Find the Latest Status about spiritual mindset quotes from top creators only on Nojoto App. Also find trending photos & videos about, spiritual mindset quotes.
nabeelmrkl
spiritual #mindset #meditation #Motivation #Inspiration #exploremore #nabeelmrkl life #selfcare #ചിന്തകൾ
read morenabeelmrkl
കണ്ണിന്റെ തിമിരമല്ല, മനസ്സിന്റെ പരിമിതികളാണ് പല കാഴ്ചകളേയും മറക്കുന്നത്. പല നോട്ടങ്ങളും കാണാൻ വേണ്ടിയല്ല, കണ്ടെന്നു വരുത്തിത്തീർക്കാനാണ് നാം ശ്രമിക്കുന്നത്. അതിനാൽ, മിഴികളുടെ മാത്രമല്ല, മനസ്സിന്റെ കാഴ്ച്ച കൂടി പരിശോധിക്കേണ്ടിയിരിക്കുന്നു നാമെല്ലാം. ©nabeelmrkl കാഴ്ച #malayalamquotes #nabeelmrkl #Quotes #lifelessons #mindset #explorepage #reality
കാഴ്ച #malayalamquotes #nabeelmrkl #Quotes #lifelessons #mindset #explorepage #Reality #ചിന്തകൾ
read more