Nojoto: Largest Storytelling Platform

New thoughts on life in malayalam Quotes, Status, Photo, Video

Find the Latest Status about thoughts on life in malayalam from top creators only on Nojoto App. Also find trending photos & videos about, thoughts on life in malayalam.

    LatestPopularVideo

Mallikarjun

motivational thoughts on life motivational thoughts in hindi on success motivational thoughts in hindi #Motivational

read more

Tc Lottery pridiction

motivational thoughts on life motivational thoughts in english motivational thoughts in hindi on success #Motivational

read more

Vishesh Kumar

motivational thoughts on life motivational thoughts in english motivational thoughts in hindi on success best motivational thoughts Extrate #Motivational

read more

chinnu Boss

motivational thoughts in english motivational thoughts on life #Motivational

read more

Allan Andrews

യാത്ര

അവസാനമെന്തെന്നറിയാത്ത യാത്ര തിരമാലകൾ നിലയ്ക്കാത്ത കടലുപോലെ.
അവസാനമറിയുന്ന നേരത്ത് പിന്നെ
തിരിച്ച് പോവാനൊട്ട് കഴിയുകില്ല.
തിരിച്ച് വരവില്ലാത്ത യാത്രയീ ജീവിതം;
തിരിച്ചറിയുന്നവർ ജീവിച്ചിടും...
തമാശ പറയുവാനറിയുകില്ല
പറയുവാനൊട്ടും ശ്രമിച്ചുമില്ല.
ഗൗരവമായ് ചൊല്ലിയ കാര്യമെല്ലാം
തമാശകളായ് മാത്രം തീർന്നിടുന്നു. #yqbaba #yqmalayalam #yqdidi #life #thoughts #malayalam #quotes
#journey

Allan Andrews

#yqbaba #yqmalayalam #yqdidi life thoughts #malayalam #Quotes #മായുന്നപ്രണയം

read more
കഥകൾ അവളുടെ ഉള്ളിലെ കഥകളോട് സംഭാഷണത്തിൽ ലയിച്ചപ്പോഴാണ്
അവളുടെ മിഴികൾ നിറഞ്ഞത്...
അതവൾ അറിഞ്ഞിരുന്നുവോ..?
 #yqbaba #yqmalayalam #yqdidi #life #thoughts #malayalam #quotes
#മായുന്നപ്രണയം

Allan Andrews

#yqbaba #yqmalayalam #yqdidi life thoughts #malayalam #Quotes #മാതൃഭാഷദിനം

read more
അയാൾ

മഴകൾ പെയ്ത് വിടപറഞ്ഞു...നനഞ്ഞ ജീവിതം കുടഞ്ഞുണക്കാൻ സമയം സ്വല്പം കൂടി ആവശ്യമാണ്...ജീവിതത്തെ അയാൾക്ക് കുറച്ച് കൂടി ലളിതമായ് സമീപിക്കാമായിരുന്നു. പലരും ചാർത്തി നൽകിയ നല്ല നടപ്പിനുള്ള അനുമോദനങ്ങൾക്കിടയിൽ നഷ്ടപ്പെട്ടത് അയാളുടെ സ്വാതന്ത്ര്യമാണ്. ആരും അത് അറിഞ്ഞില്ല...അയാളും...🍃 #yqbaba #yqmalayalam #yqdidi #life #thoughts #malayalam #quotes
#മാതൃഭാഷദിനം

Allan Andrews

#malayalam #yqmalayalam #yqbaba #കവിത #bittertruth thoughts life #poem

read more
കയ്പ്പ്

തൊലികൂട്ടി പിഴിഞ്ഞ നാരങ്ങാവെള്ളം
മധുരം ചേർത്താലും കയ്ക്കുമല്ലോ
അടിച്ചേൽപ്പിക്കുന്ന കാര്യങ്ങളെല്ലാം
മധുരം ചേർത്താലും കയ്ക്കുമല്ലോ... #malayalam  #yqmalayalam #yqbaba #കവിത #bittertruth #thoughts  #life  #poem

Allan Andrews

#malayalam #yqmalayalam #yqbaba #കവിത #bittertruth thoughts life #poem

read more
വ്യാപാരം

നെല്ലിക്ക ചൊല്ലിയൊരു കാര്യം:
'പണമുപയോഗിച്ചുവാങ്ങാം
എന്തുമെപ്പോഴുമിവിടെ.
പണം മാത്രം ഉപയോഗിച്ച് 
വാങ്ങാൻ കഴിയാത്ത ചിലത് 
ഉണ്ടീഭൂമിയിലെന്നുമെപ്പോഴും.' #malayalam  #yqmalayalam #yqbaba #കവിത #bittertruth #thoughts  #life  #poem

Allan Andrews

വിശ്വാസങ്ങൾ സ്തുതി പാടാൻ മാത്രമേ ഉപകരിക്കൂ... മനുഷ്യൻ ജീവിച്ചറിയുന്ന ശരികളിലെ ഏറ്റവും ശരിയായ ശരികളേതെന്ന ബോധ്യമാണ് മനുഷ്യനെ ജീവിക്കാൻ സഹായിക്കുന്നത്. #malayalam  #yqmalayalam #yqbaba #oneliner  #philosophy #thoughts #quote #life
loader
Home
Explore
Events
Notification
Profile