Nojoto: Largest Storytelling Platform

New kerala news malayalam Quotes, Status, Photo, Video

Find the Latest Status about kerala news malayalam from top creators only on Nojoto App. Also find trending photos & videos about, kerala news malayalam.

    LatestPopularVideo

Adarsh S Kumar

Adarsh S Kumar

Dileep Gowda K N

Adarsh S Kumar

Adarsh S Kumar

Adarsh S Kumar

paul sebastian

കുട്ടിക്കാലത്ത് എനിക്ക് ഭയങ്കര വൃത്തി ആയിരുന്നു 😎 മുട്ടിലിഴഞ്ഞാൽ മണ്ണ് പറ്റും ന്നു കരുതി ..... ജനിച്ചപ്പോൾ തൊട്ട് ഞാൻനടക്കുമാർന്നു 😎...#വൃത്തിയുടെ #അവസാന #വാക്ക്

©paul sebastian #malayalam #Kerala #malayalikutty #malayali #

Allan Andrews

#അന്നുകണ്ടപ്പോൾ #yqmalayalam #Collab #malayalam #Kerala

read more
അന്ന് കണ്ടപ്പോൾ...

രാജാക്കാടിലെ രാജകുമാരിയുടെ  അടുത്തുള്ള ഒരു കുന്നിൻ പ്രദേശത്തായിരുന്നു അന്ന് താമസം . എന്നും മേഘങ്ങളാൽ മൂടിപ്പുതച്ച്  കിടന്നുറങ്ങുന്ന ചൊക്ക്രമുടിമലയെ കൊതിയോടെ നോക്കി നിന്ന  നാളുകൾ . . . . അവിടെയൊന്ന്  ചെന്നെത്തുവാൻ ഏറെ അന്ന്  ആഗ്രഹിച്ചിരുന്നു.പിന്നീട് ഒരിക്കൽ ആ സ്വപ്നം സഫലമായി.പച്ചവിരിച്ച മലയിൽ ഉച്ച സമയത്ത് പലയിടങ്ങളിലായ്  സൂര്യൻ പുഞ്ചിരിതൂകുന്നത് കാണാൻ  വളരെ ഭംഗിയായിരുന്നു... ഓർമ്മകൾ ഇന്നും മങ്ങാതെ നിൽക്കുന്നു... #അന്നുകണ്ടപ്പോൾ #yqmalayalam  #collab #malayalam #kerala

Muhammed Sha

Hedonist Girl

#aliabhatt #malayalam #മലയാളം #മലയാളി #malayalamquotes #Kerala #ചിന്തകൾ

read more
loader
Home
Explore
Events
Notification
Profile