ നഷ്ടപ്പെട്ടുവെന്ന തോന്നൽ ഇടക്കാല ഉത്തരവെന്നോണം കടന്നുവരുമ്പോൾ ആ നഷ്ടകണക്ക് ഒന്നേറ്റു പറയാൻ ചുറ്റിലുമുള്ളവരെ ഞാൻ നോക്കുമായിരുന്നു.....എന്നാൽ നമ്മുടെ കേൾവിക്കാരെല്ലാം നാം പറയുന്നത് പൂർണമായും ഉൾക്കൊള്ളണമെന്നില്ല.....ചിലർക്കത് നേരംപോക്കായും മറ്റു ചിലർക്കത് പരിഹാസരൂപേണ പിന്നീട് പറഞ്ഞു ചിരിക്കാനുള്ള വസ്തുതയുമായേക്കാം.....സ്വമേധയാ പറഞ്ഞു ആശ്വാസം കണ്ടെത്തി തു
കുറെ കാലമായി എഴുതണമെന്ന് അതിയായി ആഗ്രഹിക്കുകയും, എന്നാൽ അതേ സമയം ഒന്നും എഴുതാനാകാതെ വല്ലാത്തൊരു വീർപ്പുമുട്ടൽ തോന്നുകയും ചെയ്യുന്നു... എന്തൊക്കെയൊ നഷ്ടപ്പെട്ടുവെന്ന തോന്നൽ ഇടക്കാല ഉത്തരവെന്നോണം കടന്നുവരുമ്പോൾ ആ നഷ്ടകണക്ക് ഒന്നേറ്റു പറയാൻ ചുറ്റിലുമുള്ളവരെ ഞാൻ നോക്കുമായിരുന്നു.....എന്നാൽ നമ്മുടെ കേൾവിക്കാരെല്ലാം നാം പറയുന്നത് പൂർണമായും ഉൾക്കൊള്ളണമെന്നില്ല.....ചിലർക്കത് നേരംപോക്കായും മറ്റു ചിലർക്കത് പരിഹാസരൂപേണ പിന്നീട് പറഞ്ഞു ചിരിക്കാനുള്ള വസ്തുതയുമായേക്കാം.....സ്വമേധയാ പറഞ്ഞു ആശ്വാസം കണ്ടെത്തി തു
read moreAbhirami Sankaran
മിണ്ടിമിണ്ടി ഒടുവിൽ മിണ്ടാതെ പോയൊരു കൂട്ടരോട് തിരികെപോയി മിണ്ടീടുമ്പോൾ, മണ്ടിയാകുന്നത് വീണ്ടും ഞാനത്രേ....!!! ചിലപ്പോഴൊക്കെ ചില തിരിച്ചറിവുകൾ നമ്മെ വീണ്ടും ചിന്തിപ്പിക്കും......!!😇 #മണ്ടിപ്പെണ്ണിൻ്റെചിന്തകൾ #മിണ്ടാതെ #ചിലർ #മിണ്ടൽ #തിരിച്ചറിവ് #yqmalayalam
ചിലപ്പോഴൊക്കെ ചില തിരിച്ചറിവുകൾ നമ്മെ വീണ്ടും ചിന്തിപ്പിക്കും......!!😇 #മണ്ടിപ്പെണ്ണിൻ്റെചിന്തകൾ #മിണ്ടാതെ #ചിലർ #മിണ്ടൽ #തിരിച്ചറിവ് #yqmalayalam
read moreAbhirami Sankaran
തിരിച്ചടികൾ തന്ന തിരിച്ചറിവുകളായിരുന്നു വഴിത്തിരിവുകളായി മാറിയത്....!!! തിരിച്ചടികൾ തന്ന തിരിച്ചറിവുകൾ....!! #കുത്തിക്കുറിക്കലുകൾ #തിരിച്ചറിവ് #തിരിച്ചുവരവ് #മണ്ടിപ്പെണ്ണിൻ്റെചിന്തകൾ #yqmalayalam
തിരിച്ചടികൾ തന്ന തിരിച്ചറിവുകൾ....!! #കുത്തിക്കുറിക്കലുകൾ #തിരിച്ചറിവ് #തിരിച്ചുവരവ് #മണ്ടിപ്പെണ്ണിൻ്റെചിന്തകൾ #yqmalayalam
read moreAajan J K
തിരക്കിട്ട ദിനങ്ങൾ, വൈകിയെത്തുന്ന പതിവ്, മനസ്സ് തൊടാത്ത സംസാരങ്ങൾ, ചിതറി കിടക്കുന്ന ലക്ഷ്യങ്ങൾ, കുന്നു കൂടുന്ന ബാധ്യതകൾ, ചിതലരിച്ച സന്തോഷങ്ങൾ, എഴുതി കൂട്ടുന്ന വേദനകൾ, പരസ്പരം പ്രണയാർദ്രമായി തമ്മിൽ നോക്കാൻ മറന്ന നമ്മൾ, ജീവിതം കീഴ്മേൽ മറിച്ചിട്ട സ്വപ്നക്കൂടാരം - തിരിച്ചറിയാൻ എന്തിനധികം - തീരണ്ട എന്നു പണ്ട് കൊതിച്ചു ഉറങ്ങാതിരുന്ന ദിനങ്ങൾ ഇന്ന് സമാധാനമായി ഒന്നുറങ്ങാൻ മാത്രം കൊതിക്കുന്ന ദിനങ്ങൾക്ക് വഴിമാറിയിരിക്കുന്നു- സത്യം ഒന്നേയുള്ളൂ - മനസമാധാനം. #സമാധാനം എന്ന #തിരിച്ചറിവ് #ജീവിതപാഠം ആണ്. #yqmalayali #yqmalayalam സമാധാനമായി ചിന്തിച്ച് #collab ചെയ്യൂ. #YourQuoteAndMine Collaborating with YourQuote Malayali
#സമാധാനം എന്ന #തിരിച്ചറിവ് #ജീവിതപാഠം ആണ്. #yqmalayali #yqmalayalam സമാധാനമായി ചിന്തിച്ച് #Collab ചെയ്യൂ. #YourQuoteAndMine Collaborating with YourQuote Malayali
read more
About Nojoto | Team Nojoto | Contact Us
Creator Monetization | Creator Academy | Get Famous & Awards | Leaderboard
Terms & Conditions | Privacy Policy | Purchase & Payment Policy Guidelines | DMCA Policy | Directory | Bug Bounty Program
© NJT Network Private Limited